Categories: CHANGARAMKULAM

സംസ്ഥാന സ്കൂൾ കലോത്സവം:തബല എച്ച്എസ് വിഭാഗത്തിൽ സിദ്ധാർഥ് കൃഷ്ണക്ക് എ ഗ്രേഡ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;01&sol;IMG-20230106-WA0014-1024x393&period;jpg" alt&equals;"" class&equals;"wp-image-30543"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ചാലിശ്ശേരി&colon;സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തബല എച്ച്എസ് വിഭാഗത്തിൽ ചാലിശ്ശേരി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യിർത്ഥി സിദ്ധാർഥ് കൃഷ്ണക്ക് എ ഗ്രേഡ്&period;സംസ്ഥാന തലത്തിൽ 17 പേര് പങ്കെടുത്ത മത്സരത്തിൽ തിൻ താൾ&comma; ചക്രദാർ&comma;വിളമ്പിത്&comma; റെല എന്നീ താളങ്ങൾ വായിച്ചാണ് സിദ്ധാർത്ഥ് കൃഷ്ണ പാലക്കാട് ജില്ലക്ക് വിലപ്പെട്ട 10 പോയിന്റ് നേടിക്കൊടുത്തത്&period;വട്ടെനാട് സ്കൂളിലെ പൂർവ വിദ്യാർത്ഥിയും തബല യിൽ മുൻ സംസ്ഥാന ജേതാവ് കൂടിയായ സച്ചിൽ ബെൻ വെട്ടത്തിന്റെ കീഴിലാണ് തബല അഭ്യസിക്കുന്നത്&period; ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവും ബാലസാഹിത്യ ഇന്സ്ടിട്യൂട്ടിന്റെ തളിര് സംസ്ഥാന തല ജേതാവും കുടിയായ സിദ്ധാർഥ് കൃഷ്ണ ഇത്തവണത്തെ സംസ്ഥാന കലോത്സവത്തിൽ ചാലിശ്ശേരി എച്ച്എസ്എസ് നെ പ്രതിനിധീകരിച്ചു കൂടിയാട്ടത്തിലും എ ഗ്രേഡ് നേടിയിട്ടുണ്ട്&period; പരുതൂർ എച്ച്എസ്എസ് അദ്ധ്യാപകൻ ജയരാജിന്റെയും വട്ടെനാട് വിഎച്ച് എസ്ഇ അധ്യാപിക രേഖ യുടെയും ഏക മകനാണ് സിദ്ധാർഥ് കൃഷ്ണ&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊഴുത്ത് നിർമ്മിച്ചു നൽകി

എടപ്പാൾ : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എടപ്പാൾ ഗ്രാമ…

11 hours ago

വലിയ വീട്ടിൽ കുട്ടൻ നായർ നിര്യാതനായി

എടപ്പാൾ : വേളാമ്പുള്ളിക്കാവിന് സമീപം വലിയ വീട്ടിൽ കുട്ടൻ നായർ (102) നിര്യാതനായി.ഭാര്യ ലക്ഷ്മിഅമ്മ. മക്കൾ ബാബുരാജ്, അനിത, പ്രേമലത,…

11 hours ago

സൺറൈസ് ഹോസ്പിറ്റൽ സ്നേഹ സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം: സൺറൈസ് ഹോസ്പിറ്റൽ നന്നംമുക്ക്, ആലങ്കോട് പഞ്ചായത്തിലെ ജനപ്രധിനിധികൾക്കായി സ്നേഹ സംഗമം സംഘടിപ്പിച്ചു. ചങ്ങരംകുളം ഫുഡ്സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ…

14 hours ago

പഠനോത്സവവും യാത്രയയപ്പും സ്നേഹാദരവും സംഘടിപ്പിച്ചു

ചങ്ങരംകുളം : കോക്കൂർ എ.എച്ച്.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവവും വിരമിക്കുന്ന അധ്യാപക-ജീവനക്കാരുടെ യാത്രയയപ്പും ജനപ്രതിനിധികൾക്കുള്ള സ്നേഹാദരവും സംഘടിപ്പിച്ചു.…

14 hours ago

ബെംഗളൂരുവിൽ ദാരുണമായ വാഹനാപകടം: ആറ് മലയാളി വിദ്യാർത്ഥികളടക്കം ഏഴ് മരണം

ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ടെ-ദാബാസ്‌പേട്ട് ദേശീയപാതയിൽ (NH-648) ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ആറ് മലയാളി വിദ്യാർത്ഥികളുൾപ്പെടെ ഏഴ് പേർക്ക് ജീവൻ…

16 hours ago

ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിൻ

എടപ്പാൾ : എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കാൻ ഓരോ പ്രായത്തിലുള്ളവർക്കും ആരോഗ്യ വകുപ്പ് നൽകുന്ന സേവനങ്ങൾ ജനങ്ങളെ അറിയിക്കാൻ ആരോഗ്യ വകുപ്പ്…

17 hours ago