Categories: CHANGARAMKULAM

സി. എച്ച് ജനാധിപത്യത്തിന്റെ മൂല്യം ഉയർത്തിപ്പിടിച്ച നേതാവ് : അജിത് കൊളാടി

&NewLine;<p class&equals;"wp-block-paragraph"><br>ചങ്ങരംകുളം &colon; ജനാധിപത്യത്തിന്റെ മൂല്യവും സംസ്കാരവും ഉയർത്തിപ്പിടിച്ച നേതാവായിരുന്നു സി&period;എച്ച്&period; മുഹമ്മദ്‌ കോയ എന്ന് ചരിത്രകാരനും സി&period; പി&period; ഐ നേതാവുമായ അജിത് കൊളാടി അഭിപ്രായപ്പെട്ടു&period;ഇതര പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരോട് സി എച് കാണിച്ച രാഷ്ട്രീയ മര്യാദയും ബഹുമാനവും പുതിയ കാലഘട്ടത്തിൽ രാഷ്ട്രീയ നേതാക്കൾക്ക് മാതൃക ആക്കാവുന്നതരത്തിൽ ഉള്ളതാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു&period; സി എച്ചിന്റെ കാലം സമകാലികം എന്ന ശീർഷകത്തിൽ നന്നംമുക്ക് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി സംഘടിപ്പിച്ച സി എച് മുഹമ്മദ്‌ കോയ അനുസ്മരണ യോഗത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം&period; പഞ്ചായത് മുസ്ലിം ലീഗ് പ്രസിഡണ്ട് നരണിപ്പുഴ മുഹമ്മദലി അധ്യക്ഷനായിരുന്നു&comma;<br>പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി എം യൂസഫ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു&period; അഷ്റഫ് കോക്കൂർ&comma; വി&period; മുഹമ്മദുണ്ണി ഹാജി&comma; ഷാനവാസ് വട്ടത്തൂർ&comma;എ വി അഹമ്മദ്‌&comma; അഷ്റഫ് കാട്ടിൽ &period;ഇ പി ഏനു&comma; സുബൈർ കൊട്ടിലിങ്ങൽ&comma; എം&period;എ ഹസീബ്&comma; കാദർ മാസ്റ്റർ&comma; യഹിയ ഫൈസി&comma; ജാസിർ മുതുകാട് സംസാരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

13 hours ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

14 hours ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

14 hours ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

14 hours ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

14 hours ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

2 days ago