BUSINESS
700 മില്യൺ ഡോളർ മുടക്കി ‘എംഎക്‌സ് ടകാടാക്’ ഏറ്റെടുക്കാനൊരുങ്ങി ഷെയർചാറ്റ്
February 10, 2022
700 മില്യൺ ഡോളർ മുടക്കി ‘എംഎക്‌സ് ടകാടാക്’ ഏറ്റെടുക്കാനൊരുങ്ങി ഷെയർചാറ്റ്
700 മില്യൺ ഡോളർ മുടക്കി എംഎക്‌സ് കമ്പനിയുടെ ഷോർട്ട് വീഡിയോ ആപ്പായ ‘എംഎക്‌സ് ടകാടാക്’ ഏറ്റെടുക്കാനൊരുങ്ങി ഷെയർചാറ്റ് മാതൃകമ്പനി. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൊഹല്ല ടെക് പ്രൈവറ്റ്…
ജിയോയുടെ ലാപ്‌ടോപ്പ് ‘ജിയോബുക്ക്’ വിപണിയിലേക്ക്
February 9, 2022
ജിയോയുടെ ലാപ്‌ടോപ്പ് ‘ജിയോബുക്ക്’ വിപണിയിലേക്ക്
ടെലികോം ഭീമന്മാരായ ജിയോയുടെ ലാപ്‌ടോപ്പ് ‘ജിയോബുക്ക്’ വിപണിയിലേക്ക്. എന്ന് മാർക്കറ്റിലെത്തുമെന്ന് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഏറെ വൈകാതെ ലാപ്‌ടോപ്പ് വിപണിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമാണ്…
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരും’; നിയമക്കുരുക്കില്‍ മുറുകി മെറ്റ
February 8, 2022
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരും’; നിയമക്കുരുക്കില്‍ മുറുകി മെറ്റ
ഉപയോക്താക്കളുടെ വിവരങ്ങള്‍ യു.എസിലേക്ക് മാറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പിന്‍വലിക്കേണ്ടി വരുമെന്ന് മെറ്റ പ്ലാറ്റ്‌ഫോംസ്. ഉപയോക്തൃ വിവരങ്ങൾ യൂറോപ്യൻ യൂണിയനിലെ സർവറുകളിൽ…
എട്ട് വര്‍ഷത്തിന് ശേഷം ഗൂഗിള്‍ ക്രോമിന് ആദ്യമായി പുതിയ ലോഗോ വരുന്നു
February 5, 2022
എട്ട് വര്‍ഷത്തിന് ശേഷം ഗൂഗിള്‍ ക്രോമിന് ആദ്യമായി പുതിയ ലോഗോ വരുന്നു
ഗൂഗിൾ ക്രോമിന് എട്ട് വർഷക്കാലത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ലോഗോ വരുന്നു. പഴയ ലോഗോയിൽ നിന്ന് കാര്യമായ മാറ്റമൊന്നുമല്ലെങ്കിലും ലളിതമായ ചില മാറ്റങ്ങളോടുകൂടിയാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്. താമസിയാതെ…
മെറ്റയും ഭാഗ്യം കൊണ്ടുവന്നില്ല; സുക്കര്‍ബര്‍ഗിന് ഒരു ദിവസം നഷ്ടം 29 ബില്യണ്‍ ഡോളര്‍
February 4, 2022
മെറ്റയും ഭാഗ്യം കൊണ്ടുവന്നില്ല; സുക്കര്‍ബര്‍ഗിന് ഒരു ദിവസം നഷ്ടം 29 ബില്യണ്‍ ഡോളര്‍
ഫേസ്ബുക്ക് സ്ഥാപകനും മാതൃകമ്പനിയായ മെറ്റയുടെ സി.ഇ.ഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ഒറ്റ ദിവസം കൊണ്ട് വന്ന നഷ്ടം 29 ബില്യണ്‍ ഡോളര്‍. വ്യാഴാഴ്ചയാണ് മെറ്റ പ്ലാറ്റ്‌ഫോംസ് ഇന്‍കോര്‍പറേറ്റ്‌സിന്റെ സ്‌റ്റോക്ക്…
ഗൂഗിളിന്റെ 100 കോടി ഡോളര്‍ നിക്ഷേപം: എയര്‍ടെല്‍ ഓഹരി വിലയില്‍ വന്‍ കുതിപ്പ്
January 31, 2022
ഗൂഗിളിന്റെ 100 കോടി ഡോളര്‍ നിക്ഷേപം: എയര്‍ടെല്‍ ഓഹരി വിലയില്‍ വന്‍ കുതിപ്പ്
ആഗോള ഭീമന്‍ ഗൂഗിള്‍ നിക്ഷേപം നടത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഭാരതി എയര്‍ടെല്‍ ഓഹരികളില്‍ വന്‍ കുതിപ്പ്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയായ എയര്‍ടെല്ലില്‍ ഗൂഗിള്‍…
സ്വർണവില താഴോട്ടു : രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 600 രൂപ
January 28, 2022
സ്വർണവില താഴോട്ടു : രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 600 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 35 രൂപയും കുറഞ്ഞു. രണ്ട് ദിവസത്തിനിടെ സ്വര്‍ണം പവന് 600…
ബോളിവുഡ് സംവിധായകന്റെ പരാതി;ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയ്‌ക്കെതിരെ കേസ്
January 26, 2022
ബോളിവുഡ് സംവിധായകന്റെ പരാതി;ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയ്‌ക്കെതിരെ കേസ്
ബോളിവുഡ് സംവിധായകനും നിർമാതാവുമായ സുനീൽ ദർശൻ നൽകിയ പരാതിയിൽ ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയ്ക്കും മറ്റു അഞ്ചു പേർക്കുമെതിരേ പകർപ്പവകാശ ലംഘനത്തിന് കേസെടുത്ത് മുംബൈ പൊലീസ്. ഏക്…
വോഡഫോണ്‍ ഐഡിയ ഈ വര്‍ഷവും നിരക്ക് ഉയര്‍ത്തിയേക്കും; സൂചന നല്‍കി സിഇഒ
January 26, 2022
വോഡഫോണ്‍ ഐഡിയ ഈ വര്‍ഷവും നിരക്ക് ഉയര്‍ത്തിയേക്കും; സൂചന നല്‍കി സിഇഒ
കടുത്ത സാമ്പത്തിക ബാധ്യതയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ഈ വര്‍ഷവും നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് സൂചന. കമ്പനിയ്ക്ക് ഇന്ത്യയില്‍ വളരാനായി നിരക്കുകള്‍…
കാത്തിരുന്ന ഫീച്ചറുമായി വാട്ട്സ് ആപ്പ്; ഐഫോൺ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത
January 23, 2022
കാത്തിരുന്ന ഫീച്ചറുമായി വാട്ട്സ് ആപ്പ്; ഐഫോൺ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത
ഐഫോൺ ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി വാട്ട്സ് ആപ്പ്. പുതുതായി അവതരിപ്പിക്കുന്ന അപ്ഡേറ്റിൽ ആൻഡ്രോയ്ഡ് ഫോണിലെ ചാറ്റ് ഹിസ്റ്ററി ഇനി ഐഫോണിലേക്ക് മാറ്റാൻ സാധിക്കും. നിലവിൽ ആൻഡ്രോയ്ഡ് ഫോണിലെ…