Categories: PONNANI

സർക്കാർ ഉത്തരവുവന്ന് ഒൻപതുവർഷമായി. പക്ഷേ, ഇനിയും റോഡ് യാഥാർഥ്യമായില്ല

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;11&sol;IMG-20220905-WA0040-526x1024&period;jpg" alt&equals;"" class&equals;"wp-image-27400"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; ഒരുകൂട്ടം ജനങ്ങളുടെ വർഷങ്ങളായുള്ള മോഹമാണ് നല്ലൊരു റോഡ്&period; ഇതിനായുള്ള സർക്കാർ ഉത്തരവു വന്ന് ഒൻപതുവർഷമായി&period; പക്ഷേ&comma; ഇനിയും റോഡ് യാഥാർഥ്യമായില്ലെന്നു മാത്രം&period; എടപ്പാൾ ഗവ&period; ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്തിന് തെക്കുവശത്ത് താമസിക്കുന്നവരും അംശക്കച്ചേരി&comma; ഉദിനിക്കര പ്രദേശവാസികളുമാണ് നിലവിലെ റോഡൊന്നു നന്നാക്കുന്നതും കാത്തിരിക്കുന്നത്&period; എടപ്പാൾ ഗവ&period; ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്തിന്റെ തെക്കുഭാഗത്തുകൂടിയാണ് പ്രദേശവാസികൾ സഞ്ചരിച്ചിരുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്‌കൂളിന് ചുറ്റുമതിലില്ലാത്തതിനാൽ രാത്രികാലങ്ങളിൽ സമൂഹവിരുദ്ധശല്യം രൂക്ഷമായിരുന്നു&period; ഇതിനു പരിഹാരം കാണാൻ ജില്ലാപഞ്ചായത്ത് മൂന്നുതവണ ചുറ്റുമതിലിന് പണമനുവദിച്ചെങ്കിലും വഴി തടസ്സപ്പെടുമെന്നതിനാൽ ഉപയോഗിക്കാനായില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതോടെ പി&period;ടി&period;എ&period;യും സ്‌കൂളധികൃതരും വഴിക്കുള്ള സ്ഥലം ഒഴിവാക്കി ശേഷിക്കുന്ന സ്ഥലം മതിൽകെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാപഞ്ചായത്തിന് കത്തുനൽകി&period; ഇതനുസരിച്ച് സ്‌കൂളിന്റെ 6&period;29 ഏക്കർ സ്ഥലത്തുനിന്ന് 22&period;17 സെന്റ് സ്ഥലം വഴിക്കായി വിട്ടുകൊടുക്കാവുന്നതാണെന്ന് സർക്കാരിനെ അറിയിച്ചു&period; ഗവ&period; സെക്രട്ടറി ഇതിനനുവാദം നൽകുകയും ഭൂമി അനുവദിക്കാനുള്ള പ്രൊപ്പോസൽ തിരൂർ ആർ&period;à´¡à´¿&period;ഒ&period; മുഖേന സമർപ്പിക്കാൻ തഹസിൽദാർക്ക് നിർദേശം നൽകുകയുംചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എട്ടുവർഷം കഴിഞ്ഞു&period; ഇനിയും നടപടിയായിട്ടില്ല&period; ആഴ്‌ചകൾക്കുമുൻപ് റോഡിന് സ്ഥലം വിട്ടുകൊടുക്കാനുള്ള തീരുമാനം ഉത്തരവായിറങ്ങിയെങ്കിലും പണി ആരംഭിച്ചിട്ടില്ല&period; എടപ്പാൾ മേൽപ്പാലം പണി നടക്കുമ്പോൾ നൂറുകണക്കിനു വാഹനങ്ങൾ കുറ്റിപ്പുറം റോഡിൽനിന്ന് പൊന്നാനി റോഡിലെത്താനുപയോഗിച്ചിരുന്നത് തകർന്നു കിടക്കുന്ന ഈ റോഡായിരുന്നു&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

ചങ്ങരംകുളം: പാവിട്ടപുറം എ.ആർ. ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ…

7 hours ago

നന്നംമുക്ക് പഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് സബ്സിഡി നിരക്കിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം…

7 hours ago

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

എടപ്പാൾ | ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ…

10 hours ago

കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്…

10 hours ago

അയ്യപ്പദർശം, ഏഴംഗ അയ്യപ്പസംഘം കാൽനടയായി ശബരിമലയിലേക്ക്

എടപ്പാൾ | അയ്യപ്പദർശനം ലക്ഷ്യമിട്ട് ഏഴംഗ സ്വാമിമാർ കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി തുടർച്ചയായി കാൽനടയായി ശബരിമലയിലെത്തുന്നവരും ആദ്യമായി…

11 hours ago