Categories: CHANGARAMKULAM

അസ്സബാഹ് കോളേജ് എന്‍ എ എ സി അംഗീകാര പ്രഖ്യാപനം ശനിയാഴ്ച നടക്കും

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;അസ്സബാഹ് ട്രസ്റ്റിന് കീഴിൽ വളയംകുളത്ത് പ്രവർത്തിക്കുന്ന അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന് നാഷണൽ അസ്സെസ് മെൻറ് ആൻഡ് അക്രിഡിറ്റേഷൻ കൗൺസിലിന്റെ 2&period;86 ഗ്രേഡ് പോയിൻറ് ഓടുകൂടി B&plus;&plus; അംഗീകാരം ലഭിച്ചതിൻറെ ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച കാലത്ത് 10 മണിക്ക് കോളേജ് ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ നടക്കും&period;രാജ്യസഭാ എംപി അഡ്വക്കേറ്റ് ഹാരിസ് ബീരാൻ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യും&period;കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫ&period; ഹുസൈൻ മടവൂർ മുഖ്യ പ്രഭാഷണം നടത്തും&period;കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ&period;എം ബി&period;ഫൈസൽ&comma; അഷ്റഫ് കോക്കൂർ&comma; അഡ്വ സിദ്ദീഖ് പന്താവൂർ &comma; പി വിജയൻ പ്രൊഫസർ വി കെ ബേബിഎന്നിവരടക്കം വിവിധ വ്യക്തിത്വങ്ങൾ ആശംസ പ്രസംഗം നിർവഹിക്കും&period;പരിപാടിയുടെ വിജയകരമായി നടത്തി പിന് സ്വാഗതം സംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

LOOHA FOR KIDS & MOTHERS

WE ARE HIRING JOIN OUR AMAZING TEAM MALE AND FEMALE STAFF CONTACT DETAILS 📍 Near…

13 hours ago

ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം മത്സരം: ഇർശാദ് ഇംഗ്ലീഷ് സ്കൂളിന് വീണ്ടും ചാമ്പ്യൻഷിപ്പ്; വിദ്യാർത്ഥികൾക്ക് ഉജ്ജ്വല സ്വീകരണം

ചങ്ങരംകുളം | ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം സ്കൂൾതല മത്സരത്തിൽ വീണ്ടും ചാമ്പ്യൻമാരായ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജിംഗ്…

13 hours ago

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

13 hours ago

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

13 hours ago

ആകാശത്ത് വിസ്മയക്കാഴ്ച; ഈ വര്‍ഷത്തെ ഏറ്റവും വലിയ ‘സൂപ്പര്‍മൂണ്‍’ ഇന്ന്

നവംബറില്‍ ലോകമെങ്ങും ആകാശത്ത് നിരവധി വിസ്മയ കാഴ്ചകള്‍ കാണാം. നാസയുടെ 2026 നവംബറിലെ 'സ്‌കൈ വാച്ചിംഗ്' ഗൈഡ് പ്രകാരം, കൗതുകകരമായ…

16 hours ago

തൃത്താലയിൽ സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥിക്ക് പരിക്കേറ്റു

പാലക്കാട് ജില്ലയിൽ സ്കൂള്‍ വിദ്യാർഥിക്ക് ക്ലാസ് മുറിയില്‍ വച്ച് വെടിയേറ്റു. പാലക്കാട് ജില്ലയിലെ പട്ടാമ്പി പരുതൂര്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ ചൊവ്വാഴ്ച…

16 hours ago