Categories: Kokkur

അടിസ്ഥാന വിദ്യാഭ്യാസത്തോടൊപ്പം സർഗ്ഗവാസനകളെയും പ്രോത്സാഹിപ്പിക്കണം – അഡ്വ. എ.പി. സ്മിജി

&NewLine;<p class&equals;"wp-block-paragraph">കോക്കൂർ&colon;കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസത്തോടൊപ്പം അവരുടെ സർഗ്ഗവാസനകളെയും കലാപ്രതിഭകളെയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ&period; എ&period;പി&period; സ്മിജി&period;കുട്ടികളുടെ ജീവിതത്തിൽ എന്നും പച്ചപിടിച്ചു നിൽക്കുന്ന മധുരമായ ഓർമ്മകൾ സമ്മാനിക്കുന്ന വേദികളാണ് കലോത്സവങ്ങളെന്നും&comma; സമ്മാനങ്ങൾ നേടുക എന്നതിലുപരി പങ്കാളിത്തമാണ് അതിന്റെ യഥാർത്ഥ ലക്ഷ്യമെന്നും അവർ പറഞ്ഞു&period; കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിൽ കലോത്സവങ്ങൾക്ക് വലിയ പങ്കുണ്ടെന്നും&comma; അതിനാൽ തന്നെ ഇവയെ ഗൗരവപൂർവ്വം സമീപിക്കണമെന്നും അഡ്വ&period; സ്മിജി കൂട്ടിച്ചേർത്തു&period;വളയംകുളം എം&period;വി&period;എം&period; റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കെ&period;പി&period;എസ്&period;എ എടപ്പാൾ ഏരിയ കിഡ്സ് ഫെസ്റ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ&period;പരിപാടിയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം അഷ്ഹർ പെരുമുക്ക്&comma; വി&period;കെ&period;എം&period; ഷാഫി&comma; പി&period;പി&period; യൂസഫലി&comma; എ&period;പി&period; അഷ്‌റഫ്&comma; പി&period;ഐ&period; മുജീബ് റഹ്‌മാൻ എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ആകാശത്ത് വിസ്മയക്കാഴ്ച; ഈ വര്‍ഷത്തെ ഏറ്റവും വലിയ ‘സൂപ്പര്‍മൂണ്‍’ ഇന്ന്

നവംബറില്‍ ലോകമെങ്ങും ആകാശത്ത് നിരവധി വിസ്മയ കാഴ്ചകള്‍ കാണാം. നാസയുടെ 2026 നവംബറിലെ 'സ്‌കൈ വാച്ചിംഗ്' ഗൈഡ് പ്രകാരം, കൗതുകകരമായ…

25 minutes ago

തൃത്താലയിൽ സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥിക്ക് പരിക്കേറ്റു

പാലക്കാട് ജില്ലയിൽ സ്കൂള്‍ വിദ്യാർഥിക്ക് ക്ലാസ് മുറിയില്‍ വച്ച് വെടിയേറ്റു. പാലക്കാട് ജില്ലയിലെ പട്ടാമ്പി പരുതൂര്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ ചൊവ്വാഴ്ച…

46 minutes ago

വിദ്യാർഥികൾക്കായി ദ്വിദിന നവ സംരംഭക ശിൽപശാല സംഘടിപ്പിച്ചു

വിദ്യാർഥികളിലെ സർഗാത്മകതയും നൂതന ആശയങ്ങളും കണ്ടെത്തി പ്രായോഗിക ഉത്പന്നങ്ങളായും സേവനങ്ങളായും വികസിപ്പിക്കുന്നതിനുള്ള യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (വൈ.ഐ.പി) ശാസ്ത്രപഥം പദ്ധതിയുടെ…

6 hours ago

വിലക്കയറ്റം അതിരൂക്ഷം; 20 ശതമാനം വിലകൂട്ടാൻ കാറ്ററിംഗ് അസോസിയേഷൻ; ഒരു പ്ലേറ്റിന് 360 രൂപ വരെ; ആഘോഷങ്ങൾക്ക് തിരിച്ചടി

നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില കുത്തനെ ഉയർന്നതിനെത്തുടർന്ന് കാറ്ററിംഗ് നിരക്കുകൾ 20 ശതമാനം വരെ വർധിപ്പിക്കാൻ കാറ്ററിംഗ് അസോസിയേഷൻ തീരുമാനിച്ചു.…

6 hours ago

മിനിപമ്പയിൽ അന്നദാനത്തിന് തുടക്കമായി, വി.ടി ബൽറാം എം എൽ എ ഉദ്ഘാടനം ചെയ്തു

അഖില ഭാരത അയ്യപ്പ സേവാ സംഘം മലപ്പുറം ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ വർഷങ്ങളായി…

9 hours ago

സൂര്യ കൃഷ്ണമൂർത്തിയെ അനുസ്മരിച്ചു

എടപ്പാൾ | നാടക അരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 17-ാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയുടെ ഭാഗമായി മുൻ സംഗീത നാടക…

9 hours ago