CHANGARAMKULAM
സഫ മസ്ജിദിൽ പുസ്തക സ്റ്റാൾ തുടങ്ങി
ചങ്ങരംകുളം : ചങ്ങരംകുളം സഫാ മസ്ജിദ് കേന്ദ്രീകരിച്ച് പുസ്തക സ്റ്റാളിന് തുടക്കമായി. എഴുത്തുകാരനും കവിയുമായ, സലീം,ആലങ്കോടിന് പുസ്തകം നൽകിക്കൊണ്ട്, അബ്ദുല്ല, ചങ്ങരംകുളം ഉൽഘാടനം നിർവഹിച്ചു.ഡോ: സിറാജ്, അഷ്റഫ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.