താനൂർ പൂരപ്പുഴ നടുവത്തിതോട് ഉപ്പുവെള്ള നിർമ്മാർജ്ജന വി.സി.ബി കം ബ്രിഡ്ജിന്റെ പ്രവൃത്തി ഉദ്ഘാടനം ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.…