Categories: NATIONAL

5ജി സ്പെക്ട്രം ലേലം; കേന്ദ്രത്തിന് വരുമാനം 1.5 ലക്ഷം കോടി രൂപ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;vi-02-1-1024x266&period;png" alt&equals;"" class&equals;"wp-image-3734"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ന്യൂഡൽഹി&colon; 7 ദിവസം നീണ്ടു നിന്ന 5ജി സ്പെക്ട്രം ലേലത്തിലൂടെ കേന്ദ്രസർക്കാരിന് 1&period;5 ലക്ഷം കോടി രൂപ വരുമാനം&period; ഇന്ത്യ കണ്ട ഏറ്റവും വലിയ സ്പെക്ട്രം ലേലമാണിത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇതിൽ പകുതിയലധികം തുകയായ 88&comma;078 കോടി രൂപയുടെ സ്പെക്ട്രം വാങ്ങിയ റിലയൻസ് ജിയോ ലേലത്തിലെ താരമായി&period; വിൽപനയ്ക്കു വച്ച സ്പെക്ട്രത്തിന്റെ 71 ശതമാനവും വിറ്റുപോയി&period; 2015ലെ ലേലത്തിൽ ലഭിച്ച റെക്കോർഡ് ബിഡ് തുകയായ 1&period;09 ലക്ഷം കോടി രൂപയെ ഈ ലേലത്തിന്റെ തുക മറികടന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കേരള ടെലികോം സർക്കിളിൽ നിന്നുള്ള ലേലവരുമാനം 4&comma;354 കോടി രൂപയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ടെലികോം രംഗത്തേക്ക് ചെറിയ ചുവടുവയ്പ്പു നടത്തിയ അദാനി ഗ്രൂപ്പ് 212 കോടി രൂപയുടെ ഹൈബാൻഡ് &lpar;26 ഗിഗാഹെർട്സ്&rpar; സ്പെക്ട്രമാണ് വാങ്ങിയത്&period; ഗുജറാത്ത്&comma; മുംബൈ&comma; കർണാടക&comma; രാജസ്ഥാൻ&comma; ആന്ധ്രപ്രദേശ്&comma; തമിഴ്നാട് എന്നീ സർക്കിളുകളിൽ സ്വകാര്യ 5ജി ശൃംഖല വികസിപ്പിക്കാനാണ് അദാനിയുടെ നീക്കം&period; തവണകളായി കമ്പനികൾ തുക അടച്ചാൽ മതി&period; ആദ്യവർഷം സർക്കാരിന് 13&comma;365 കോടി രൂപ ലഭിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പ്രധാന ബാൻഡുകളും കമ്പനികളും<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>700 മെഗാഹെർട്സ് &lpar;ലോ ബാൻഡ്&rpar;&colon; കേരളമടക്കം 22 ടെലികോം സർക്കിളുകളിലും 5ജി ശൃംഖല എളുപ്പത്തിൽ വ്യാപകമാക്കാൻ കഴിയുന്ന 700 മെഗാഹെർട്സ് &lpar;ലോ ബാൻഡ്&rpar; റിലയൻസ് ജിയോ മാത്രമാണ് സ്വന്തമാക്കിയത്&period; ഒരു ടവർ ഉപയോഗിച്ച് 6 മുതൽ 10 കിലോമീറ്റർ ചുറ്റളവിൽ കവറേജ് നൽകാമെന്നതിനാൽ രാജ്യവ്യാപക നെറ്റ്‍വർക്കിന് അഭികാമ്യം&period; ഫ്രീക്വൻസി കുറവായതിനാൽ ഡേറ്റ വേഗവും കുറവ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>3&period;5 ഗിഗാഹെർട്സ് &lpar;മിഡ് ബാൻഡ്&rpar;&colon; ലോ ബാൻഡിനേക്കാൾ ഡേറ്റാ വേഗവും മെച്ചപ്പെട്ട ദൂരവും സഞ്ചരിക്കുമെന്നതിനാൽ കമ്പനികൾ ഏറ്റവുമധികം താൽപര്യപ്പെടുന്ന മിഡ് ബാൻഡ് അദാനി ഒഴികെ 3 കമ്പനികളും സ്വന്തമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>26 ഗിഗാഹെർട്സ് &lpar;ഹൈ ബാൻഡ്&rpar;&colon; 4 കമ്പനികളും സ്വന്തമാക്കിയ ഈ ഫ്രീക്വൻസിയെ മില്ലിമീറ്റർ ബാൻഡ് എന്നും വിളിക്കാറുണ്ട്&period; ഉയർന്ന ഫ്രീക്വൻസിയായതിനാൽ ഇന്റർനെറ്റ് വേഗം പലമടങ്ങ് കൂടുതൽ&period; എന്നാൽ കൂടുതൽ ദൂരം സഞ്ചരിക്കാത്തതിനാൽ കവറേജ് പരിമിതം&period; കൂടുതൽ ടവറുകൾ &lpar;സ്മോൾ സെൽ&rpar; ആവശ്യം&period; പബ്ലിക് വൈഫൈ ഹോട്സ്പോട്ടുകൾ&comma; സ്വകാര്യ 5ജി ശൃംഖകൾ എന്നിവയ്ക്ക് അഭികാമ്യം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ലേലത്തുക ഇങ്ങനെ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>റിലയൻസ് ജിയോ&colon;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>88&comma;078 കോടി രൂപ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എയർടെൽ&colon;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>43&comma;084 കോടി രൂപ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വോഡഫോൺ–ഐഡിയ&colon;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>18&comma;799 കോടി രൂപ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അദാനി ഡേറ്റ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നെറ്റ്‍വർക്സ്&colon;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>212 കോടി രൂപ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ആകെ&colon; 1&period;5 ലക്ഷം കോടി രൂപ<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വട്ടംകുളം എരുവപ്രയില്‍ താമസിച്ചിരുന്ന പള്ളങ്ങാട്ടിൽ രമണൻ നിര്യാതനായി

