Categories: KERALA

അനിശ്ചിതകാല ബസ് സമരം: ബസുടമകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി

&NewLine;<p><em>തിരുവനന്തപുരം<&sol;em> &colon; ഈ മാസം 22ാം തിയതി മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച ബസുടമകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍&period; ഇന്ന് വൈകീട്ട് മൂന്നരക്കാണ് ചര്‍ച്ച&period; വിദ്യാര്‍ഥികളുടെ ഒരു രൂപ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണം എന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഗതാഗത കമ്മീഷണര്‍ ആദ്യ ഘട്ടത്തില്‍ ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു&period; തുടര്‍ന്ന് ഏഴാം തിയതി സൂചന പണിമുടക്ക് നടത്തിയിരുന്നു&period; ഇതിനുശേഷമാണ് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്&period; ഇതിനുപിന്നാലെയാണ് മന്ത്രി സ്വകാര്യം ബസ് ഉടമകളെ ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണം&comma; 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കണം&comma; മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും ഇടക്കിടെയുള്ള പരിശോധനയും അന്യായ പിഴ ചുമത്താലും അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ മുന്നോട്ട് വെക്കുന്നത്&period; 32000 ബസുകള്‍ ഉണ്ടായിരുന്ന വ്യവസായം ഇപ്പോള്‍ 7000 ബസിലേക്ക് ചുരുങ്ങിയിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അതുകൊണ്ട് തന്നെ ഇനിയും ഈ പ്രശനങ്ങളില്‍ ഇടപെട്ടില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ബസുടമകള്‍ പറയുന്നത്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വട്ടംകുളം എരുവപ്രയില്‍ താമസിച്ചിരുന്ന പള്ളങ്ങാട്ടിൽ രമണൻ നിര്യാതനായി

എടപ്പാൾ: വട്ടംകുളം എരുവപ്ര പള്ളങ്ങാട്ടിൽ രമണൻ (53)നിര്യാതനായി.ഭാര്യ: ശാന്ത.മക്കൾ: ശരണ്യ, ശരത്(മിലിറ്ററി ഓഫീസർ, കാശ്മീർ)മരുമകൻ.രഞ്ജിത്.സഹോദരങ്ങള്‍.രവി,രാമദാസ്,വിശ്വംഭരൻ,പരതയായ രമണി.സംസ്കാരം ഇന്ന് രാവിലെ ഒൻപതിന്…

9 minutes ago

കേരള മിഷൻ ആർത്തവ ശുചിത്വ ആരോഗ്യ പദ്ധതിയുടെ ഭാഗമായി മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 200 മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തു

ചങ്ങരംകുളം: ഹരിത കേരള മിഷൻ ആർത്തവ ശുചിത്വ ആരോഗ്യ പദ്ധതിയുടെ ഭാഗമായി മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ…

16 minutes ago

കോലൊളൊമ്പിലെ പ്രശസ്തമായ മല്ലിക ബീഡി കമ്പനി സ്ഥാപകൻ നാലകത്ത് എൻ.കെ. ആലി 91വയസ് നിര്യാതനായി

എടപ്പാൾ: കോലൊളൊമ്പിലെ പ്രശസ്തമായ മല്ലിക ബീഡി കമ്പനി സ്ഥാപകൻ നാലകത്ത് എൻ.കെ. ആലി 91വയസ് നിര്യാതനായി. എടപ്പാൾ പ്രദേശത്തെ ആദ്യകാല…

40 minutes ago

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2026- 27 വാർഷിക ബജറ്റ് അവതരണം നടത്തി

എടപ്പാൾ: യുവജന സൗഹൃദം-എടപ്പാൾ ലിറ്ററെചർ ഫെസ്റ്റ്, ഭിന്നശേഷി കരുതൽ, സ്ത്രീ പക്ഷ വീക്ഷണം, കാർഷിക സമൃദ്ധിയും സമഗ്ര പാർപ്പിട സംവിധാനവും…

43 minutes ago

ചാലിശ്ശേരിയിൽ ആനയുടെ ഏക്കതുക ഒഴിവാക്കി വീട് പണിത ആലിക്കര നവയുഗ കമ്മിറ്റി 2026 പൂരം ആഘോഷിച്ചു.

ചാലിശ്ശേരി : മുലയംപറമ്പത്ത് കാവ് ഭഗവതിക്ഷേത്രം പൂരത്തിൽ കാരുണ്യത്തിന്റെ സന്ദേശം ഉയർത്തിയാണ് ആലിക്കര നവയുഗ കമ്മിറ്റി ഞായറാഴ്ച പൂരം ആഘോഷിച്ചു.കഴിഞ്ഞ…

21 hours ago

ജനപങ്കാളിത്തം ശക്തം; എടപ്പാൾ ഗ്രാമസഭകൾ പൂർത്തിയായി

എടപ്പാൾ : ഗ്രാമ പഞ്ചായത്തിൽ വിവിധ വിഭാഗങ്ങൾക്കായി നടത്തിയ ഗ്രാമസഭകൾ വിജയകരമായി പൂർത്തിയായി. ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ആവശ്യങ്ങൾ ചർച്ച ചെയ്തു.…

22 hours ago