എടപ്പാൾ: ഇന്ത്യയിലെ പ്രമുഖ കമ്പ്യൂട്ടര്‍ വിദ്യാഭാസ ശൃംഖലയായ ജി-ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍ ജൂലായ് 12ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ജി-ടെക്കിന്റെ ഇരുനൂറ്റി എഴുപതിമൂന്നാമത് തൊഴില്‍ മേളയാണ് എടപ്പാള്‍…
കോഴിക്കോട്: സുഗന്ധവ്യഞ്ജനങ്ങളിലെ രാജ്ഞിയായ കുരുമുളകിന്റെ വിലക്കുതിപ്പ് കർഷകർക്ക് ആശ്വാസമേകുന്നു. അഞ്ചു വർഷത്തെ ഏറ്റവും കൂടിയ വിലയാണ് കുരുമുളകിന്.2021ല്‍ കിലോക്ക് 460 രൂപയായിരുന്നെങ്കില്‍ കഴിഞ്ഞദിവസം 666 രൂപയിലെത്തി വില.…
കോഴിക്കോട്: സ്വര്‍ണ വില റെക്കോര്‍ഡ് തിരുത്തി കുതിക്കുന്നു. വ്യാഴാഴ്ച പവന് 120 രൂപയാണ് വര്‍ധിച്ചത്. സ്വർണവില പവന് 60,880 രൂപയായി ഉയര്‍ന്ന് 61,000 കടന്നും കുതിക്കുമെന്ന സൂചനയാണ്…
സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 680 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 60,760 രൂപയായി. ഗ്രാമിന് 85 രൂപ…
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,200 രൂപയിലെത്തി. പവന് 600 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഗ്രാമിന് 75 രൂപ കൂടി.…
ജീവനക്കാർക്ക് ഈ വർഷം ശമ്പളവർധനയില്ലെന്ന് മൈക്രോസോഫ്റ്റ്. മാറുന്ന സാമ്പത്തിക സാഹചര്യത്തെ തുടർന്നാണ് തീരുമാനമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ബോണസ്, പ്രമോഷൻ തുടങ്ങി മറ്റ് ആനുകൂല്യങ്ങളുണ്ടാവും. ഈ വർഷം ജനുവരിയിൽ…
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്നും ഒരു ഗ്രാം സ്വർണത്തിന്റെ വില 5595 ലാണ് നിൽക്കുന്നത്. ഒരു പവന് 44760 രൂപയിലാണ് വ്യാപാരം തുടരുന്നത്. 18 കാരറ്റിന്റെ ഒരു…
പലിശ നിരക്കിൽ ഗണ്യമായഇളവുകൾ വരുത്തികൊണ്ട്23-ാം വർഷത്തിലേക്ക്... ???? പടിഞ്ഞാറങ്ങാടിയിൽ 22 കൊല്ലത്തെ സേവന പാരമ്പര്യവുമായി ശ്രീലക്ഷ്മി ഗോൾഡ് ലോൺസ്???? ✅ കൂട്ടുപലിശ ഇല്ല, പിഴ പലിശ ഇല്ല…
സ്വർണവില സർവകാല റെക്കോർഡിൽ. ഗ്രാമിന് ഇന്ന് 150 രൂപ വർധിച്ച് സ്വർണവില എക്കാലത്തേയും റെക്കോർഡായ 5530 രൂപയിലെത്തി. ഇതോടെ പവന് 1200 രൂപ വർധിച്ച് വില 44,240…
കേരളത്തിൽ സ്വർണവില റെക്കോർഡിൽ. ഒരു പവന് സ്വർണത്തിന്റെ വില 43000 കടന്നു. ഫെബ്രുവരിയിലാണ് അവസാനമായി സ്വർണത്തിന്റെ വില റെക്കോർഡിലെത്തിയത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് കൂടിയത് 200…