Categories: EDAPPALPOLITICS

‘സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിൻ്റെയും, കാന്തപുരം സമസ്തയുടെയും വോട്ടുകൾ കിട്ടി; പിണറായി സർക്കാർ മൂന്നാമതും കേരളം ഭരിക്കും; തവനൂരിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും’; കെ ടി ജലീൽ

&NewLine;<p>എടപ്പാൾ&colon; പിണറായി സർക്കാർ തുടർച്ചയായി മൂന്നാമതും കേരളം ഭരിക്കുമെന്ന് തവനൂർ മണ്ഡലം എൽ à´¡à´¿ എഫ് സ്ഥാനാർഥി ഡോ കെ ടി ജലീൽ&period; ഇടതുസർക്കാരിന്റെ വികസനവും ക്ഷേമവും കരുതലും ജനങ്ങളെ നന്നായി സ്വാധീനിച്ചിട്ടുണ്ട്&period; സർക്കാരിന് എതിരായി ചിന്തിക്കാൻ ഒരു കാരണവും മലയാളികൾക്കുണ്ടായിരുന്നില്ല&period; തവനൂരിൽ വിജയം ഉറപ്പാണെന്നും പതിനായിരത്തിൽ കുറയാത്ത ഭൂരിപക്ഷമാണ്‌ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു&period; എസ് ഐ ആർ സാഹചര്യമാണ്‌<br>പോളിംഗ് ശതമാനം കൂടിയതിന് കാരണം&period; ഇത് തങ്ങൾക്ക് അനുകൂലമാണ് എന്ന വിലയിരുത്തൽ യു à´¡à´¿ എഫ് നേതൃത്വത്തിന്റെ തെറ്റായ ധാരണയാണ്&period;<br>മലപ്പുറം ജില്ലയിൽ പൊന്നാനി&comma; തവനൂർ&comma; തിരൂർ മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്നും താനൂർ&comma; പെരിന്തൽമണ്ണ&comma; മങ്കട&comma; നിലമ്പുർ മണ്ഡലങ്ങളിൽ നല്ല മത്സരമാണ്‌ നടന്നതെന്നും കെ ടി ജലീൽ പറഞ്ഞു&period;<br>ന്യൂനപക്ഷങ്ങൾ എൽ à´¡à´¿ എഫിന് എതിരായിരുന്നു എന്ന പ്രചാരണം തെറ്റാണെന്നും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ യു à´¡à´¿ എഫിനായിരുന്നത് കൊണ്ട് സുന്നികൾ എതിരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു&period;<br>സഹായിച്ചവരെ തിരിച്ചു സഹായിക്കുക എന്ന കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെടേയും സംഘടനയുടെയും സമീപനം എൽ à´¡à´¿ എഫിന് അനുകൂലമായിരുന്നു&period; നൂറാം വാർഷികത്തോടെ ശക്തിപ്പെട്ട സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന്റെ പിന്തുണയും എൽ à´¡à´¿ എഫിന് ലഭിച്ചിട്ടുണ്ടെന്നും ഡോ കെ ടി ജലീൽ വളാഞ്ചേരി കാവുംപുറത്തെ ഗസലിൽ മാധ്യമങ്ങളോട് പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് രണ്ടാംഘട്ട അപേക്ഷ സമർപ്പണം ആരംഭിച്ചു.

എടപ്പാൾ : ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് രണ്ടാംഘട്ട അപേക്ഷ സമർപ്പണം ആരംഭിച്ചു.…

3 hours ago

എടരിക്കോട് ബസ്സും ഗുഡ്‌സ് ഓട്ടോയും ലോറിയും കൂട്ടി ഇടിച്ച് രണ്ട് പേർ മരണപ്പെട്ടു

കോട്ടയ്ക്കൽ എടരിക്കോട് കോളേജ് പടിക്ക് സമീപം വാഹനാപകടം. ഗുഡ്‌സ് ഓട്ടോക്ക് പിറകിൽ ബസ്സ്‌ ഇടിച്ച് ലോറിക്കടിയിൽ പെട്ട് രണ്ട് പേർ…

4 hours ago

ഇലക്ഷൻ കിംഗ് പദ്മരാജൻ വീണ്ടും രംഗത്ത്; 254-ാം മത്സരത്തിന് മുന്നോടിയായി ക്ഷേത്ര ദർശനം

എടപ്പാൾ : “ഇലക്ഷൻ കിംഗ്” എന്നറിയപ്പെടുന്ന പദ്മരാജൻ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി. മഹാദേവന്റെ അനുഗ്രഹം തേടി പ്രത്യേക…

4 hours ago

തൃശൂരില്‍ പ്രവാസിയെ സുഹൃത്ത് കൊലപ്പെടുത്തി

തൃശൂര്‍: ഗള്‍ഫില്‍നിന്നെത്തിയ സുഹൃത്തിനെ സല്‍ക്കാരത്തിന് വിളിച്ചുവരുത്തി അടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി തേറാട്ടില്‍ ജോര്‍ജിന്റെ മകന്‍ രാജു(52)ആണ് മരിച്ചത്.…

6 hours ago

വിവാഹ മണ്ഡപത്തിൽ നിന്ന് പോളിംഗ് ബൂത്തിലേക്ക്.

ചങ്ങരംകുളം : വിവാഹ മണ്ഡപത്തിൽ നിന്ന് തന്റെ സമ്മതിതാന അവകാശം വിനിയോഗിക്കാനായി വരൻ വധുവിന്റെ കൈപ്പിടിച്ച് നേരെ പോയത് പോളിംഗ്…

12 hours ago

തണ്ണീർ പന്തൽ ഒരുക്കി എസ് വൈ എസ് പ്രവർത്തകർ

ചങ്ങരംകുളം : കഠിന ചൂടിൽ നടന്ന തെരഞ്ഞെടുപ്പിൽ ബൂത്തുകളുടെ പരിസരത്ത് എസ് വൈ എസ് ഒരുക്കിയ വാട്ടർ ബൂത്ത് ശ്രദ്ധേയമായി.സമസ്ത…

12 hours ago