Categories: THAVANUR

സംസ്ഥാന ബജറ്റിൽ തവനൂരിന് അവഗണന:തവനൂർ മുസ്‌ലിം ലീഗ് കൗൺസിൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;02&sol;IMG-20230203-WA0080-819x1024&period;jpg" alt&equals;"" class&equals;"wp-image-31972"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തവനൂർ &colon; സംസ്ഥാന ബജറ്റിൽ തവനൂർ നിയോജക മണ്ഡലത്തിന് ലഭിച്ചത് കനത്ത അവഗണനയാണെന്ന് തവനൂർ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കൗൺസിൽ അഭിപ്രായപ്പെട്ടു&period; എടപ്പാളിലെ നിർദ്ദിഷ്ട മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന് അല്പം വിഹിതം മാറ്റി വെച്ചതൊഴിച്ചാൽ മണ്ഡലത്തിൽ അനിവാര്യമായും പരിഗണന ലഭിക്കേണ്ടിയിരുന്ന പല പദ്ധതികളും ബഡ്ജറ്റിൽ ടോക്കൺ തുക മാത്രം വകയിരുത്തിയത് പ്രതിഷേധാര്ഹമാണെന്നും ഇത് എം എൽ എയുടെ കഴിവകേടാണെന്നും യോഗം അഭിപ്രായപ്പെട്ടു&period; ഇബ്‌റാഹീം മൂതൂർ അധ്യക്ഷത വഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ ഹാജി ഉദ്ഘാടനം ചെയ്തു&period; ജില്ല വൈസ് പ്രസിഡന്റ് പി എ റഷീദ്&comma; മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി&comma; ജില്ല പഞ്ചായത്ത് മെമ്പർ എ പി സബാഹ്&comma; എം അബ്ദുള്ള ക്കുട്ടി&comma; ആർ കെ ഹമീദ് എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<pre class&equals;"wp-block-code"><code>തവനൂർ നിയോജക മണ്ഡലം മുസ്‌ലിം ലീഗിന്റെ പുതിയ ഭാരവാഹികളായി എം അബ്ദുള്ളക്കുട്ടി പ്രസിഡന്റ്&comma; ടി പി ഹൈദരലി ജനറൽ സെക്രട്ടറി&comma; ലത്തീഫ് അയിങ്കലം ട്രഷറർ&comma; ആർ കെ ഹമീദ്&comma; കാലടി കുഞ്ഞിപ്പഹാജി വി പി മൊയ്‌തീൻ കോയ&comma; കെ ടി ബാവ ഹാജി വൈസ് പ്രസിഡന്റ്&comma; എൻ കെ റഷീദ്&comma; മുജീബ് പൂളക്കൽ&comma; അഷറഫ് മാണൂർ&comma; കെ പി അമീൻ സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു<&sol;code><&sol;pre>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷണ കേസിൽ എസ്ഐമാർ‌ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി.…

52 minutes ago

ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും

തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍…

55 minutes ago

തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു

മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ…

11 hours ago

ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും…

12 hours ago

ആലങ്കോട് വില്ലേജ് ഓഫീസിന് ഉടൻ തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കുക : വെൽഫെയർ പാർട്ടി

ചങ്ങരംകുളം:ആലങ്കോട് വില്ലേജ് ഓഫീസ് നിലവിൽ വാട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി…

15 hours ago

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചുവീണ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

തൃശൂർ: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്.…

15 hours ago