Vadakkencherry

വടക്കാഞ്ചേരിയിൽയുവാവിനെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ.

തൃശൂർ: വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. വടക്കാഞ്ചേരി സ്വദേശി സേവ്യറാണ് (45) കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അനീഷിനും കുത്തേറ്റു. ക്രിമിനൽ കേസിലെ പ്രതിയായ വിഷ്ണുവാണ് ഇരുവരെയും കുത്തിയത്. ഇയാൾ ഒളിവിലാണ്.…

2 weeks ago