Categories: Thiruvananthapuram

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്; വീണാവിജയനെ അറസ്റ്റ് ചെയ്‌തേക്കില്ല

&NewLine;<p>തിരുവനന്തപുരം&colon; സിഎംആർഎല്‍ &&num;8211&semi; എക്‌സാലോജിക് ഇടപാട് കേസില്‍ പ്രതിചേർത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാവിജയനെ അറസ്റ്റ് ചെയ്‌തേക്കില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അന്വേഷണം പൂർത്തിയായി കുറ്റപത്രം കോടതിയില്‍ സമർപ്പിച്ചതിനാല്‍ അറസ്റ്റിനുള്ള വ്യവസ്ഥയില്ലെന്നാണ് സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് &lpar;എസ്‌എഫ്‌ഐഒ&rpar; വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നേരത്തേ കേന്ദ്ര കമ്ബനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നല്‍കിയത്&period; ഇടപാടുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐഒ തയ്യാറാക്കിയ കുറ്റപത്രത്തിലും വീണാവിജയനെ പ്രതിചേർത്തിട്ടുണ്ട്&period; ഇന്നലെയാണ് എസ്‌എഫ്‌ഐഒ എറണാകുളം ജില്ലാ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്&period; ഈ കുറ്റപത്രം ഇനി എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് പരിഗണിക്കുക&period; എസ്‌എഫ്‌ഐഒ നല്‍കിയ കുറ്റപത്രം പ്രഥമദൃഷ്‌ട്യാ നിലനില്‍ക്കുന്നതാണോ എന്ന പരിശോധന ആ ഘട്ടത്തിലാണ് നടക്കുക&period; കുറ്റം നിലനില്‍ക്കുന്നതാണെന്ന് കോടതിക്ക് ബോദ്ധ്യപ്പെടേണ്ടതുണ്ട്&period; തുടർന്ന് മാത്രമേ വീണാവിജയനുള്‍പ്പെടെയുള്ളവർ നിയമപരമായി പ്രതിചേർക്കപ്പെടുമോ എന്ന കാര്യത്തില്‍ വ്യക്തത വരുക&period; അതിന് ശേഷമേ വിചാരണ നേരിടേണ്ടതുള്ളു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>യാതൊരു സേവനവും നല്‍കാതെ വീണയുടെ കമ്ബനിയായ എക്‌സാലോജിക് സിഎംആർഎല്ലില്‍ നിന്ന് 2&period;70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്‌എഫ്‌ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയത്&period; വീണയെ കൂടാതെ സിഎംആർഎല്‍ എംഡി ശശിധരൻ ക‌ർത്ത&comma; സിഎംആർഎല്ലിലെ മറ്റ് ചില ഉദ്യോഗസ്ഥർ&comma; സിഎംആർഎല്‍&comma; എക്‌സാലോജിക് കമ്ബനി എന്നിവരും കേസില്‍ പ്രതികളാണ്&period; പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സിഎംആർഎല്ലിന്റെ സാമ്ബത്തിക ഇടപാടുകളിലെ ദുരൂഹതകളും എസ്‌എഫ്‌ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്&period; ഏകദേശം 182 കോടി രൂപ രാഷ്‌ട്രീയ നേതാക്കള്‍ക്ക് ഉള്‍പ്പെടെ കമ്ബനി വകമാറ്റി നല്‍കിയെന്നാണ് കണ്ടെത്തല്‍&period; ശശിധരൻ കർത്തയുടെ മരുമകൻ അനില്‍ ആനന്ദപ്പണിക്കർക്ക് 13 കോടി രൂപ കമ്മീഷൻ ഇനത്തില്‍ വകമാറ്റി നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ

🟢 APOSTILLE ATTESTATION ✨ EDUCATIONAL DOCUMENTS✨ MEDICAL CERTIFICATE✨ BIRTH & DEATH CERTIFICATE✨ POWER OF ATTORNEY✨…

49 minutes ago

ശരണ പാതയിൽശുചിത്വം ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിൻ്റെ പരിശോധന

മിനി പമ്പയിൽ തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചതോട് ആരോഗ്യ വകുപ്പ് പരിശോധന ഊർജ്ജിതമാക്കി.പ്രദേശത്തെ ഹോട്ടലുകൾ, തട്ടുകടകൾ, ഹൽവ സ്റ്റാളുകൾ, ശീതളപാനീയ വിതരണ…

1 hour ago

കാലടിയിൽ ലോക എയ്ഡ്‌സ് ദിന ബോധവൽക്കരണ പരിപാടി നടത്തി

എടപ്പാൾ: കാലടി കുടുംബാരോഗ്യ കേന്ദ്രവും കാടഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ലോക എയ്ഡ്‌സ് ദിന…

1 hour ago

രാഹുൽ മാങ്കൂട്ടത്തിൽ കടന്നുകളഞ്ഞ ചുവന്ന പോളോ കാർ സിനിമാ താരത്തിന്റേതെന്ന് വിവരം

പീഡനക്കേസ് പ്രതിയായ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് മുങ്ങിയത് ചുവന്ന പോളോ കാറിലെന്ന് വിവരം. യുവതി മുഖ്യമന്ത്രിയെ…

1 hour ago

റേഷൻ കടകൾക്ക് ഇന്ന് അവധി

സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഇന്ന് അവധി. നാളെ മുതൽ ഡിസംബർ മാസത്തെ വിതരണം തുടങ്ങും. മഞ്ഞ, പിങ്ക്, നീല, വെള്ള…

2 hours ago

യുഡിഎഫ് പന്ത്രണ്ടാം വാർഡ് ഏരിയ കുടുംബ സംഗമം ഞാലിൽ അബൂബക്കറിൻ്റെ വസതിയിൽ നടന്നു

ചങ്ങരംകുളം : യുഡിഎഫ് 12 വാർഡ് മാങ്കുളം ഏരിയ കുടുംബസംഗമം ഞാലിൽ അബൂബക്കറിൻ്റെ വസതിയിൽ മലപ്പുറം ജില്ല യുഡിഎഫ് കൺവീനർ…

2 hours ago