Categories: BUSINESSNATIONAL

അബദ്ധത്തിൽ നമ്പർ മാറി പണമയച്ചാൽ തിരിച്ച് കിട്ടാൻ എന്ത് ചെയ്യണം

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;WhatsApp-Image-2021-08-08-at-11&period;08&period;23-PM-1024x266&period;jpeg" alt&equals;"" data-id&equals;"4469" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;WhatsApp-Image-2021-08-08-at-11&period;08&period;23-PM&period;jpeg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;whatsapp-image-2021-08-08-at-11-08-23-pm&sol;" class&equals;"wp-image-4469"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നെറ്റ്&ZeroWidthSpace; ബാങ്കിങ്ങും ഗൂഗ്&ZeroWidthSpace;ൾ പേ&comma; ഫോൺപേ പോലുള്ള യു&period;പി&period;&ZeroWidthSpace;െഎ ആപ്പുകളും മൊബൈൽ വാലറ്റുകളും സജീവമായതോടെ പണം കൈമാറ്റം ഇക്കാലത്ത്&ZeroWidthSpace; ഏറെ എളുപ്പമാണ്&ZeroWidthSpace;&period; ബാങ്കിൽ പോയി ഫോം ഫില്ല്&ZeroWidthSpace; ചെയ്&ZeroWidthSpace;തുള്ള പഴഞ്ചൻ രീതിക്ക്&ZeroWidthSpace; പകരമായി ഒറ്റ ക്ലിക്കിൽ സെക്കൻറുകൾ കൊണ്ട്&ZeroWidthSpace; പതിനായിരങ്ങൾ ട്രാൻസ്&ZeroWidthSpace;ഫർ ചെയ്യാൻ അനുവദിക്കുന്ന ആപ്പുകളെ ആശ്രയിക്കുകയാണ്&ZeroWidthSpace;&ZeroWidthSpace; ആളുകൾ&period; ബാങ്കിംഗ് സൗകര്യങ്ങൾ എളുപ്പമാക്കുന്നതിന് പുതിയ സാങ്കേതികവിദ്യകൾ ഒരുപാടുണ്ടെങ്കിലും അതിന്&ZeroWidthSpace; ആനുപാതികമായി ചില അപകടങ്ങളും അബദ്ധങ്ങളും ഉപയോക്&ZeroWidthSpace;താക്കളെ കാത്തിരിക്കുന്നുണ്ട്&ZeroWidthSpace;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;IMG-20210809-WA0096-1024x724&period;jpg" alt&equals;"" data-id&equals;"4510" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;IMG-20210809-WA0096&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;89&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;98&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;92&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;99&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;99&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;86&percnt;e0&percnt;b4&percnt;b2&sol;img-20210809-wa0096&sol;" class&equals;"wp-image-4510"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതിൽ പ്രധാനപ്പെട്ട ഒന്നാണ്&ZeroWidthSpace; അബദ്ധവശാൽ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം അയക്കൽ&period; യു&period;പി&period;&ZeroWidthSpace;െഎ ആപ്പുകളിൽ നമ്പർ മാറിയും ബാങ്കിങ്&ZeroWidthSpace; ആപ്പുകളിൽ അക്കൗണ്ട്&ZeroWidthSpace; നമ്പർ മാറിയുമൊക്കെ പണമയച്ചുപോയവർ ഒരുപാടുണ്ടാകും&period; അത്തരം സാഹചര്യങ്ങളിൽ പോയ പണം ഒരിക്കലും തിരിച്ചുകിട്ടില്ല എന്ന്&ZeroWidthSpace; കരുതി വിഷമിച്ചിരിക്കലായിരിക്കും പലരും&period; എന്നൽ&comma; അബദ്ധവശാൽ നിങ്ങളുടെ പണം മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുപോയിട്ടുണ്ടെങ്കിൽ&comma; നിങ്ങൾക്ക് അത് തിരികെ ലഭിക്കും&&num;8230&semi;&period; അതിനുള്ള വഴിയാണ്&ZeroWidthSpace; ഇനി പറയാൻ പോകുന്നത്&ZeroWidthSpace;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സമയം പാഴാക്കാതെ ബാങ്കിനെ വിളിക്കുക<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-3 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;SAVE&lowbar;20210630&lowbar;234801-1024x1024&period;jpg" alt&equals;"" data-id&equals;"3577" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;SAVE&lowbar;20210630&lowbar;234801&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;81&sol;save&lowbar;20210630&lowbar;234801&sol;" class&equals;"wp-image-3577"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിങ്ങൾ അബദ്ധത്തിൽ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ&comma; ഉടൻ തന്നെ നിങ്ങളുടെ ബാങ്കിനെ അറിയിക്കുക&ZeroWidthSpace;&period; കസ്റ്റമർ കെയറിൽ വിളിച്ച് സംഭവിച്ച കാര്യങ്ങൾ മുഴുവൻ അവരോട് പറയുക&period; ബാങ്ക് നിങ്ങളോട് എല്ലാ വിവരങ്ങളും ഇ-മെയിലിലൂടെ ആവശ്യപ്പെടുകയാണെങ്കിൽ&comma; നടത്തിയ ഇടപാടി&ZeroWidthSpace;െൻറ പൂർണ്ണ വിവരങ്ങൾ മെയിലായി അയച്ചുനൽകുക&period; ഇടപാടി&ZeroWidthSpace;െൻറ തീയതിയും സമയവും നിങ്ങളുടെ അക്കൗണ്ട് നമ്പറും അബദ്ധത്തിൽ പണം കൈമാറിയ അക്കൗണ്ടും അതിൽ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്&ZeroWidthSpace; എന്ന്&ZeroWidthSpace; ഉറപ്പാക്കുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അയച്ചത്&ZeroWidthSpace; നിങ്ങളുടെ അതേ ബ്രാഞ്ചിലുള്ള അക്കൗണ്ടിലാണെങ്കിൽ&&num;8230&semi;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-4 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;IMG-20210701-WA0360-1024x1024&period;jpg" alt&equals;"" data-id&equals;"3625" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;IMG-20210701-WA0360&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;400-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;bc-&percnt;e0&percnt;b4&percnt;b9&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;92&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;bf&sol;img-20210701-wa0360&sol;" class&equals;"wp-image-3625"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിങ്ങൾ പണം കൈമാറിയ ബാങ്ക് അക്കൗണ്ട് നിലവിലില്ലെങ്കിൽ&comma; പണം സ്വയമേവ തിരികെ അക്കൗണ്ടിൽ കയറും&period; എന്നാൽ അങ്ങനെയല്ലെങ്കിൽ&comma; അബന്ധത്തിൽ സംഭവിച്ച ട്രാൻസാക്ഷനെ കുറിച്ച്&ZeroWidthSpace; മാനേജരെ അറിയിക്കാനായി നിങ്ങളുടെ ബാങ്കിനെ സമീപിക്കേണ്ടതുണ്ട്&period; അതോടെ&comma; ബാങ്ക് ഗുണഭോക്താവി&ZeroWidthSpace;െൻറ വിശദാംശങ്ങൾ പരിശോധിക്കുകയും ആ വ്യക്തിക്ക് അതേ ബ്രാഞ്ചിൽ അക്കൗണ്ട് ഉണ്ടെങ്കിൽ&comma; പണം തിരികെ നൽകാൻ അയാളോട്&ZeroWidthSpace; അഭ്യർത്ഥിക്കുകയും ചെയ്യും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അയച്ചത്&ZeroWidthSpace; മറ്റൊരു ബാങ്ക്&ZeroWidthSpace; അക്കൗണ്ടിലാണെങ്കിൽ&&num;8230&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അബദ്ധത്തിൽ പണം കൈമാറിയിത്&ZeroWidthSpace; മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കാണെങ്കിൽ&comma; പണം തിരികെ ലഭിക്കാൻ കൂടുതൽ സമയം വേണ്ടിവന്നേക്കാം&period; ചിലപ്പോൾ ഇത്തരം കേസുകൾ തീർപ്പാക്കാൻ ബാങ്കുകൾക്ക് രണ്ട്&ZeroWidthSpace; മാസം വരെ വേണ്ടിവരാറുണ്ട്&ZeroWidthSpace;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഏത് ബാങ്കി&ZeroWidthSpace;െൻറ ശാഖയിലാണ് പണം കൈമാറിയതെന്ന് നിങ്ങളുടെ ബാങ്കിൽ നിന്ന് കണ്ടെത്താൻ സാധിക്കും&period; ആ ശാഖയുമായി ബന്ധപ്പെട്ടുകൊണ്ട്&ZeroWidthSpace; പണം തിരികെ നേടാനും നിങ്ങൾക്ക് ശ്രമിക്കാം&period; നിങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ&comma; തെറ്റായി കൈമാറ്റം ചെയ്ത പണം ലഭിച്ച വ്യക്തിയുടെ ബാങ്കിനെ അറിയിക്കും&period; അങ്ങനെ ലഭിച്ച പണം തിരികെ നൽകാൻ ബാങ്ക് ആ വ്യക്തിയോട് അനുവാദം ചോദിക്കുകയും ചെയ്യും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബാങ്കുകൾക്ക്&ZeroWidthSpace; ആർ&period;ബി&period;&ZeroWidthSpace;&ZeroWidthSpace;െഎ നൽകിയ നിർദേശം<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-5 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;IMG&lowbar;20210701&lowbar;223732-1024x723&period;jpg" alt&equals;"" data-id&equals;"3616" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;IMG&lowbar;20210701&lowbar;223732&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;97&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;a4&sol;img&lowbar;20210701&lowbar;223732&sol;" class&equals;"wp-image-3616"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തെറ്റായി മറ്റേതെങ്കിലും അക്കൗണ്ടിലേക്ക്&ZeroWidthSpace; പണം നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഉടന്‍ തന്നെ ആവശ്യ നടപടികള്‍ കൈക്കൊള്ളാന്‍ ബാങ്കുകള്‍ക്ക് റിസർവ്&ZeroWidthSpace; ബാങ്കി&ZeroWidthSpace;െൻറ നിര്‍ദേശമുണ്ട്&period; നിങ്ങളുടെ ബാങ്കിനാണ് തെറ്റായി അയച്ചിരിക്കുന്ന പണം തിരികെ ലഭ്യമാക്കേണ്ടുന്ന മുഴുവന്‍ ഉത്തരവാദിത്വവും&ZeroWidthSpace;&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്, ഔദ്യോഗിക വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കരുത്, വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം

വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറരുതെന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വാട്‌സ്ആപ്പ് വെബ്…

6 hours ago

സി.എം. സുലൈഖയ്ക്ക് ഡോക്ടറേറ്റ്

എടപ്പാൾ: വട്ടംകുളം സ്വദേശിനി ഡോ. സി.എം. സുലൈഖ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി. (ഡോക്ടറേറ്റ്) കരസ്ഥമാക്കി. കോയമ്പത്തൂർ ഭാരതിയാർ സർവ്വകലാശാലയിൽ നിന്നാണ്…

7 hours ago

പൊന്നാനി നിളയോര പാതയുടെ പേര് കർമ്മ റോഡ് എന്നാക്കി മാറ്റണം.. കോൺഗ്രസ്

പൊന്നാനി: പൊന്നാനി കർമ്മ റോഡിൻ്റെ പേര് നിളയോരപ്പാത എന്നാക്കി മാറ്റിയ കഴിഞ്ഞ സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ്…

7 hours ago

കേരളത്തിൽ മുട്ട വില കുത്തനെ ഇടിയും? കയറ്റുമതി ചെയ്യാനാകാതെ നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട

പക്ഷിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്കേർപ്പെടുത്തി. ഇതോടെ ആറ് കോടി മുട്ടകളാണ് കയറ്റുമതി ചെയ്യാനാകാതെ നാമക്കൽ…

13 hours ago

പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും, കെ.പി നൗഷാദലി എം എൽ എ

ചങ്ങരംകുളം :- പൊന്നാനിയിൽ സ്ഥലം ലഭ്യമായാൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുമെന്ന് കെ.പി.നൗഷാദ് അലി എംഎൽഎ പറഞ്ഞു. പെരുമ്പടപ്പ് ബ്ലോക്ക്…

13 hours ago

കുപ്പിവെള്ളത്തിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി

ന്യൂഡൽഹി: പ്രമുഖ പാക്കേജ്‌ഡ് കുടിവെള്ള ബ്രാൻഡായ ബിസ്‌ലേരിയുടെ ഉൽപ്പന്നങ്ങളിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ…

18 hours ago