Categories: KERALA

ഇടുക്കി ഡാം തുറക്കൽ; പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം; മുൻകരുതലുകൾ സ്വീകരിച്ചതായി എറണാകുളം ജില്ലാ ഭരണകൂടം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220805-WA0007-956x1024&period;jpg" alt&equals;"" class&equals;"wp-image-22120"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇടുക്കി ഡാം തുറന്നാൽ എറണാകുളം ജില്ലയിൽ സ്വീകരിക്കേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി ജില്ലാ ഭരണകൂടം&period; പെരിയാർ തീരത്ത് ജാഗ്രത നിർദേശം നൽകി&period; അടിയന്തര ഘട്ടം വന്നാൽ പെരിയാർ തീരത്തുള്ളവരെ മാറ്റി താമസിപ്പിക്കാൻ തഹസിൽദാർമാർക്ക് ചുമതല നൽകി&period; പെരിയാറിന്റെ നിലവിലെ സാഹചര്യത്തിൽ ഇടുക്കി ഡാം തുറന്നാലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകാത്തതിനാൽ പെരിയാറിലെ ജലനിരപ്പ് താഴുകയാണ്&period; ഇടുക്കി ഡാം തുറന്നാൽ&comma;കുറഞ്ഞ അളവിൽ ആയിരിക്കും വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്&period; 500 ക്യൂബിക് മീറ്റർ പെർ സെക്കന്റ് ജലം വരെ തുറന്ന് വിട്ടാൽ പെരിയാറിൽ കാര്യമായി വ്യത്യാസമുണ്ടാവാനിടയില്ലെന്നാണ് വിലയിരുത്തൽ&period; എന്നാൽ നിലവിലെ സാഹചര്യത്തിൽ അത്രയും ജലം തുറന്ന് വിടേണ്ടതുമില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>2021 ഇൽ 100 ക്യൂമെക്‌സ് ജലമാണ് ഇടുക്കി ഡാമിൽ നിന്ന് തുറന്നു വിട്ടത്&period; ലോവർ പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ സംഭരിക്കുകയും വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്ത ശേഷം 40 ക്യൂമെക്‌സ് ജലം മാത്രമാണ് അന്ന് താഴേക്ക് ഒഴുകിയെത്തിയത്&period; ഇടമലയാർ ഡാമിൽ ഓറഞ്ച് അലേർട്ടാണ് നിലവിൽ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇടുക്കി ഡാം തുറന്ന് വെള്ളം പെരിയാറിലെത്തിയാലും ജലം സുഗമമായി ഒഴുകി പോകും&period; കടലിലേക്ക് വെള്ളം ഒഴുകിപോകുന്നതിനുള്ള നദീമുഖങ്ങളെല്ലാം തുറന്ന നിലയിലാണ്&period; അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പെരിയാർ നദിയും കൈവഴികളും ഉദ്യോഗസ്ഥരുടെ പൂർണ നിരീക്ഷണത്തിൽ ആണ്&period; അതാത് സന്ദർഭങ്ങളിലെ സാഹചര്യം വിലയിരുത്തി നടപടികൾ സ്വീകരിക്കും&period; മാറി താമസിക്കുന്നതടക്കം ജില്ലാ ഭരണകൂടം നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ

🟢 APOSTILLE ATTESTATION ✨ EDUCATIONAL DOCUMENTS✨ MEDICAL CERTIFICATE✨ BIRTH & DEATH CERTIFICATE✨ POWER OF ATTORNEY✨…

56 minutes ago

ശരണ പാതയിൽശുചിത്വം ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിൻ്റെ പരിശോധന

മിനി പമ്പയിൽ തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചതോട് ആരോഗ്യ വകുപ്പ് പരിശോധന ഊർജ്ജിതമാക്കി.പ്രദേശത്തെ ഹോട്ടലുകൾ, തട്ടുകടകൾ, ഹൽവ സ്റ്റാളുകൾ, ശീതളപാനീയ വിതരണ…

1 hour ago

കാലടിയിൽ ലോക എയ്ഡ്‌സ് ദിന ബോധവൽക്കരണ പരിപാടി നടത്തി

എടപ്പാൾ: കാലടി കുടുംബാരോഗ്യ കേന്ദ്രവും കാടഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ലോക എയ്ഡ്‌സ് ദിന…

1 hour ago

രാഹുൽ മാങ്കൂട്ടത്തിൽ കടന്നുകളഞ്ഞ ചുവന്ന പോളോ കാർ സിനിമാ താരത്തിന്റേതെന്ന് വിവരം

പീഡനക്കേസ് പ്രതിയായ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് മുങ്ങിയത് ചുവന്ന പോളോ കാറിലെന്ന് വിവരം. യുവതി മുഖ്യമന്ത്രിയെ…

1 hour ago

റേഷൻ കടകൾക്ക് ഇന്ന് അവധി

സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഇന്ന് അവധി. നാളെ മുതൽ ഡിസംബർ മാസത്തെ വിതരണം തുടങ്ങും. മഞ്ഞ, പിങ്ക്, നീല, വെള്ള…

2 hours ago

യുഡിഎഫ് പന്ത്രണ്ടാം വാർഡ് ഏരിയ കുടുംബ സംഗമം ഞാലിൽ അബൂബക്കറിൻ്റെ വസതിയിൽ നടന്നു

ചങ്ങരംകുളം : യുഡിഎഫ് 12 വാർഡ് മാങ്കുളം ഏരിയ കുടുംബസംഗമം ഞാലിൽ അബൂബക്കറിൻ്റെ വസതിയിൽ മലപ്പുറം ജില്ല യുഡിഎഫ് കൺവീനർ…

2 hours ago