Categories: CHANGARAMKULAM

ഹൈദരാബാദ് കേസിലെ വധശിക്ഷ വിധി:പോപുലർ ഫ്രണ്ട് പ്രധിഷേധം സംഘടിപ്പിച്ചു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220131-WA0000&period;jpg" alt&equals;"" data-id&equals;"13876" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220131-WA0000&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d&sol;img-20220131-wa0000-2&sol;" class&equals;"wp-image-13876"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;ഹൈദരാബാദ് സ്ഫോടന കേസിൽ മലയാളികളടക്കം 38പേരെ വധ ശിക്ഷക്ക് വിധിച്ച നടപടിക്ക് എതിരെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചങ്ങരംകുളം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി&period;സ്വതന്ത്ര ഇന്ത്യയിൽ ഇത്രയധികം ആളുകൾക്ക് വധശിക്ഷ വിധിക്കുന്നത് ചരിത്രത്തിലാദ്യമാണ്&period; ഈ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പലരും ഈ സംഭവം നടക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് ജയിലിലായിരുന്നു എന്നതാണ് ഏറെ വിചിത്രം&period;വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈ വിധിക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ട് പ്രതിഷേധക്കാർ ആരോപിച്ചു&period;ഏരിയ ഭാരവാഹികളായ സലാം പള്ളിക്കര&comma; യൂസഫ് ആമയം&comma; ഷെഫീഖ് മുത്തൂര്&comma; ബദറുദ്ദീൻ ഇർഫാനി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

`ഡോ. വിനോദ്.വി , മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു.

മലപ്പുറം: മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ആയി ഡോ വിനോദ് വി ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ആണ് സ്വദേശം.…

6 hours ago

15 പോക്സോ കേസുകളിലെ പ്രതികളായ സഹോദരങ്ങൾ പിടിയിൽ

എടപ്പാൾ: മലപ്പുറം, കാസർഗോഡ് ജില്ലകളിലായി രജിസ്റ്റർ ചെയ്ത 15 പോക്സോ കേസുകളിലെ പ്രതികളായ സഹോദരങ്ങളെ ഇന്ത്യ–നേപ്പാൾ അതിർത്തിയിലെ റക്സോൾ ഗ്രാമത്തിൽ…

7 hours ago

പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു

പൊന്നാനി: പൊന്നാനി തീരദേശ മേഖലയിലെ കടലാക്രമണ പ്രദേശങ്ങളിൽ കെ പി നൗഷാദലി എംഎൽഎ സന്ദർശനം നടത്തി. പൊന്നാനി മുതൽ കാപ്പിരിക്കാട്…

7 hours ago

ലഹരിക്കെതിരെ താള വിസ്മയം തീർത്ത് വിദ്യാർത്ഥികൾ

എടപ്പാൾ : സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിക്കെതിരെ താള വിസ്മയം തീർത്ത് വിദ്യാർത്ഥികൾ. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ്…

7 hours ago

നാടിനെ ചേർത്ത് പിടിച്ച പ്രധാനാധ്യാപകന് ആദരവ്

എടപ്പാൾ: പോത്തനൂർ ഗവൺമെന്റ് യു. പി. സ്കൂൾ ഹെഡ് മാസ്റ്ററായ ടി.പി. ഹംസ മാസ്റ്റർക്ക് പിടിഎ യാത്രയയപ്പ് നൽകി.ഈ വിദ്യാലയത്തിൽ…

8 hours ago

നവീകരിച്ച ഓഫീസ് റൂമുകൾ ഉദ്ഘാടനം ചെയ്തു

എടപ്പാൾ: കടകശ്ശേരി ഐഡിയൽ കാമ്പസിലെ ഹൈസ്കൂൾ, പ്രൈമറി മോണ്ടിസോറി വിഭാഗങ്ങൾക്കായി ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഓഫീസ് റൂമുകളുടെ ഉദ്ഘാടനം നടന്നു.…

8 hours ago