Categories: Local newsPONNANI

സ്വന്തമായി ഒരു ആരോഗ്യ ചികിത്സാ കേന്ദ്രം എന്ന കടവനാടിന്‍റെ ചിരകാലാഭിലാഷം പൂവണിഞ്ഞു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;FB&lowbar;IMG&lowbar;1684432641013-1-903x1024&period;jpg" alt&equals;"" class&equals;"wp-image-40763"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി നഗരസഭയിലെ കടവനാട് സ്വന്തമായി കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ഹെൽത്ത് &amp&semi; വെൽനെസ്സ് സെന്‍റര്‍ ബഹു&period; ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി&period; വീണാ ജോർജ്ജ് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവ്വഹിച്ചു&period; കടവനാട് പ്രദേശത്ത് സാധാരണക്കാരും കയർ തൊഴിലാളികളുo തിങ്ങിനിറഞ്ഞ് താമസിക്കുന്ന ഭാഗമാണ്&period; ഇവരുടെ ഏറെ കാലത്തെ ആഗ്രഹമാണ് സ്വന്തമായി കടവനാട് പ്രദേശത്ത് ഒരു ആരോഗ്യ കേന്ദ്രം ഉണ്ടാവുകയെന്നത്&period;&period; ആ സ്വപ്നമാണ് ഇതിലൂടെ പൂവണിഞ്ഞത്&period; അഞ്ച് വാർഡുകൾ ഉൾപ്പെടുന്ന കടവനാട് പ്രദേശവും പള്ളപ്രം പുതുപൊന്നാനി പ്രദേശത്തുകാർക്ക് കൂടി ഉപകാരപ്രദമാകുന്ന സെന്‍ററായി ഇതു മാറും&period; പൊന്നാനി താലൂക്ക് ഹോസ്പിറ്റലിനെയാണ് ഈ പ്രദേശത്തുകാർ ആശ്രയിച്ചിരുന്നത്&period; പടുന്ന വളപ്പിൽ വേലായുധൻ&comma; പ്രേമ എന്നവരുടെ സ്‌മരണാർത്ഥം പടുന്നവളപ്പിൽ ദിവാകരനും കുടുംബവുമാണ് അഞ്ച് സെന്റ് സ്ഥലം നഗരസഭക്ക് വിട്ടു നൽകിയത്&period; എം&period;എൽ&period;എ&period; പി&period; നന്ദകുമാർ നഗരസഭയുടെ ഉപഹാരം കുടുംബത്തിന് നൽകി&period;ഡോക്ടർ&comma;സ്റ്റാഫ് നഴ്സ്&comma; ഫാർമസ്സിറ്റ്&comma; ജെ&period;പി എച്ച്&period;എൻ എന്നിവരുടെ സേവനം സെന്‍ററിലൂടെ സാദ്ധ്യമാക്കുന്നു&period; കൂടാതെ ടെലിമെഡിസിൻ സംവിധാനം കൂടി രോഗികൾക്ക് സെന്‍ററിൽ സജ്ജമാക്കിയിട്ടുണ്ട്&period; പൊന്നാനി എം&period;എൽ&period;എ പി&period; നന്ദകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ ശ്രീ&period; ഗിവദാസ് ആറുപുറം സ്വാഗതം പറഞ്ഞു വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ സ്ഥിരം സമിതി ചെയർമാൻമാരായ രജീഷ് ഊപ്പാല&comma; ഒ&period;ഒ ഷംസു&comma;ഷീന സുദേശൻ&comma; ടി&period; മുഹമ്മദ് ബഷീർ&comma; കൗൺസിലർമാരായ റീന പ്രകാശൻ&comma; ഗിരീഷ് കുമാർ&comma; ജില്ലാ പ്രോഗ്രാം മാനേജർ ഡോ&period; അനൂപ് ടി&period;എൻ ഈഴുവത്തിരുത്തി മെഡിക്കൽ ഓഫീസർ ആഷിക്ക് അമൻ&comma; ഡോ&period; ശീതൾ&comma; ഡോ&period; അനസ് എന്നിവർ ആശംസകളറിയിച്ചു&period; നഗരസഭ സെക്രട്ടറി സജിറൂൺ എസ് നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് നിര്യാതനായി

എടപ്പാൾ: സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് (88) മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ വെച്ച് നിര്യാതനായിശവസംസ്കാര ചടങ്ങുകൾ 25…

6 hours ago

കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണം: ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി

തിരൂർ : കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണമെന്നും സി.കെ.സി.ടി അടക്കമുള്ള അധ്യാപക സംഘടനകൾ അതിന് മുൻകയ്യെടുക്കണമെന്നും മുസ് ലിം…

7 hours ago

തണലിൻ്റെ കീഴിൽ 154 -ാമത് സംഗമം അയൽ കൂട്ടം രൂപീകരിച്ചു.

മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ സംഗമം 154-ാമത് അയൽ കൂട്ടം അത്താണിയിൽ രൂപീകരിച്ചു. ജംസീനയുടെ വസതിയിൽ ചേർന്ന…

7 hours ago

മലബാർ കോളേജ് മാണൂർ ഗ്രാജുവേഷൻ സെറിമണി മെയ് 25ന് നടക്കും

എടപ്പാൾ: മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസ്, മാണൂർ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി 2026 മെയ്…

8 hours ago

ഓർഫൻ കെയർ വിക്ടറി ഡേ

വളയംകുളം ഓർഫൻ കെയർ സ്കീമിന് കീഴിൽ സംരക്ഷിച്ചുവരുന്ന കുട്ടികളിൽ ഇത്തവണ എസ്എസ്എൽസി പാസായ നൂറോളം കുട്ടികള ആദരിക്കുന്നതിനായി ഇസ്ലാഹി അസോസിയേഷന്…

9 hours ago

കൊണ്ടോട്ടിയിലെ തീപ്പിടിത്തം: ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരണപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടി ചുങ്കം അരീക്കോട് റോഡിലെ മൊബൈൽ ആക്സസറീസ്, എക്സൈഡ് ബാറ്ററി കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ ഗുരുതരമായി…

9 hours ago