എടപ്പാൾ: വട്ടംകുളം എരുവപ്ര പള്ളങ്ങാട്ടിൽ രമണൻ (53)നിര്യാതനായി.ഭാര്യ: ശാന്ത.മക്കൾ: ശരണ്യ, ശരത്(മിലിറ്ററി ഓഫീസർ, കാശ്മീർ)മരുമകൻ.രഞ്ജിത്.സഹോദരങ്ങള്‍.രവി,രാമദാസ്,വിശ്വംഭരൻ,പരതയായ രമണി.സംസ്കാരം ഇന്ന് രാവിലെ ഒൻപതിന്…

2 hours ago

കേരള മിഷൻ ആർത്തവ ശുചിത്വ ആരോഗ്യ പദ്ധതിയുടെ ഭാഗമായി മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 200 മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തു

ചങ്ങരംകുളം: ഹരിത കേരള മിഷൻ ആർത്തവ ശുചിത്വ ആരോഗ്യ പദ്ധതിയുടെ ഭാഗമായി മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ…

2 hours ago

കോലൊളൊമ്പിലെ പ്രശസ്തമായ മല്ലിക ബീഡി കമ്പനി സ്ഥാപകൻ നാലകത്ത് എൻ.കെ. ആലി 91വയസ് നിര്യാതനായി

എടപ്പാൾ: കോലൊളൊമ്പിലെ പ്രശസ്തമായ മല്ലിക ബീഡി കമ്പനി സ്ഥാപകൻ നാലകത്ത് എൻ.കെ. ആലി 91വയസ് നിര്യാതനായി. എടപ്പാൾ പ്രദേശത്തെ ആദ്യകാല…

2 hours ago

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2026- 27 വാർഷിക ബജറ്റ് അവതരണം നടത്തി

എടപ്പാൾ: യുവജന സൗഹൃദം-എടപ്പാൾ ലിറ്ററെചർ ഫെസ്റ്റ്, ഭിന്നശേഷി കരുതൽ, സ്ത്രീ പക്ഷ വീക്ഷണം, കാർഷിക സമൃദ്ധിയും സമഗ്ര പാർപ്പിട സംവിധാനവും…

2 hours ago

ചാലിശ്ശേരിയിൽ ആനയുടെ ഏക്കതുക ഒഴിവാക്കി വീട് പണിത ആലിക്കര നവയുഗ കമ്മിറ്റി 2026 പൂരം ആഘോഷിച്ചു.

ചാലിശ്ശേരി : മുലയംപറമ്പത്ത് കാവ് ഭഗവതിക്ഷേത്രം പൂരത്തിൽ കാരുണ്യത്തിന്റെ സന്ദേശം ഉയർത്തിയാണ് ആലിക്കര നവയുഗ കമ്മിറ്റി ഞായറാഴ്ച പൂരം ആഘോഷിച്ചു.കഴിഞ്ഞ…

23 hours ago

ജനപങ്കാളിത്തം ശക്തം; എടപ്പാൾ ഗ്രാമസഭകൾ പൂർത്തിയായി

എടപ്പാൾ : ഗ്രാമ പഞ്ചായത്തിൽ വിവിധ വിഭാഗങ്ങൾക്കായി നടത്തിയ ഗ്രാമസഭകൾ വിജയകരമായി പൂർത്തിയായി. ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ആവശ്യങ്ങൾ ചർച്ച ചെയ്തു.…

23 hours ago