Machery

60ാം വ​യ​സ്സി​ൽ എ​സ്.​എ​സ്.​എ​ൽ.​സി ക​ട​മ്പ ക​ട​ക്കാ​ൻ കു​മാ​രി

മ​ഞ്ചേ​രി: പ​ഠ​നം ന​ട​ത്താ​ൻ പ്രാ​യ​മൊ​രു ത​ട​സ്സ​മ​ല്ല. 60ാം വ​യ​സ്സി​ലും എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക്കു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നെ​ല്ലി​പ്പ​റ​മ്പ് ചെ​ട്ടി​യ​ങ്ങാ​ടി ശ്രീ​വ​ത്സം വീ​ട്ടി​ൽ കു​മാ​രി. സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ൻ ന​ട​ത്തു​ന്ന തു​ല്യ​ത…

4 hours ago

തൃക്കലങ്ങോട്ട് ജനവാസമേഖലയിൽ ഇറങ്ങിയ പുലി മണിക്കൂറുകൾക്കകം കൂട്ടിൽ.

മഞ്ചേരി : തൃക്കലങ്ങോട് ആനക്കോട്ടുപുറത്ത് ജനവാസമേഖലയിൽ ഇറങ്ങി ആടുകളെ കടിച്ചുകൊന്ന് ഭീതി പരത്തിയ പുലി വനം വകുപ്പിന്റെ കൂട്ടിലായി. കർഷകനായ കുതിരാടം വള്ളിയേമ്മൽ നീരുട്ടിച്ചാലിൽ അബ്ദുൽ കരീം…

4 days ago

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി സുരക്ഷ ഉറപ്പാക്കണം ,അക്രമം സ്ഥാപനമേധാവികള്‍ അറിയിക്കണം; മഞ്ചേരി പോലീസ്

മഞ്ചേരി: സ്‌കൂളുകളില്‍ വിദ്യാര്‍ഥിസുരക്ഷ ഉറപ്പാക്കാന്‍മുന്‍കരുതലുകളെടുക്കണമെന്നും ആക്രമണങ്ങളിലേര്‍പ്പെട്ട കുട്ടികളെക്കുറിച്ച്‌ സ്ഥാപനമേധാവികള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മഞ്ചേരി പോലീസ് .സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വിവിധ സംഘങ്ങളായി ചേരിതിരിഞ്ഞും സമൂഹമാധ്യമങ്ങളുപയോഗിച്ചും അക്രമ ആഹ്വാനങ്ങളും…

5 days ago