Categories: തിരൂർ

സിനിമാപ്രവർത്തകർക്ക് എം.ടി. ഗുരുസ്ഥാനീയൻ – സിബി മലയിൽ

&NewLine;<p class&equals;"wp-block-paragraph">തിരൂർ &colon; സിനിമാപ്രവർത്തകർ എം&period;ടി&period; വാസുദേവൻ നായരെ ഗുരുസ്ഥാനീയനായാണു കാണുന്നതെന്ന് സംവിധായകൻ സിബി മലയിൽ പറഞ്ഞു&period; തിരൂർ തുഞ്ചൻപറമ്പിൽ തുഞ്ചൻ ഉത്സവത്തിൽ &OpenCurlyQuote;എം&period;ടി&period;യുടെ ചലച്ചിത്രലോകം’ എന്ന സംവാദത്തിൽ എം&period;ടി&period;യെ അനുസ്‌മരിക്കുകയായിരുന്നു അദ്ദേഹം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">താനെഴുതുന്ന ദൃശ്യഭാഷ എങ്ങനെയാണെന്ന കാര്യത്തിൽ എം&period;ടി&period; സൂക്ഷ്മതപുലർത്തിയെന്നും തന്റേതായ ദൃശ്യഭാഷ അദ്ദേഹം സൃഷ്ടിച്ചുവെന്നും സിബി മലയിൽ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഗാനരചനയിൽ പറയാൻ സാധിക്കാത്തത് എം&period;ടി&period; സിനിമയിലെ പാട്ടിലൂടെ കാണിച്ചുവെന്ന് ഇ&period; ജയകൃഷ്ണൻ പറഞ്ഞു&period; നാലുകെട്ടിലെ എല്ലാ കഥാപാത്രങ്ങളും ഉള്ള കഥാപാത്രങ്ങളാണെന്നും യാഥാർഥ്യങ്ങളിൽനിന്നാണ് എം&period;ടി&period; കൃതികൾ സൃഷ്ടിച്ചതെന്നും യാഥാർഥ്യങ്ങളിൽനിന്ന് അദ്ദേഹം ഒളിച്ചോടിയില്ലെന്നും വി&period;കെ&period; ശ്രീരാമൻ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലയാളികളുടെ സാംസ്‌കാരികജീവിതത്തിൽ വലിയ അടയാളമാണ് എം&period;ടി&period;യുടെ സിനിമയെന്ന് ടി&period;à´¡à´¿&period; രാമകൃഷ്ണൻ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മണമ്പൂർ രാജൻ ബാബു&comma; അർച്ചന വാസുദേവ് എന്നിവരും സംസാരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എം&period;ടി&period; സാഹിത്യ പത്രാധിപർ എന്ന വിഷയത്തിൽ പത്രപ്രവർത്തകനായ വെങ്കിടേഷ് രാമകൃഷ്ണൻ പ്രഭാഷണം നടത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആധുനികതയുടെ മൂല്യങ്ങളെ കേരളത്തോട് തനതായരീതിയിൽ ഇഴുക്കിച്ചേർത്ത സാഹിത്യ പത്രാധിപരായിരുന്നു എം&period;ടി&period;യെന്ന് വെങ്കിടേഷ് രാമകൃഷ്ണൻ പറഞ്ഞു&period; അഡ്വ&period; എം&period; വിക്രംകുമാർ സ്വാഗതം പറഞ്ഞു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് നിര്യാതനായി

എടപ്പാൾ: സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് (88) മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ വെച്ച് നിര്യാതനായിശവസംസ്കാര ചടങ്ങുകൾ 25…

8 hours ago

കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണം: ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി

തിരൂർ : കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണമെന്നും സി.കെ.സി.ടി അടക്കമുള്ള അധ്യാപക സംഘടനകൾ അതിന് മുൻകയ്യെടുക്കണമെന്നും മുസ് ലിം…

9 hours ago

തണലിൻ്റെ കീഴിൽ 154 -ാമത് സംഗമം അയൽ കൂട്ടം രൂപീകരിച്ചു.

മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ സംഗമം 154-ാമത് അയൽ കൂട്ടം അത്താണിയിൽ രൂപീകരിച്ചു. ജംസീനയുടെ വസതിയിൽ ചേർന്ന…

9 hours ago

മലബാർ കോളേജ് മാണൂർ ഗ്രാജുവേഷൻ സെറിമണി മെയ് 25ന് നടക്കും

എടപ്പാൾ: മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസ്, മാണൂർ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി 2026 മെയ്…

10 hours ago

ഓർഫൻ കെയർ വിക്ടറി ഡേ

വളയംകുളം ഓർഫൻ കെയർ സ്കീമിന് കീഴിൽ സംരക്ഷിച്ചുവരുന്ന കുട്ടികളിൽ ഇത്തവണ എസ്എസ്എൽസി പാസായ നൂറോളം കുട്ടികള ആദരിക്കുന്നതിനായി ഇസ്ലാഹി അസോസിയേഷന്…

10 hours ago

കൊണ്ടോട്ടിയിലെ തീപ്പിടിത്തം: ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരണപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടി ചുങ്കം അരീക്കോട് റോഡിലെ മൊബൈൽ ആക്സസറീസ്, എക്സൈഡ് ബാറ്ററി കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ ഗുരുതരമായി…

10 hours ago