‘ഹലുവോണം’ ഒരുക്കി ഹമീദ്

പരപ്പനങ്ങാടി: ഹലുവ കൊണ്ടൊരു പൂക്കളം. പരപ്പനങ്ങാടി സ്വദേശിയും ജീവകാരുണ്യ പ്രവർത്തകനുമായ അബ്ദുൽ ഹമീദാണ് ഹലുവ കൊണ്ട് പൂക്കളം തീർത്ത് തിരുവോണത്തെ വരവേറ്റത്. പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തായിരുന്ന കാലത്ത് സ്ഥിരംസമിതി അധ്യക്ഷയായിരുന്ന ഹമീദിന്റെ പത്നി ബീനാ ഹമീദിന്റെ സഹായത്തോടെയാണ് ഹലുവ കൊണ്ട് പൂക്കളം തീർത്തത്. വിവിധ വർണങ്ങളിൽ ഹമീദിന്‍റെ വീട്ടിലെത്തിയ തിരുനെൽവേലി ഹലുവയുടെ ചേരുവകളാണ് പൂക്കളമായി വിരിഞ്ഞത്. പൂക്കളം കാണാനെത്തിയവർക്ക് ഹമീദും ഭാര്യയും വീട്ടിലൊരുക്കിയ കട്ടനും ഹലുവയും നൽകി

Share
Published by
admin@edappalnews.com

Recent Posts

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്റ്റേഡിയം ഇന്ന് നാടിന് സമര്‍പ്പിക്കും

പൊന്നാനി:വിദ്യാർത്ഥികളിൽ കായിക താരങ്ങളെ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ നിർമ്മാണം പൂർത്തിയാക്കിയ വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്റ്റേഡിയം തിങ്കളാഴ്‌ച നാടിന്…

21 minutes ago

മിഹിര ഫൗണ്ടേഷൻ പട്ടിത്തറ, കപ്പൂർ പഞ്ചായത്തുകളിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു

തൃത്താല : പട്ടിത്തറ, കപ്പൂർ പഞ്ചായത്തുകളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് മിഹിര എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ…

46 minutes ago

ഡിപ്ലോമ യോഗ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിന് തുടക്കം

എടപ്പാൾ: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററും യോഗ അസോസിയേഷൻ കേരളയും സംയുക്തമായി നടത്തുന്ന 'ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ്' കോഴ്‌സിന്…

55 minutes ago

പ്രിയദർശിനി യുടെഓണാഘോഷം സമാപിച്ചു

കാലടി : പൊന്നാനി ഓണം ടൂറിസം വാരാഘോഷ കമ്മിറ്റി പോത്തനൂർ പ്രിയദർശിനി ഗ്രന്ഥശാല ആർട്സ് & സ്പോർട്സ് ക്ലബ്‌ എന്നിവയുടെ…

12 hours ago

കെയർ വില്ലേജിൽ പ്രതിമാസകുടുംബസംഗമം നടന്നു

എടപ്പാൾ : മാറാരോഗം അനുഭവിക്കുന്നവരുടെ ആത്മവിശ്വാസം ഉയർത്താൻ പ്രതിമാസകുടുംബസംഗമം കെയർ വില്ലേജിൽ നടന്നു.ക്യാൻസർ ബോധവൽക്കരണ ക്ലാസുകളുംസ്ക്രീനിംഗ് ടെസ്റ്റിനായി യുവതികൾക്ക്സന്നദ്ധ പ്രവർത്തക…

13 hours ago

മുന്നൊരുക്കസ്നേഹ സംഗമം പ്രൗഢമായി

എടപ്പാൾ:അയിലക്കാട് മുസ്ലിംലീഗ് കമ്മറ്റി തെരഞ്ഞെടുപ്പി ന്റെ മുന്നൊരുക്കമായി ഒരുക്കിയ സ്നേഹ സംഗമം വർദ്ധിച്ച സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മണ്ഡലം…

14 hours ago