​ഷോപ്പിംഗ് വിസ്മയത്തിന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം;തിരുവനന്തപുരം ലുലുമാൾ നാളെ നാടിന് സമർപ്പിക്കും

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211121-WA0003-1024x1012&period;jpg" alt&equals;"" data-id&equals;"8416" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211121-WA0003&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;87&percnt;e0&percnt;b5&percnt;bd&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&sol;img-20211121-wa0003&sol;" class&equals;"wp-image-8416"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; തലസ്ഥാന ജില്ലയിലെ ഷോപ്പിങ്&ZeroWidthSpace; മഹോത്സവത്തി&ZeroWidthSpace;െൻറ കാത്തിരിപ്പിന് വിരാമമിട്ട്&ZeroWidthSpace; ലുലു മാൾ പ്രവർത്തന സജ്ജമായി&period; മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ഔപചാരിക ഉദ്ഘാടനം നിർവഹിക്കും&period; പ്രതിപക്ഷ നേതാവ് വി&period;à´¡à´¿&period; സതീശൻ അധ്യക്ഷത വഹിക്കും&period; കേന്ദ്രമന്ത്രി വി&period; മുരളീധരൻ&comma; സംസ്ഥാന മന്ത്രിമാർ&comma; à´¶à´¶à´¿ തരൂർ എം&period;പി&comma; പ്രതിപക്ഷ ഉപനേതാവ് പി&period;കെ&period; കുഞ്ഞാലിക്കുട്ടി&comma; ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടെയുള്ള വിശിഷ്&ZeroWidthSpace;ടാതിഥികൾ പങ്കെടുക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വെള്ളിയാഴ്ച രാവിലെ ഒമ്പതിന്&ZeroWidthSpace; മാൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന്&ZeroWidthSpace; ലുലു ഗ്രൂപ്&ZeroWidthSpace;&ZeroWidthSpace; സി&period;എം&period;à´¡à´¿ എം&period;എ&period; യൂസഫലി വാർത്തസമ്മേളനത്തിൽ അറിയിച്ചു&period; ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ ഷോപ്പിങ്&ZeroWidthSpace; മാളുകളിലൊന്നായി 2000 കോടി രൂപ നിക്ഷേപത്തിൽ 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണത്തിലാണ് ആക്കുളത്ത് മാൾ ഉയർന്നത്&ZeroWidthSpace;&period; രണ്ടു&ZeroWidthSpace; ലക്ഷം ചതുരശ്ര അടിയിലെ ഹൈപ്പർമാർക്കറ്റാണ് മുഖ്യആകർഷണം&period; ഇന്ത്യൻ&comma; അറബിക് ഭക്ഷണത്തിനായുള്ള പ്രത്യേക സെക്&ZeroWidthSpace;ഷനുകളുമുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ലുലു ഗ്രൂപ്&ZeroWidthSpace;&ZeroWidthSpace; സി&period;എം&period;à´¡à´¿ എം&period;എ&period; യൂസഫലി വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു<br>ടെക്നോളജി ട്രെൻഡുകളുമായി ലുലു കണക്ട്&comma; ഫാഷൻ ലോകത്തെ തുടിപ്പുകൾ അണിനിരത്തുന്ന ലുലു ഫാഷൻ സ്&ZeroWidthSpace;റ്റോർ&comma; മലയാളികളുടെ വെഡ്&ZeroWidthSpace;ഡിങ്&ZeroWidthSpace; ഡെസ്&ZeroWidthSpace;റ്റിനേഷനായി മാറുന്ന ലുലു സെലിബ്രേറ്റ് എന്നിവയടക്കം ഷോപ്പിങ്ങി&ZeroWidthSpace;െൻറ പുത്തൻ അനുഭവം നൽകുന്നതാണ് മാൾ&period; ഇരുന്നൂറിൽപരം രാജ്യാന്തര ബ്രാൻഡുകളാണ് ഇവിടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്&period; വിവിധ രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന രുചികളുമായി ഒരേ സമയം 2500 പേർക്കിരിക്കാവുന്ന ഫുഡ് കോർട്ടും സജ്ജം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211211-WA0005-1003x1024&period;jpg" alt&equals;"" data-id&equals;"8952" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211211-WA0005&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;80&percnt;e0&percnt;b5&percnt;bb-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a5&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;82&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;97&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&sol;img-20211211-wa0005&sol;" class&equals;"wp-image-8952"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുട്ടികൾക്ക് വിനോദത്തിെൻറ വിസ്&ZeroWidthSpace;മയ ലോകമൊരുക്കി &&num;8216&semi;ഫൺട്യൂറ&&num;8217&semi; എന്ന ഏറ്റവും വലിയ എൻറർടെയിൻമെൻറ്&ZeroWidthSpace; സെൻററും ഒരുങ്ങിക്കഴിഞ്ഞു&period; സാഹസികത ഇഷ്&ZeroWidthSpace;ടപ്പെടുന്നവർക്കായി സജ്ജീകരിച്ചിരിക്കുന്ന സിപ്പ് ലൈൻ വേറിട്ട അനുഭവമാണ്&period; 12 സ്ക്രീൻ സൂപ്പർ പ്ലക്സ്‌ തിയറ്ററും ഒരുങ്ങി&period; 15&comma;000ത്തോളം പേർക്കാണ് നേരിട്ടും അല്ലാതെയും ഇവിടെ തൊഴിലവസരം ലഭിക്കുന്നതെന്നും യൂസഫലി പറഞ്ഞു&period; മറ്റൊരു മാളിലും കാണാത്ത രീതിയിൽ ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കാൻ പ്രത്യേക ഇടനാഴികളും&comma; മോട്ടോറൈസ്ഡ് വീൽ ചെയറും ഹെൽപ് ഡെസ്ക്കും ഇവിടെയുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മുലയൂട്ടുന്ന അമ്മമാർക്കായി ഫീഡിങ് റൂമും ഒരുക്കിയിട്ടുണ്ട്&ZeroWidthSpace;&period; ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 3500 ലധികം വാഹനങ്ങൾ ഒരേ സമയം പാർക്ക് ചെയ്യാൻ എട്ടു നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിങ്&ZeroWidthSpace; സംവിധാനമാണ് മാളിലുള്ളത്&ZeroWidthSpace;&period; ലുലു ഗ്രൂപ്&ZeroWidthSpace;&ZeroWidthSpace; എക്സിക്യൂട്ടിവ് ഡയറക്ടർ എം&period;എ&period; അഷ്റഫ് അലി&comma; ലുലു ഗ്രൂപ്&ZeroWidthSpace;-ഒമാൻ ആൻഡ്&ZeroWidthSpace; ഇന്ത്യ ഡയറക്ടർ എ&period;വി&period; അനന്ത് റാം&comma; മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി&period; നന്ദകുമാർ&comma; ഡയറക്ടർ ആൻഡ്&ZeroWidthSpace;&ZeroWidthSpace; സി&period;ഇ&period;ഒ എം&period;എ&period; നിഷാദ് എന്നിവരും à´ª&ZeroWidthSpace;െങ്കടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് നിര്യാതനായി

