Categories: Local newsPONNANI

അസ്സുഫ്ഫ മലികുൽ മുളഫ്ഫർ മജ്ലിസ്:വിളംബര സമ്മേളനം നടത്തി

പൊന്നാനി:അസ്സുഫ്ഫ ദർസ് നിരവധി വർഷങ്ങളായി സംഘടിപ്പിച്ചു വരുന്ന പ്രവാചക പ്രകീർത്തന സംഗമങ്ങളിൽ ശ്രദ്ധേയമായ മലികുൽ മുളഫ്ഫർ മജ്ലിസ് 2023 ന്റെ വിളംബര സമ്മേളനം പൊന്നാനി കടലോരത്തെ അസ്സുഫ്ഫ ആസ്ഥാനമായ വാദീഖാജയിൽ നടന്നു.വിവിധ സെഷനുകളിൽ മൗലിദ്,ഇശൽ വിരുന്ന്,ഹുബ്ബുർറസൂൽ പ്രഭാഷണം, തബർറുക് വിതരണം എന്നിവ നടന്നു.അസ്സുഫ്ഫ ചെയർമാൻ ഉസ്താദ് ജഅ്ഫർ സഖാഫി അൽ അസ്ഹരി കൈപ്പമംഗലം നേതൃത്വം നൽകി. ഒക്ടോബർ 11, 12, 13, 14,15 തിയ്യതികളിൽ  നടക്കുന്ന  പഞ്ചദിന മൗലിദ് മഹാ സംഗമമായ മലികുൽ മുളഫ്ഫർ മജ്ലിസിൽ വിദേശ രാജ്യങ്ങളിലെ മദ്ഹ് സംഘങ്ങളും വിശ്വോത്തര പണ്ഡിതരും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.പരിപാടിയിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ ഖാസിം കോയ പൊന്നാനി ഉൽഘാടനം നിർവ്വഹിച്ചു.സയ്യിദ് സീതിക്കോയ തങ്ങൾ നീറ്റിക്കൽ, എസ് എം കെ തങ്ങൾ വെള്ളറകാട്, ഇബ്രാഹിം കുട്ടി ഹാജി, പി എം എ റഹീം ഹാജി ചളിങ്ങാട്,ഉസ്മാൻ സഖാഫി പൊന്നാനി,സഅദുദ്ധീൻ സഖാഫി, സമദ് നഈമി,  തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

Recent Posts

ഇന്റര്‍കാസ്റ്റ് വിവാഹം, 12 വയസിന്റെ വ്യത്യാസവും; രഹസ്യമായി വിവാഹിതരായി സീരിയല്‍ താരങ്ങള്‍.

സീരിയലില്‍ ഒരുമിച്ച്‌ അഭിനയിച്ച്‌ കോമ്ബോ സൃഷ്ടിക്കുന്ന പല താരങ്ങളും യഥാര്‍ത്ഥ ജീവിതത്തിലും ഒന്നിക്കണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.സീ കേരളം ചാനലിലെ മിഴിരണ്ടിലും…

25 minutes ago

ഡൽഹിയിൽ 27 വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിച്ച് ബിജെപി; ആം ആദ്മി പാർട്ടിയെ തൂത്തെറിഞ്ഞ് കുതിപ്പ്.

ഡൽഹിയുടെഅധികാരത്തിലേക്ക് ബിജെപിയെത്തുന്നത് കാല്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം. ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രിയുടേതടക്കം നേതൃത്വത്തില്‍ നടന്ന കൃത്യമായ നീക്കവും മദ്യ നയ…

37 minutes ago

യുഎസിൽ ഇനി പേപ്പർ സ്ട്രോകൾ വേണ്ട, പ്ലാസ്റ്റിക് മതി; എക്കോ-ഫ്രണ്ട്‌ലി സ്ട്രോകൾ നിരോധിക്കുമെന്ന് ട്രംപ്.

പ്ലാസ്റ്റിക് ഉപയോഗം വീണ്ടും പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചുള്ള വിവാദകരമായ പ്രഖ്യാപനവുമായി  അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. പേപ്പർ സ്ട്രോകൾ ഉപയോഗിക്കാൻ…

41 minutes ago

ചങ്ങരംകുളം ടൗണില്‍ തീപിടുത്തം; ബസ്‌സ്റ്റാന്റിന് പുറകിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി; ഫയർഫോഴ്‌സ് എത്തി.

ചങ്ങരംകുളം: ടൗണില്‍ ബസ്‌സ്റ്റാന്റിന് പുറകിൽ പുല്‍കാടുകള്‍ക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. ടൗണിലെ ബസ്റ്റാന്റിനടുത്തുള്ള…

2 hours ago

ഇന്ത്യ മുന്നണിയിലെ ഭിന്നിപ്പാണ് ഡൽഹി തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്ന് പികെ കുഞ്ഞാലിക്കുട്ടി.

ഡൽഹി തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയിലെ ഭിന്നിപ്പ് തിരിച്ചടിയായെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ആംആദ്മി പാർട്ടിയും കോൺഗ്രസും ഒന്നിച്ചു നിന്നിരുന്നെങ്കിൽ ബിജെപിയെ ചെറുക്കാമായിരുന്നു.…

2 hours ago

ഇന്ത്യ മുന്നണിയിലെ ഭിന്നിപ്പാണ് ഡൽഹി തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്ന് പികെ കുഞ്ഞാലിക്കുട്ടി.

ഡൽഹി തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയിലെ ഭിന്നിപ്പ് തിരിച്ചടിയായെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ആംആദ്മി പാർട്ടിയും കോൺഗ്രസും ഒന്നിച്ചു നിന്നിരുന്നെങ്കിൽ ബിജെപിയെ ചെറുക്കാമായിരുന്നു.…

2 hours ago