സ്റ്റേറ്റിന് മുകളിൽ അല്ല പൊലീസെന്ന് സുപ്രീം കോടതി; മോദി രാജ്യത്തിന് നാണക്കേടെന്ന് ദീപ്കെ

&NewLine;<p class&equals;"wp-block-paragraph">ന്യൂഡല്‍ഹി&colon; വിമാനത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കൾ അഭിജീത് ദീപ്കെ&comma; അശുതോഷ് റാങ്ക&comma; സൗരവ് ദാസ് എന്നിവരെ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു&period; ഇന്ന് രാവിലെ കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയ നേതാക്കളെ ഡല്‍ഹി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയാണ് മോചിപ്പിക്കാൻ ഉത്തരവിട്ടത്&period; ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നേതാക്കൾ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്&period; സിജെപിയുടെ അടുത്ത നീക്കമെന്തെന്ന് നേതാക്കൾ അറിയിക്കുമെന്നാണ് വിവരം&period;മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധം ശക്തമാക്കുമെന്ന് സിജെപി അറിയിച്ചിരുന്നു&period; എസ്എഫ്ഐയും ഐസയുമടക്കമുള്ള ഇടതുസംഘടനകളും ഇന്ന് ജന്തർ മന്തറിലേക്ക് സമരം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> അതേസമയം സമരം ചെയ്തതിന് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്&period; എന്നാൽ രാജ്യത്തിൻ്റെ ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യമായ ഇടപെടലാണെന്ന് പറഞ്ഞ് കേന്ദ്രം യുഎന്നിൻ്റെ ആവശ്യം തള്ളി&period;ഒക്ടോബര്‍ പത്തിന് സമരമെന്ന സിജെപിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ ജന്തര്‍ മന്തറിലേക്ക് നിരവധി പേരാണ് ഒഴുകിയെത്തിയത്&period; സമരത്തിന് മുമ്പ് തന്നെ ഡൽഹിയിലേക്കുള്ള ട്രെയിനുകളും നഗരത്തിലെ മെട്രോകളും അടച്ചിരുന്നു&period; ഇൻ്റർനെറ്റിനും നിരോധനമുണ്ടായിരുന്നു&period; ഇന്നലെ ഏറെ വൈകിയാണ് ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചത്&period; 7&comma;000ൽ അധികം പ്രതിഷേധക്കാരെ കസ്റ്റഡിയിൽ എടുത്തതായാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്&period; എന്നാൽ 15000ത്തിനടുത്ത് ആളുകളെ കസ്റ്റഡിയിലെടുത്തെന്നാണ് സിജെപി ആരോപിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സിജെപി നേതാക്കൾക്ക് പുറമേ യൂട്യൂബർ ധ്രുവ് റാഠി&comma; മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ&comma; മമത ബാനർജി&comma; അരവിന്ദ് കെജ്രിവാൾ&comma; മണിക് സർക്കാർ എന്നിവരും വിവിധ പാർട്ടികളിലെ മുതിർന്ന നേതാക്കളും&comma; നേഹ ബോറ&comma; ഐഷി ഘോഷ് തുടങ്ങിയ വിദ്യാർത്ഥി നേതാക്കളും അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തവരിൽ ഉൾപ്പെടുന്നു&period;2020ലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് ശേഷം&comma; തലസ്ഥാനത്ത് ഒരു പ്രതിഷേധത്തിനിടെ ക്രമസമാധാന പാലനത്തിനായി കേന്ദ്രസേനയെ വിന്യസിക്കുന്നതിലെ ഏറ്റവും വലിയ നടപടികളിലൊന്നാണിതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്&period; ഒരാഴ്ചയ്ക്കിടെയുള്ള സന്ദര്‍ശനങ്ങള്‍ റദ്ദാക്കി അമിത് à´·à´¾ ഡല്‍ഹിയില്‍ തുടരുകയാണ്&period; എന്നാല്‍ ഈച്ചയെ കൊല്ലാന്‍ ചുറ്റികയെടുക്കരുതെന്നായിരുന്നു കഴിഞ്ഞ ദിവസം സുപ്രീംകോടതി നിരീക്ഷിച്ചത്&period; ട്രെയിനും മെട്രോയും അടച്ചുള്ള നിയന്ത്രണങ്ങളെ അടിയന്തരാവസ്ഥയെന്നാണ് സിജെപി വിശേഷിപ്പിച്ചത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സിജെപി നേതാക്കളായ അഭിജീത്, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ വിട്ടയച്ചു

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വിട്ടയച്ചു.…

26 minutes ago

ചാലിശ്ശേരി പോലീസ് സ്റ്റേഷൻ്റെ മാസ്റ്റർപ്ലാൻ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു : വി.ടി ബൽറാം എം.എൽ.എ..

ചാലിശ്ശേരി : ചാലിശേരി പോലീസ് സ്റ്റേഷൻ്റെ സമഗ്രമായ വികസനത്തിനായി തയ്യാറാക്കിയ മാസ്റ്റർപ്ലാൻ ആഭ്യന്തര വകുപ്പ് അംഗീകരിച്ചതായി വിടി ബൽറാം എംഎൽഎ…

1 hour ago

സംസ്ഥാനതല സി.വി. രാമൻ ഉപന്യാസ രചന: മീര നമ്പ്യാർക്ക് എ ഗ്രേഡ്

എടപ്പാൾ: ഒക്ടോബർ 5, 6 തീയതികളിൽ കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സംസ്ഥാനതല സി.വി.…

5 hours ago

അമിത വേഗതയിലെത്തിയ മിനി കൂപ്പര്‍ സ്കൂട്ടറില്‍ ഇടിച്ച് അപകടം; നെടുമ്പാശ്ശേരിയില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: മിനി കൂപ്പര്‍ സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. എറണാകുളം നെടുമ്പാശ്ശേരിയിലാണ് സംഭവം. സ്കൂട്ടർ യാത്രികരായ രണ്ട്…

5 hours ago

വീട് വിട്ടിറങ്ങൂ രാജ്യത്തെ രക്ഷിക്കൂ; എസ്.ഡി.പി.ഐ. തിരൂർ റെയിൽവെസ്റ്റേഷനിലേക്ക് മാർച്ച് നടത്തി

തിരൂർ: വീട് വിട്ടിറങ്ങു രാജ്യത്തെ രക്ഷിക്കു എന്ന പ്രമേയം ഉയർത്തിപിടിച്ച് എസ്.ഡി.പി.ഐ. പ്രവർത്തകർ റെയിൽവെസ്റ്റേഷനിലേക്ക് മാർച്ച് നടത്തി.എസ്. ഐ ആർ…

5 hours ago

കെ പി എസ് എ സഹോദയ കലോൽസവം, ഒന്നാമതെത്തി എം എച്ച് ഇംഗ്ലീഷ് സ്‌കൂൾ

ചങ്ങരംകുളം : കെ പി എസ് എ സഹോദയ കലോത്സവത്തിൽ 944 പോയിന്റോട് കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി എം…

18 hours ago