Categories: CHANGARAMKULAM

ഹൈദർ അലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;പെരുമുക്ക് യൂണിറ്റ് മുസ്‌ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങളുടെ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു&period;മുസ്‌ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ ആലംകോട് പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ ഉസ്മാൻ പന്താവൂർ അനുസ്മരണ പ്രഭാഷണം നടത്തി&period;മേഖല മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ അബൂബക്കർ പി വി പ്രാർത്ഥനക്ക് നേതൃത്വം നൽകി&period;ശാഖാ മുസ്‌ലിം ലീഗ് ട്രഷറർ അബ്ദുൾ സലാം പി വി&comma; വൈസ് പ്രസിഡന്റ്മാരായ അബ്ദുൾ സലാം കെ കെ&comma;അബൂബക്കർ കെ വി&comma; ജോയിൻ സെക്രട്ടറി അബ്ദുൾ സലാം വി വി&comma;ശകീർ വി വി&comma;അലിമോൻ&comma;അഷ്‌റഫ്‌&comma; നൂറുദ്ധീൻ&comma;യൂത്ത് ലീഗ്&comma; msf&comma;യൂണിറ്റ് ഭാരവാഹികളും റാസല്‍ഖൈമ കെഎംസിസി മണ്ഡലം ട്രഷറർ അബി&comma;എന്നിവർ പരിപാടിയിൽ പങ്കെടുത്തു യൂണിറ്റ് പ്രസിഡന്റ്‌ മുഹമ്മദ്‌ കുട്ടി സാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അക്ബർ അരുവായിൽ സ്വാഗതവും അൻവർ നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ പെട്രോൾ ഇല്ല; ടോൾ ചാർജ് കൂടും: ഒക്റ്റോബറിലെ മാറ്റങ്ങൾ അറിയാം

ന്യൂഡൽഹി: ഒക്റ്റോബർ മുതൽ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന മാറ്റങ്ങൾ അറിയാം. പൊല്യൂഷൻ കൺട്രോൾ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾ‌ക്ക് ഇന്ധനം നൽകില്ലെന്ന…

9 hours ago

വട്ടംകുളത്ത് “കൈയ്യോട് കൈ” ശുചിത്വ ക്യാമ്പയിന് തുടക്കമായി; പൊതു സ്ഥാപനങ്ങൾ ശുചീകരിക്കും

വട്ടംകുളം: ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന “കൈയ്യോട് കൈ” ശുചിത്വ ക്യാമ്പയിന്റെ ഭാഗമായുള്ള സ്ഥാപന ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗാന്ധി…

9 hours ago

ചങ്ങരംകുളം ആലംകോട് ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം’പോലീസ് അന്വേഷണം തുടങ്ങി

ചങ്ങരംകുളം:ആലംകോട് കീഴെപുറത്ത് സുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ ഭണ്ഡാരം പൊളിച്ച് മോഷണം.വ്യാഴാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.ക്ഷേത്രത്തിലെ എട്ട് ഭണ്ഡാരങ്ങളില്‍…

9 hours ago

യൂത്ത് കോൺഗ്രസ് ആക്രമണം: എടപ്പാളിൽ എസ്‌എഫ്‌ഐ പ്രതിഷേധ പ്രകടനം

എടപ്പാൾ: തിരുവനന്തപുരത്ത് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾക്കും പ്രവർത്തകർക്കും നേരെ യൂത്ത് കോൺഗ്രസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് എടപ്പാളിൽ…

9 hours ago

മഴ ശക്തമാകുന്നു; തിരുവനന്തപുരത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു: രണ്ട് പേർക്ക് പരുക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നതിനിടെ തിരുവനന്തപുരത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ചയാണ് സംഭവം.നെയ്യാറ്റിൻകര കുന്നത്തുകാലിൽ പരശുവയ്ക്കൽ…

11 hours ago

എടപ്പാൾ ഉപജില്ലാ കായികമേള ഒക്ടോബർ 6 മുതൽ മൂക്കുതലയിൽ; സംഘാടക സമിതി രൂപീകരിച്ചു

എടപ്പാൾ: ഈ വർഷത്തെ എടപ്പാൾ ഉപജില്ലാ കായികമേള ഒക്ടോബർ 6, 7, 8, 9 തീയതികളിൽ മൂക്കുതലയിൽ വെച്ച് നടക്കും.…

13 hours ago