Categories: PONNANI

സമസ്ത പൊതുപരീക്ഷയിൽ ഉന്നതമാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചു

&NewLine;<p>പൊന്നാനി &colon; സമസ്ത പൊതുപരീക്ഷയിൽ ഉന്നതമാർക്ക് വാങ്ങിയ അലിയാർ പള്ളി ദർസിലെ മുഹമ്മദ് റഫ്നാസ്&period; മുഹമ്മദ് അഫ്നാസ്&period; ഫഹദ് റഹ്മാൻ എന്നീ വിദ്യാർത്ഥികളെ പൊന്നാനി അലിയാർ പള്ളി ദർസ് സംഘടന മുർഷിദുത്തുല്ലാബ് ഉപഹാരം നൽകി അനുമോദിച്ചു&period; സമസ്ത കേന്ദ്ര മുശാവറ അംഗം എം വി ഇസ്മായിൽ മുസ്ലിയാർ കുമരനല്ലൂർ വിതരണം ചെയ്തു&period;ടി&period; എ&period;റഷീദ് ഫൈസി പൂക്കരത്തറ അധ്യക്ഷനായി&period;&period; കെ&period; സൈദ് ഹാജി&period; എം ഹസ്സൻ ബാവ ഹാജി&period; കെ പി താജുദ്ദീൻ അൻവരി പോത്തന്നൂർ&period; ഉമർ അൻവരി ആലത്തൂർ&period;തംജീദ് റഹ്‌മാൻ അൻവരി പൊന്നാനി&period;വിഎ&period;ഗഫൂർ പൊന്നാനി&period; അജ്മൽ അലിയാർ&period; റഫീഖ് മൗലവി പൊന്നാനി&period; ആർ വി മുഹമ്മദ് കുട്ടി&period; ആർ വി&period;ഉമ്മർ&period; അബ്ദുനാസർ സഖാഫി സംബന്ധിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗ്രാമപഞ്ചായത്തിൽ എസ്‌.സി. വിഭാഗം വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

എടപ്പാൾ : ഗ്രാമപഞ്ചായത്തിന്റെ 2025-26 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ ലാപ്ടോപ്പ് വിതരണം പ്രസിഡന്റ് കെ…

1 hour ago

പന്താവൂർ പെരിയങ്ങാട്ടിൽ ഉമ്മർ അന്തരിച്ചു

ചങ്ങരംകുളം : പന്താവൂർ പെരിയങ്ങാട്ടിൽ ഉമ്മർ (73) അന്തരിച്ചു.ഭാര്യ : ജമീലമക്കൾ :മുഹമ്മദ്‌, ഫൈസൽ,മുഹമ്മദ്‌ ജമീൽ,അയ്ഷ ,

2 hours ago

കെ.എസ്. ഹംസ വഖഫ് ബോർഡ് ചെയർമാൻ; എം.കെ. സക്കീർ പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥിയാകും

എരമംഗലം : നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥിയായി അഡ്വ. എം.കെ. സക്കീർ മത്സരിക്കും.ഇതിനു മുന്നോടിയായി എം.കെ. സക്കീർ…

2 hours ago

International യാത്രകളാണോ നിങ്ങളുടെ സ്വപ്നം…!!!

ഒരു യാത്രക്ക് തയ്യാറാണെങ്കിൽ ആദ്യം വേണ്ടത് പാസ്പോർട്ട്‌ ആണ് എങ്ങനെ കിട്ടുമെന്നല്ലേ അതിനല്ലേ RAYYAN TOURS & TRAVELS കൂടാതെ…..…

6 hours ago

“ആരോഗ്യ ജാഗ്രത” പരിപാടി തുടങ്ങി

വട്ടംകുളം : ഗ്രാമ പഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ ശുചീകരണ പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ സെമിനാർ നടത്തി. ഗ്രാമ പഞ്ചായത്ത്…

6 hours ago

ശാസ്ത്രലോകത്തേക്ക് മിഴി തുറക്കാൻ ഇനി താനൂരിന്റെ ആകാശം ,താനൂർ ഫിഷറീസ് സ്കൂളിലെ വാനനിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

താനൂർ ഫിഷെറീസ് സ്കൂളിൽ നിർമിച്ച വാനനിരീക്ഷണ കേന്ദ്രവും ജ്യോതിശാസ്ത്ര പഠനകേന്ദ്രവും സ്ട്രീം ഹബ്ബുകളും ഐ ലാബുകളും കായിക- ന്യൂനപക്ഷം ക്ഷേമ…

7 hours ago