എടപ്പാൾ: സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് (88) മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ വെച്ച് നിര്യാതനായിശവസംസ്കാര ചടങ്ങുകൾ 25…

6 hours ago

കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണം: ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി

തിരൂർ : കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണമെന്നും സി.കെ.സി.ടി അടക്കമുള്ള അധ്യാപക സംഘടനകൾ അതിന് മുൻകയ്യെടുക്കണമെന്നും മുസ് ലിം…

7 hours ago

തണലിൻ്റെ കീഴിൽ 154 -ാമത് സംഗമം അയൽ കൂട്ടം രൂപീകരിച്ചു.

മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ സംഗമം 154-ാമത് അയൽ കൂട്ടം അത്താണിയിൽ രൂപീകരിച്ചു. ജംസീനയുടെ വസതിയിൽ ചേർന്ന…

8 hours ago

മലബാർ കോളേജ് മാണൂർ ഗ്രാജുവേഷൻ സെറിമണി മെയ് 25ന് നടക്കും

എടപ്പാൾ: മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസ്, മാണൂർ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി 2026 മെയ്…

8 hours ago

ഓർഫൻ കെയർ വിക്ടറി ഡേ

വളയംകുളം ഓർഫൻ കെയർ സ്കീമിന് കീഴിൽ സംരക്ഷിച്ചുവരുന്ന കുട്ടികളിൽ ഇത്തവണ എസ്എസ്എൽസി പാസായ നൂറോളം കുട്ടികള ആദരിക്കുന്നതിനായി ഇസ്ലാഹി അസോസിയേഷന്…

9 hours ago

കൊണ്ടോട്ടിയിലെ തീപ്പിടിത്തം: ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരണപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടി ചുങ്കം അരീക്കോട് റോഡിലെ മൊബൈൽ ആക്സസറീസ്, എക്സൈഡ് ബാറ്ററി കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ ഗുരുതരമായി…

9 hours ago