CHANGARAMKULAM

ദേശീയ സ്കൂൾ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലേക്ക് മൂക്കുതല സ്കൂൾ താരങ്ങളും

ചങ്ങരംകുളം: അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലെ ഖേൽ ഇന്ത്യാ ഇൻഡോർ സ്റ്റേഡിയത്തിൽ നവംബർ 26 മുതൽ ആരംഭിക്കുന്ന ദേശീയ സ്കൂൾ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ…

2 weeks ago

ചങ്ങരംകുളം സ്റ്റേഷനിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗം; തെരഞ്ഞെടുപ്പ് ക്രമസമാധാന നിർദ്ദേശങ്ങൾ നൽകി

ചങ്ങരംകുളം :തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നോടിയായി ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം ചേർന്നു. തെരഞ്ഞെടുപ്പ് കാലയളവിൽ പാലിക്കേണ്ട നിയമനടപടികൾക്കും ക്രമസമാധാന നിയന്ത്രണങ്ങൾക്കുമായി…

2 weeks ago

പി കെ ജയരാജൻ രചിച്ച ചോരയിലകൾ കവിതാ സമാഹാരം ആലംകോട് ലീലാകൃഷ്ണന്‍ പ്രകാശനം ചെയ്തു

ചങ്ങരംകുളം:പി കെ ജയരാജൻ രചിച്ച ചോരയിലകൾ കവിതാ സമാഹാരംപ്രകാശനം ചെയ്തു.പുകസ ജില്ലാ കമ്മിറ്റി അംഗമായ പി കെ ജയരാജന്റെ രണ്ടാമത്തെ കവിതാ സമാഹാരമാണ് ചോരയിലകൾ.മൂക്കുതല മുക്തിസ്ഥലേശ്വരി ഹാളിൽ…

2 weeks ago

ശിശുദിനത്തോടനുബന്ധിച്ച് ജി എൽ പി എസ് മൂക്കുതലയിൽ മികവുത്സവം നടത്തി

ചങ്ങരംകുളം:നവംബർ പതിനാലാം തീയതി ശിശുദിനത്തോടനുബന്ധിച്ച് മൂക്കുതല ഗവൺമെൻറ് എൽ പി സ്കൂളിൽ മികവുത്സവം ആകർഷകമായ രീതിയിൽ നടത്തി.കലാ-കായിക-പ്രവർത്തിപരിചയ-ശാസ്ത്ര-സാമൂഹ്യശാസ്ത്ര മേളകളിൽ വിജയം കൈവരിച്ചവരെയും സ്ക്രീനിങ് മത്സരങ്ങളിൽ പങ്കെടുത്തവരെയും വിപുലമായി…

2 weeks ago

നാടെങ്ങും മദ്യമൊഴുക്കി കുടുംബങ്ങളെ തകർക്കുന്ന എൽ ഡി എഫിനെ തിരുത്തുക

മദ്യലഭ്യത കുറക്കുമെന്നും പുതുതായി ബാറുകൾ തുറക്കില്ലെന്നും വാഗ്ദാനം ചെയ്ത ശേഷം അധികാരത്തിൽ വന്നിട്ട്‌ നാടെങ്ങും മദ്യമൊഴുക്കി കുടുംബങ്ങളെ തകർക്കുന്ന എൽ ഡി എഫിനെ തിരുത്തുക എന്ന പ്രചാരണവുമായി…

2 weeks ago

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും, വാക്കത്തോണും സംഘടിപ്പിച്ചു

ചങ്ങരംകുളം: ലോക പ്രമേഹ ദിനത്തിന്റെ ഭാഗമയിൽ ചങ്ങരംകുളം ഓർക്കിഡ് ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും, വാക്കത്തോണും സംഘടിപ്പിച്ചു. ചങ്ങരംകുളം ഹൈവേയിൽ നിന്നും ആരംഭിച്ച വാക്കത്തോൺ…

2 weeks ago

ഫാർമസി ഓണേഴ്സ് അസോസിയേഷൻ ചങ്ങരംകുളം യൂണിറ്റ് AKCDA കേരള ഘടകത്തിൽ അഫിലിയേറ്റ് ചെയ്തു

ചങ്ങരംകുളം : എ കെ സി ഡി എ (All Kerala Chemist Druggist Association ) ചങ്ങരംകുളം യൂണിറ്റ് കെമിസ്റ്റ് മീറ്റ് മലപ്പുറം ജില്ലാ പ്രസിഡന്റ്…

2 weeks ago

അസ്സബാഹ് ക്യാമ്പസ്‌ പത്രം പ്രകാശനം …

ചങ്ങരംകുളം :അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ക്യാമ്പസ്‌ പത്രം “ഇൻസൈറ്റ്‌“ പ്രകാശനം ചെയ്തു. കോളേജ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ അസ്സബാഹ് മാനേജ്‌മെന്റ് സെക്രട്ടറി…

2 weeks ago

കപ്പൂർ പഞ്ചായത്തിൽ ബിജെപി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു.

ഭാരതീയ ജനതാ പാർട്ടി കപ്പൂർ പഞ്ചായത്ത് കമ്മിറ്റി ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 20 വാർഡുകളിലെ 12 എണ്ണത്തിലേക്കാണ് പട്ടിക പ്രഖ്യാപിച്ചത്. അന്തിമ പട്ടിക ഞായറാഴ്ച്ച…

2 weeks ago

ദേശീയ വിദ്യാഭ്യാസ ദിനാചരണം സംഘടിപ്പിച്ചു

വളയംകുളം:അസ്സബാഹ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ അറബിക് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ദേശീയ വിദ്യാഭ്യാസ ദിനാചരണം സംഘടിപ്പിച്ചു. 'വിദ്യാഭ്യാസ രംഗത്തെ കാലികമായ മാറ്റങ്ങൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽസാങ്കേതികരംഗത്തടക്കമുള്ള…

3 weeks ago