വാട്‌സ്ആപ്പിലോ മറ്റ് സോഷ്യല്‍ മിഡിയ പ്ലാറ്റ്‌ഫോമുകളിലോ നാം അയക്കുന്ന ചിത്രങ്ങള്‍ അതിന്റെ ഒറിജിനല്‍ ക്വാളിറ്റിയില്‍ അയക്കാന്‍ പറ്റാത്തെ വിഷമിക്കുന്നവരാണ് പലരും. ഇത് മറികടക്കാന്‍ ഡോക്യുമെന്റ് ഫോമിലും മിക്ക…
ഇന്ത്യയിൽ ജിയോയ്ക്ക് കുതിപ്പ്. നഷ്ടങ്ങളുടെ വിപണിയിൽ ജിയോ മാത്രമാണ് നേട്ടം കൊയ്യുന്നത്. നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ജിയോയുടെ അറ്റാദായം 4,881 കോടി രൂപയാണ്. എന്നാൽ…
ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിൻ ഗൂഗിളിന്റെ മാതൃ കമ്പനിയായ ‘ആൽഫബെറ്റ് ഇൻക്’ 12,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സുമായി പങ്കുവെച്ച സ്റ്റാഫ് മെമ്മോയിലാണ്…
ഓരോ അപ്ഡേറ്റിലും ഉപയോക്താക്കൾക്ക് വ്യത്യസ്ഥമായ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ വീഡിയോകൾ റെക്കോർഡ് ചെയ്യുന്നത് എളുപ്പത്തിലാക്കാനുള്ള ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, വാട്സ്ആപ്പിൽ ക്യാമറ…
വോഡഫോൺ - ഐഡിയയുടെ പടിയിറങ്ങി ജീവനക്കാർ. സെയിൽസ് ടീമിലെ 20 ശതമാനം ജീവനക്കാരാണ് കഴിഞ്ഞയാഴ്ച കമ്പനി വിട്ടുപോയത്. ഫിനാൻഷ്യൽ എക്‌സ്‌പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ കമ്പനി…
സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണവില എത്തിനിൽക്കുന്നത്. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഗ്രാമിന് 20 രൂപയും പവന് 160…
സംസ്ഥാനത്ത് വീണ്ടും സ്വർണവില വർധിച്ചു. ഇന്ന് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,160 രൂപയായി. ഒരു…
കൂട്ടപ്പിരിച്ചുവിടല്‍ സംബന്ധിച്ച വാര്‍ത്തകള്‍ സ്ഥിരീകരിച്ച് ആമസോണ്‍. 18,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കൂട്ടപ്പിരിച്ചുവിടലെന്ന് ആമസോണ്‍ സിഇഒ ആന്‍ഡി ജസി പറഞ്ഞു.പിരിച്ചുവിടാനിരിക്കുന്ന ജീവനക്കാര്‍ക്ക്…
ട്വിറ്റർ പണിമുടക്കി. ലോകമെമ്പാടമുള്ള ഉപഭോക്താക്കൾക്ക് പ്ലാറ്റ്ഫഓം ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ട്വിറ്റർ ഡൗൺ ആണെന്ന വിവരം ഡൗൺ ഡിടക്ടറും സ്ഥിരീകരിച്ച് കഴിഞ്ഞു. ചിലർക്ക് ലോഗ് ഇൻ ചെയ്യാനാണ് ബുദ്ധിമുട്ടെങ്കിൽ…
കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിലെ യുട്യൂബ് ചാനലുകൾ ജി ഡി പി യിലേക്ക് സംഭാവന ചെയ്തത് 10000 കോടി രൂപയിലധികം എന്ന് കണക്കുകൾ. വ്യത്യസ്തമായ കഴിവുകളും അറിവുകളും…