EDUCATION

സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് മന്ത്രി ശിവൻകുട്ടി

സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയായിരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. തുടർച്ചയായി മൂന്ന് തവണ ജഡ്ജിയായവർ ഒഴിവാക്കപ്പെടും. വിധികർത്താക്കൾ വിജിലൻസിന്റെ നിരീക്ഷണത്തിലായിരിക്കും. ഇവരിൽ നിന്നും സത്യവാങ്മൂലം…

5 months ago

ഒന്നു മുതൽ പത്ത് വരെയുള്ള അർധ വാർഷിക പരീക്ഷ തുടങ്ങി

ഒന്നു മുതൽ പത്ത് വരെയുള്ള അർധ വാർഷിക പരീക്ഷ തുടങ്ങി 23 ന് അവസാനിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയർ സെക്കണ്ടറി അർധ വാർഷികപരീക്ഷ ഇന്ന്…

5 months ago

ക്രിസ്മസ് അവധി ഇത്തവണ 10 അല്ല,: സ്കൂള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം : ക്രിസ്മസ് അവധിക്ക് പുറമെ ശനിയും ഞായറും കൂടെ കണക്കിലെടുക്കുമ്പോള്‍ മാസത്തിന്‍റെ പകുതി ദിനങ്ങളില്‍ മാത്രമേ ഡിസംബറില്‍ വിദ്യാർത്ഥികള്‍ക്ക് സ്കൂളില്‍ പോകേണ്ടി വരാറുള്ളു. ഇത്തവണ തദ്ദേശ…

5 months ago

അറിവും നിറവുംചേർത്ത് ‘കേരള ഭൂപടം’; പോത്തനൂർ ജി.യു.പി.എസിൽ കേരളപ്പിറവി ആഘോഷം ശ്രദ്ധേയമായി

പോത്തനൂർ: വേറിട്ട പരിപാടികളോടെ പോത്തനൂർ ജി.യു.പി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. പതിനാല് ജില്ലകളുടെ കട്ടൗട്ടുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ കേരളത്തിൻ്റെ ഭൂപടം നിർമ്മിച്ചു. ഓരോ ജില്ലയെയും സംബന്ധിച്ച…

7 months ago

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ച്‌ മന്ത്രി വി ശിവൻകുട്ടി; പരീക്ഷ നടക്കുന്നത് 3000 കേന്ദ്രങ്ങളില്‍

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.2026 മാർച്ച്‌ 5 ന് തുടങ്ങി മാർച്ച്‌ 30 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ നടക്കുക.…

7 months ago

സംസ്ഥാന സ്കൂൾ കായിക മേളയിൽ ഇനി കളരിപ്പയറ്റ്, ഫെൻസിങ്, യോഗ എന്നീ ഇനങ്ങളും; ഉത്തരവിറക്കി സർക്കാർ

സംസ്ഥാന സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ്, ഫെൻസിങ്, യോഗ എന്നിവ മത്സര ഇനങ്ങളിൽ ഉൾപ്പെടുത്തി ഉത്തരവിറക്കി സർക്കാർ. അണ്ടർ 17,19 (ബോയ്സ്, ഗേൾസ്) വിഭാഗങ്ങളായാണ് കളരിപ്പയറ്റ് നടത്തുക.…

7 months ago

ഹിജാബ് വിലക്ക് ഇനി ഒരു സ്‌കൂളിലും ആവര്‍ത്തിക്കരുത്; കര്‍ശനമായി ഇടപെടുമെന്ന് മന്ത്രി ശിവന്‍ കുട്ടി

കേരളത്തിലെ ഒരു സ്‌കൂളിലും ഹിജാബ് വിലക്ക് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ചെറുതാണെങ്കിലും വലുതാണെങ്കിലും നിഷേധിക്കാന്‍ പാടില്ല. സമാധാനത്തോട് കൂടി…

7 months ago

64ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം; ‘എ ഗ്രേഡ് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് 1000 രൂപ നല്‍കും’- വി ശിവന്‍കുട്ടി ജനുവരി ഏഴുമുതല്‍ 11 വരെ തൃശൂരിലാണ് കലോല്‍സവം നടക്കുന്നത്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാരിന്റെ വക 1000 രൂപ ഗ്രാന്‍ഡായി…

8 months ago

സി.ബി.എസ്. ഇ അധ്യാപക പരിശീലനശിൽപ്പശാല സംഘടിപ്പിച്ചു.

തിരുവനന്തപുരം സി.ബി.എസ്.ഇ റീജണലിൻ്റെ കീഴിൽ പതിനേഴ് സ്കൂളുകളിലെ അധ്യാപകർക്കായി എൻ.ഇ.പി 2020 യുടെ ഭാഗമായി രുപീകരിച്ച ഫൌണ്ടേഷണൽ സ്റ്റേജിൻ്റെ (ക്ലാസ് കിൻൻ്റർ ഗാർട്ടൻ മുതൽ സ്റ്റാൻ്റേർഡ് രണ്ട്…

8 months ago

മ​ല​പ്പു​റം ജി​ല്ല​യി​ൽ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ ഉള്ളത് 78 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ

മ​ല​പ്പു​റം: ജി​ല്ല​യി​ൽ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​തി​നാ​ൽ ഉ​ട​ൻ പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ത​ദേ​ശ ഭ​ര​ണ വ​കു​പ്പ് നി​ർ​ദേ​ശി​ച്ച അ​ൺ​ഫി​റ്റ് കെ​ട്ടി​ട​ങ്ങ​ളു​ള്ള​ത് 78 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ. അ​ൺ​ഫി​റ്റ് എ​ന്ന് എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ന്റെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ കെ​ട്ടി​ട​ങ്ങ​ളി​ൽ…

8 months ago