അനുമതിയില്ലെങ്കിൽ സംരക്ഷണവുമില്ല: ദുർഗ്ഗാ പൂജ ബുക്ക് സ്റ്റാൾ നീക്കം ചെയ്യുന്നത് തടയണമെന്ന സിപിഎം ഹെർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

&NewLine;<p class&equals;"wp-block-paragraph">കൊൽക്കത്ത ജാദവ്പൂർ കോഫി ഹൗസിന് മുന്നിൽ ദുർഗ്ഗാ പൂജയോടനുബന്ധിച്ച് സ്ഥാപിച്ച താൽക്കാലിക ബുക്ക് സ്റ്റാളിന് സംരക്ഷണം തേടി സിപിഎം നൽകിയ ഹർജി കൊൽക്കത്ത ഹൈക്കോടതി തള്ളി&period; &&num;8220&semi;അനുമതി ഇല്ലെങ്കിൽ സംരക്ഷണവുമില്ല&&num;8221&semi; എന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പാർത്ഥ പ്രതിം റോയ് ഹർജി തള്ളിയത്&period;കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് &lpar;KMC&rpar; സ്റ്റാൾ പ്രവർത്തിപ്പിക്കാൻ പാർട്ടി ഔദ്യോഗിക അനുമതി നേടിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> കഴിഞ്ഞ 49 വർഷമായി ദുർഗ്ഗാ പൂജ കാലത്ത് ഇവിടെ ബുക്ക് സ്റ്റാൽ നടത്തിവരുന്നുണ്ടെന്നും&comma; ഇതിനായി പൊലീസിനെ അറിയിക്കുകയും മുനിസിപ്പൽ കോർപ്പറേഷനിൽ ഫീസ് അടയ്ക്കുകയും ചെയ്തിട്ടുണ്ടെന്നുമായിരുന്നു സിപിഎമ്മിന്റെ വാദം&period; എന്നാൽ&comma; ഫീസ് അടച്ചതുകൊണ്ട് മാത്രം ബുക്ക് സ്റ്റാൾ പ്രവർത്തിപ്പിക്കാനുള്ള നിയമപരമായ അനുമതിയായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി&period; സ്റ്റാൾ പ്രവർത്തിപ്പിക്കാൻ വ്യക്തമായ അനുമതി പത്രം ഇല്ലാത്തതിനാൽ അധികൃതരുടെ നടപടിയിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി&period; ഒക്ടോബർ 17-ന് ജെസിബിയും വൻ പൊലീസ് സന്നാഹവുമെത്തി സ്റ്റാൾ നീക്കം ചെയ്യാൻ ശ്രമിച്ചതിനെ തുടർന്നാണ് സിപിഎം ഹൈക്കോടതിയെ സമീപിച്ചത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ടെസ്‌ലയുടെ പറക്കുംകാർ ഇന്ത്യയിലേക്കും; റോഡ്സറ്ററിന്റെ ബുക്കിങ് ആരംഭിച്ചു

ടെസ്‌ലയുടെ വിപ്ലവാത്മകമായ സൂപ്പർ കാറായ ടെസ്‌ല റോഡ്‌സ്റ്റർ ഇന്ത്യൻ വിപണിയിലേക്കും എത്തുന്നൂ. വാഹനത്തിന്റെ ബുക്കിങ് ടെസ്‌ല ഇന്ത്യയിൽ ആരംഭിച്ചതോടെയാണ് ഇക്കാര്യം…

1 hour ago

സൗരവും അശുതോഷും എന്നെക്കാൾ വലിയ നേതാക്കൾ; സിജെപി നേതാക്കൾക്ക് ജാമ‍്യം ലഭിച്ചതിനു പിന്നാലെ ആദ‍്യ പ്രതികരണവുമായി ദിപ്കെ

ന‍്യൂഡൽഹി: എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ‍്യപ്പെട്ടും രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ അതിക്രമിച്ച്…

1 hour ago

എം.കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു.

മലപ്പുറം: സീനിയർ ജേണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റി അംഗം അജിത് എടപ്പാളിന്റെ അച്ഛൻ അയിലക്കാട് മേലെപ്പാട്ട് കിഴക്കേതിൽ എം.കെ. രാമചന്ദ്രൻ…

2 hours ago

പ്രിയദര്‍ശിനിക്ക് പുറമേ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ ‘വിജ്ഞാന ദര്‍ശിനി’യുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനവും വിനോദവും ഒരുപോലെ പകര്‍ന്നുനല്‍കുന്നതിനായി കുറഞ്ഞ ചെലവില്‍ പ്രത്യേക വിനോദയാത്രാ പാക്കേജുമായി കെഎസ്ആര്‍ടിസി. ഗതാഗത…

5 hours ago

ന്യൂനമര്‍ദ്ദം: ഞായറാഴ്ച വരെ തീവ്രമഴ; ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കും ശക്തമായ…

6 hours ago

സൈബര്‍ ആക്രമണം സ്ഥിരീകരിച്ച് എസ്ബിഐ; നിര്‍ണായക റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: സൈബര്‍ ആക്രമണം സംബന്ധിച്ച് സ്ഥിരീകരണവുമായി എസ്ബിഐ. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് 3,897 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് ബാങ്ക് കണ്ടെത്തല്‍.…

6 hours ago