Categories: PUBLIC INFORMATION

സി.ആര്‍.ഇസെഡ്: മുന്‍കൂര്‍ അനുമതി വാങ്ങാത്ത താമസ കെട്ടിടങ്ങള്‍ ക്രമവൽകരിക്കാം

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;download-7-14&period;jpg" alt&equals;"" class&equals;"wp-image-45035"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>തീരദേശ നിയന്ത്രണ മേഖലയില്‍ &lpar;സി&period;ആര്‍&period;ഇസെഡ്&rpar; സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയുടെ &lpar;കെ&period;സി&period;ഇസഡ്&period;എം&period;എ&rpar; മുന്‍കൂര്‍ അനുമതി വാങ്ങാതെ നിര്‍മിച്ച വീടുകളും താമസ കെട്ടിടങ്ങളും  à´•്രമവൽക്കരിക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം&period; രജിസ്റ്റേഡ് എൻജിനിയർമാർ &sol; ബിൽഡിങ് സൂപ്പർവൈസർമാർ മുഖേന അതത് നഗരസഭ &sol; പഞ്ചായത്ത് സെക്രട്ടറിമാർക്കാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ടത്&period; 2023 ആഗസ്റ്റ് 31 വരെ അപേക്ഷ സ്വീകരിക്കും&period;  à´¨à´¿à´°àµ‍മാണം പൂര്‍ത്തിയായതോ ഭാഗികമായി പൂര്‍ത്തായായതോ ആയ താമസ കെട്ടിടങ്ങള്‍ക്കാണ് ക്രമവൽക്കരണ അപേക്ഷകൾ  à´ªà´°à´¿à´—ണിക്കുന്നത്&period; ലംഘനങ്ങളില്ല എന്ന് പരിശോധിച്ച് ഉറപ്പാക്കിയ ശേഷമായിരിക്കും ക്രമവൽക്കരണം അനുവദിക്കുക&period; മുന്‍കൂര്‍ അനുമിതിയില്ലാതെ നിര്‍മിക്കുകയും 2022 ജൂണ്‍ 29 നുള്ളില്‍ ക്ലിയറന്‍സിനായി അപേക്ഷിക്കുകയും ചെയ്തവര്‍ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു&period; കഴിഞ്ഞ മാസം വിവിധ ജില്ലകളിലായി നടത്തിയ തീരദേശ പരിപാലന അതോറിറ്റി പബ്ലിക് ഹിയറിങുകളില്‍ ഈ വിഷയം  à´œà´¨à´ªàµà´°à´¤à´¿à´¨à´¿à´§à´¿à´•ൾ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെ&period;സി&period;ഇസഡ്&period;എം&period;എയുടെ പുതിയ ഉത്തരവ്&period;<br>കെ&period;സി&period;ഇസഡ്&period;എം&period;എയുടെ കീഴില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള ജില്ലാ തല കമ്മിറ്റിയായിരിക്കും അപേക്ഷകള്‍ പരിഗണിച്ച് സംസ്ഥാന സമിതിയുടെ അംഗീകാരത്തിനായി അയക്കുക&period; കെ&period;സി&period;ഇസഡ്&period;എം&period;എയുടെ അംഗീകാരം ലഭിക്കാത്ത കെട്ടിടങ്ങള്‍ അനധികൃത നിര്‍മാണമാക്കി കണക്കാക്കി നടപടി സ്വീകരിക്കും&period;<br>കടലിനോടും പുഴയോടും തോടിനോടും ചേർന്നു കിടക്കുന്ന ഭൂമിയിൽ വീട് നിർമ്മിക്കണമെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി കൂടാതെ സി ആർ ഇസെഡ് ക്ലിയറൻസും ആവശ്യമായിരുന്നു&period; ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടാൻ വൈകുന്നത് മൂലം ആയിരക്കണക്കിന് കുടുംബങ്ങളാണ് ബുദ്ധിമുട്ടനുഭവിച്ചിരുന്നത്&period; ഈ ബുദ്ധിമുട്ടുകൾക്കാണ് ഇതോടെ അറുതിയാവുന്നത്&period; ആഗസ്ത് 27&comma; 28&comma; 29&comma; 30&comma; 31 തീയതികൾ പൊതു അവധിയായതിനാല്‍ ആഗസ്റ്റ് 26 നകം തന്നെ അപേക്ഷകള്‍ നല്‍കാന്‍ ശ്രദ്ധിക്കണണെന്ന് ജില്ലാ ടൗണ്‍ പ്ലാനര്‍ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

✈️ TODAY’S SPECIAL FARE – 01 DEC 2025🇦🇪 UAE SECTORS

COK → DXB14900–22500 (02–31 Dec) CCJ → DXB14900–22500 (02–31 Dec) DXB → COK19500–25000 (08–31 Dec)…

1 hour ago

ബഷീർ അണ്ണക്കമ്പാടിന്റെ നിര്യാണത്തിൽ എടപ്പാൾ പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ് അനുശോചനയോഗം നടത്തി

എടപ്പാൾ:മാധ്യമ പ്രവർത്തകനായിരുന്ന ബഷീർ അണ്ണക്കമ്പാടിന്റെ നിര്യാണത്തിൽ എടപ്പാൾ പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ് എടപ്പാളിൽ അനുശോചന യോഗം നടത്തി.എടപ്പാളിന്റെ വികസനത്തിന് ബഷീറിന്റെ…

1 hour ago

തെരുവുനായയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഓടി; കോണിപ്പടിയിൽനിന്നു വീണ് കുട്ടിക്ക് പരിക്ക്

എടപ്പാൾ: തെരുവുനായയുടെ ആക്രമണത്തിൽനിന്ന്‌ രക്ഷപ്പെടാൻ ഓടിയ കുട്ടിക്ക് കോണിപ്പടിയിൽനിന്നു വീണ് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരമുക്ക് വലിയവീട്ടിൽ അനിൽകുമാറിന്റെ മകൻ ആകാശി(17)നാണ്…

2 hours ago

ചങ്ങരംകുളം മേഖലയിലെ വഖഫ് സ്വത്തുക്കൾ റജിസ്ട്രേഷൻ ഹെൽപ്പ്ഡസ്ക് ആരംഭിച്ചു

ചങ്ങരംകുളം:2025ലെ കേന്ദ്ര വഖഫ്നിയമമനുസരിച്ച് വഖഫ് സ്വത്തുക്കൾ സെൻട്രൽ ബോർഡിൻറെ ഉമീത് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങരംകുളം മേഖലയിലെ…

2 hours ago

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ

🟢 APOSTILLE ATTESTATION ✨ EDUCATIONAL DOCUMENTS✨ MEDICAL CERTIFICATE✨ BIRTH & DEATH CERTIFICATE✨ POWER OF ATTORNEY✨…

3 hours ago

ശരണ പാതയിൽശുചിത്വം ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിൻ്റെ പരിശോധന

മിനി പമ്പയിൽ തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചതോട് ആരോഗ്യ വകുപ്പ് പരിശോധന ഊർജ്ജിതമാക്കി.പ്രദേശത്തെ ഹോട്ടലുകൾ, തട്ടുകടകൾ, ഹൽവ സ്റ്റാളുകൾ, ശീതളപാനീയ വിതരണ…

3 hours ago