കോട്ടയം

കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മരണം, മൂന്നുപേര്‍ക്ക് പരിക്ക്

കോട്ടയം: എം.സി. റോഡില്‍ നാട്ടകം പോളിടെക്നിക്കിന് സമീപത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മരണം. അപകടത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റു.ജീപ്പ് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. ജീപ്പില്‍ പിന്നിലിരുന്ന മൂന്നുപേർക്കാണ്…

2 weeks ago