Categories: PUBLIC INFORMATION

സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില

&NewLine;<p class&equals;"wp-block-paragraph">ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കില്‍ സംസ്ഥാനത്തെ സ്വർണവില&period; കേരളത്തില്‍ ഇന്ന് &lpar;ഏപ്രില്‍ 3&rpar; ഒരു പവൻ സ്വർണത്തിന്റെ വില 68&comma;480 രൂപയിലേക്കെത്തി&period;ഏപ്രിലില്‍ വില കുറയുമെന്ന് പ്രതീക്ഷിച്ചവർക്ക് തിരിച്ചടിയായി സ്വർണ വില ഉയരുകയാണ്&period; കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സ്വർണ വില 68080 രൂപ നിരക്കിലായിരുന്നു&period; എന്നാലിന്ന് 400 രൂപയുടെ വർധവാണ് ഉണ്ടായിരിക്കുന്നത്&period; ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 8560 രൂപ നല്‍കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">50&comma;000 കടന്നതിന് പിന്നീടങ്ങോട്ട് നിലംതൊടാതെ സ്വർണവില ഉയരുകയാണ്&period; വിവാഹ സീസണ്‍ തുടങ്ങുന്ന ഈ സമയത്തെ സ്വർണവില വർധനവ് സാധാരണക്കാരെ സമ്മർദ്ധത്തിലാക്കുകയാണ്&period; ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയങ്ങളാണ് സ്വര്‍ണവില കുതിപ്പിന് പ്രധാന കാരണം&period; കൂടാതെ റഷ്യ-യുക്രൈന്‍ സംഘര്‍ഷവും വെല്ലുവിളിയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ലോക രാജ്യങ്ങളില്‍ തന്നെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ&period; ടണ്‍ കണക്കിന് സ്വർണമാണ് ഓരോ വർഷവും ഇറക്കുമതി ചെയ്യുന്നത്&period; അതുകൊണ്ട് തന്നെ ആഗോള വിപണിയിലെ ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വർണവിലയിലെ മാറ്റത്തിന് കാരണമാകും&period; ആഭ്യന്തര വിപണിയില്‍ സ്വർണത്തിന് വിലയിടുന്നത് പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കരച്ചിലിൽ നിന്ന് ചിരിയിലേക്ക്; ലിയ സഹറയ്ക്ക് പുതിയ ഫോൺ

എടപ്പാൾ: ബഡ്സ് സ്കൂളിലെ പ്രവേശനോത്സവ ചടങ്ങിനിടെ ഉണ്ടായ ചെറിയൊരു സങ്കടത്തിന് സന്തോഷകരമായ പര്യവസാനമായി ലിയ സഹറയ്ക്ക് പുതിയ ഫോൺ ലഭിച്ചു.…

10 hours ago

പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു

എടപ്പാൾ: എടപ്പാൾ തലമുണ്ട സി.എം.സി .എൽ. പി സ്കൂളിൽ വെച്ച് പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു.പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്…

10 hours ago

വിജയോത്സവത്തിൽ പങ്കെടുത്ത് എം എൽ എ; വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു

പൊന്നാനി: എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി മൂന്നാം വർഷവും നൂറുശതമാനം വിജയം നേടിയ പൊന്നാനി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി പ്രതിഭകളെ…

10 hours ago

[എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ‘വിജയാരവം -2026 ശ്രദ്ധേയമായി’

എടപ്പാൾ: എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി പരീക്ഷ വിജയികളെ അനുമോദിച്ചു കൊണ്ടുള്ള പരിപാടി 'വിജയാരവം -2026 ശ്രദ്ധേയമായി.'…

10 hours ago

100 മേനി വിജയം കൊയ്തവരെ ആദരിച്ചു

ചങ്ങരംകുളം: അസസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും കഴിഞ്ഞ യൂണിവേഴ്സിറ്റി പരീക്ഷയിൽ 100% വിജയം വരിച്ച ബി സിഎ…

13 hours ago

കുട്ടികൾക്ക് ലഹരി നൽകിയാൽ ‘പോക്സോ’ ചുമത്തണം: ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം / പൊന്നാനി:18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ലഹരിവസ്തുക്കൾ നൽകുന്നതും വിൽക്കുന്നതും വെറുമൊരു കുറ്റകൃത്യമായി കാണാതെ, അതിനെ പോക്സോ (POCSO)…

13 hours ago