Categories: CHANGARAMKULAM

അസ്സബാഹില്‍ ബിസിഎ ക്ക് 100 ശതമാനം വിജയം

&NewLine;<p>അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ കലിക്കറ്റ് യൂണിവേഴ്സിറ്റി നടത്തിയ ഡിഗ്രി ഫൈനൽ ഇയർ പരീക്ഷയിൽ AICT അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന ബിസിഎ കോഴ്സിന് 100&percnt; വിജയം ലഭിച്ചു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അവസാന സെമസ്റ്റർ പരീക്ഷയ്ക്കിരുന്ന<br>47 കുട്ടികളിൽ<br>47 പേരും വിജയിച്ചു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മൂന്നുപേർക്ക് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>100&percnt; വിജയം ലഭിച്ച കുട്ടികളെയും അതിന് നേതൃത്വം നൽകി അധ്യാപകരെയും ആദരിക്കുന്നതിനായി ചടങ്ങ് സംഘടിപ്പിക്കുവാൻ മാനേജിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പ്രസിഡൻറ്<br>പി പി എം അഷ്റഫ് അധ്യക്ഷo വഹിച്ചു<br>വി മുഹമ്മതുണി ഹാജി&comma; കുഞ്ഞുമുഹമ്മദ് പന്താവൂർ &comma;സലാം മാസ്റ്റർ എന്നിവർ പ്രസംഗിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫലപ്രഖ്യാപനം വന്ന്‌ മണിക്കൂറുകൾക്കുള്ളിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ച് പൂക്കരത്തറ ദാറുൽ ഹിദായ സ്കൂൾ

എടപ്പാൾ: 2025-26 എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം വന്ന ദിവസം തന്നെ, മണിക്കൂറുകൾക്കുള്ളിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ചു കൊണ്ട് എടപ്പാൾ പൂക്കരത്തറ…

13 hours ago

എടപ്പാൾ ശ്രീ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ തീർത്ഥക്കിണർ സമർപ്പണം

എടപ്പാൾ : ശ്രീ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ പാക്കത്ത് നളിനി വക നിർമ്മിച്ചു നൽകുന്ന ഭഗവാനുള്ള തീർത്ഥക്കിണർ ക്ഷേത്രം തന്ത്രി പി.എം.മനോജ്…

15 hours ago

നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചങ്ങരംകുളം ടൗൺ ക്ലീനിങ് സംഘടിപ്പിച്ചു

പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രൻ നിർവഹിച്ചു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ അധ്യക്ഷ…

15 hours ago

വട്ടംകുളം ചേകന്നൂർ റോഡിന്റെ നവീകരണം : നിയുക്ത എംഎൽഎയ്ക്ക് നിവേദനം നൽകി യൂത്ത് ലീഗ്

എടപ്പാൾ:വട്ടംകുളം പഞ്ചായത്തിലെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന വട്ടംകുളം–ചേകന്നൂർ റോഡ് വർഷങ്ങളായി തകർന്നു കിടക്കുന്നതിനാൽ പ്രദേശവാസികൾ കടുത്ത യാത്രാദുരിതമാണ് അനുഭവിക്കുന്നത്.ഇതിന് ശാശ്വത…

15 hours ago

“പുതിയ സർക്കാരിൽ പ്രതീക്ഷ”; വി.ഡി. സതീശന് ആശംസകളുമായി ആശാ സമര നേതാക്കൾ

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാൻ ആശാ സമര നേതാക്കൾ എത്തി. കൻ്റോൺമെൻ്റ് ഹൗസിൽ എത്തിയാണ് നേതാക്കൾ സതീശനെ…

15 hours ago

സൗഹൃദ വിനോദ യാത്ര നടത്തി

എടപ്പാൾ: കേരളത്തിലെ മിക്ക ജില്ലകളിലും കാര്യക്ഷമമായി പ്രവർത്തിച്ച് വരുന്ന പ്രഭാത വ്യായാമ കൂട്ടായ്മയായ മെക് സെവൻ എടപ്പാൾ യൂണിറ്റ് വായനാട്ടിലേക്ക്…

16 hours ago