Travel

300 രൂപ മുടക്കിയാൽ മൂന്നാറിന്റെ സൗന്ദര്യക്കാഴ്ചകളിലേക്ക് വിനോദയാത്രയ്ക്ക് അവസരമൊരുക്കി കെഎസ്ആർടിസി

മൂന്നാർ: മഞ്ഞുവീഴുന്ന മലയിടുക്കുകളുടെയും തേയിലക്കാടുകളുടെയും ദൃശ്യഭംഗി ആസ്വദിക്കാൻ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്കു വിവിധ സ്ഥലങ്ങൾ കാണാൻ അവസരമൊരുക്കി കെഎസ്ആർടിസി ട്രിപ്പുകൾ. 300 രൂപ മുടക്കിയാൽ മൂന്നാർ ഉൾപ്പെടുന്ന…

1 year ago