Categories: CHANGARAMKULAM

അധധികൃതമായി ഗോഡൗണില്‍ ഗ്യാസ് സിലിണ്ടറുകള്‍ സുക്ഷിച്ചു’ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ചങ്ങരംകുളം കക്കിടിപ്പുറത്ത് പരിശോധന’400 സിലിണ്ടര്‍ പിടിച്ചെടുത്തു

&NewLine;<p>ചങ്ങരംകുളം&colon;കക്കിടിപ്പുറത്ത് അനുമതി ഇല്ലാതെ ഗോഡൗണില്‍ ഗ്യാസ് സിലിണ്ടറുകള്‍ സുക്ഷിച്ചത് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു&period;വ്യാഴാഴ്ച വൈകിയിട്ടാണ് ചങ്ങരംകുളം കക്കിടിപ്പുറത്ത് ഗോഡൗണില്‍ ഉദ്ധ്യോഗസ്ഥര്‍ പരിശോധന നടത്തിയത്&period;ഇവിടെ അനധികൃതമായി സൂക്ഷിച്ച 400ഓളം സിലിണ്ടറുകളും വാഹനങ്ങളും പിടിച്ചെടുത്തു&period;കണ്ണൂരിലുള്ള ഗ്യാസ് ഏജന്‍സിയുടെ പേരില്‍ ആലംങ്കോട് ഗ്രാമ പഞ്ചായത്തിലെ കക്കിടിപ്പുറത്താണ് കളരിക്കല്‍ ഗ്യാസ് സര്‍വ്വീസ് ആന്‍ഡ് ആസിസറീസ് എന്ന പേരില്‍ ഗ്യാസ് ഏജന്‍സി പ്രവൃത്തിച്ച് വന്നിരുന്നത്&period;കാലിയായതും നിറച്ചതുമായ നാനൂറോളം ഗ്യാസ് സിലിണ്ടറുകളാണ് ഗോഡൗണില്‍ ഉദ്ധ്യോഗസ്ഥര്‍ കണ്ടെത്തിയത്&period;ഇവര്‍ക്ക് സ്റ്റോറേജ് ലൈസന്‍സോ&comma;എക്‌സ്‌പ്ലോസീവ് ലൈസന്‍സോ&comma;അനുവാദമുള്ള ഗോഡൗണോ പഞ്ചായത്ത് അനുമതിയോ ഇല്ലെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ ജില്ലാ സപ്ലൈ ഓഫീസര്‍ ജോഷി ജോസഫ് പൊന്നാ താലൂക്ക് സപ്ലൈ ഓഫീസര്‍ മോഹന്‍ദാസ് എന്നിവര്‍ അറിയിച്ചു&period;കണ്ണൂരിലുള്ള ഏജന്‍സിയുടെ അനുമതിയോടെ ഗ്യാസ് സിലിണ്ടറുകള്‍ ഇവിടെയെത്തിച്ച് വാണിജ്യആവശ്യത്തിന് വിതരണം ചെയ്യാനാവുമെന്നും&comma;ഇവിടെ സ്‌റ്റോറേജ് ചെയ്യാന്‍ അനുവാദമില്ലെന്നും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു&period;അനധികൃതമായി ഗ്യാസ് റീഫില്ലിംങ്ങും സ്റ്റോറേജും നടത്തുന്നു എന്ന പരാതിയിലാണ് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെ പരിശോധന നടത്തിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

International യാത്രകളാണോ നിങ്ങളുടെ സ്വപ്നം…!!!

ഒരു യാത്രക്ക് തയ്യാറാണെങ്കിൽ ആദ്യം വേണ്ടത് പാസ്പോർട്ട്‌ ആണ് എങ്ങനെ കിട്ടുമെന്നല്ലേ അതിനല്ലേ RAYYAN TOURS & TRAVELS കൂടാതെ…..…

24 minutes ago

ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണ്ണമായും കത്തി’കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

ചങ്ങരംകുളം:ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ചങ്ങരംകുളം ചെറവല്ലൂര്‍ റോഡില്‍ വ്യാഴാഴ്ച കാലത്ത് 9 മണിയോടെയാണ് സംഭവം. ചങ്ങരംകുളം അമയില്‍…

2 hours ago

മന്ത്രി വീണയുടെ കഴുത്തിലെ ക്ഷതം; എംആർഎ സ്‌കാനിംഗിൽ ഗുരുതര പ്രശ്‌നമില്ല, കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്‌ദ്ധ പരിശോധന നടത്തും. എംആർഎ സ്‌കാനിംഗിൽ…

2 hours ago

ആരോഗ്യമന്ത്രിയെ അക്രമിച്ച സംഭവം’ചങ്ങരംകുളത്ത് സിപിഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

ചങ്ങരംകുളം:കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ചങ്ങരംകുളത്ത് സിപിഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.പാര്‍ട്ടി…

2 hours ago

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…

15 hours ago

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

15 hours ago