എടപ്പാൾ | എസ് സി/എസ് ടി വിഭാഗങ്ങളിൽപ്പെട്ട പൊന്നാനി താലൂക്കിലെ സംരംഭകർക്കും സംരംഭം തുടങ്ങാൻ താല്പര്യമുള്ളവർക്കുമായി സംരംഭക മീറ്റ് സംഘടിപ്പിക്കുന്നു.
മെയ് 1ന് എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മീറ്റിംഗ് ഹാളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ നടക്കും. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും, ബേങ്ക് പ്രതിനിധികളും പങ്കെടുക്കുന്ന മീറ്റിൽ പ്രമോട്ടർമാരും, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ SC/ST ജനപ്രതിനിധികളും പങ്കെടുക്കുമെന്നും നിലവിലെ സംരംഭകർക്ക് പരസ്പരം Networking ചെയ്യാനും, One to One ചെയ്യാനും അവസരമുണ്ടാകുന്നതിന് പുറമേ വലിയ മുതൽ മുടക്കില്ലാതെ തുടങ്ങി വിജയിപ്പിക്കാൻ സാധിക്കുന്ന 10 പ്രൊജക്റ്റുകളുടെ അവതരണവും
ഉണ്ടായിരിക്കുന്നതാണന്നും സംഘാടകർ അറിയിച്ചു.
രജിസ്ട്രേഷന് +919496244470,9037227437, +919846897562
കണ്ണൂർ: പയ്യാവൂരില്‍ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മൂന്നുവയസ്സുകാരി കാറിടിച്ച് മരിച്ചു. ഒറവക്കുഴിയില്‍ നോറയാണ് മരിച്ചത്.കുട്ടിയുടെ മുത്തശ്ശിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച…
🔹 ലെൻസ് എടുത്താൽ ഫ്രെയിം തികച്ചും സൗജന്യം. 🔹കുട്ടികളുടെ ഫ്രെയിമുകൾക്ക് ഫ്ലാറ്റ് 50% കിഴിവ് 👉🏻എല്ലാ ഫ്രയിമുകളും 6-12 മാസം…
പാലക്കാട്: അബദ്ധത്തില്‍ ആസിഡ് കുടിച്ച അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകന്‍ ഫൈസാന്‍ ആണ് ആസിഡ്…
കുവൈത്ത് സിറ്റി: കുവൈത്തില്‍ നഴ്സുമാരായ മലയാളി ദമ്ബതിമാരെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അബ്ബാസിയയില്‍ താമസിക്കുന്ന കണ്ണൂർ സ്വദേശി സൂരജ്, എറണാകുളം…
പെരിന്തൽമണ്ണക്കാരൻ വിഘ്നേഷ് പുത്തൂർ മുംബൈ ഇന്ത്യൻസ് ടീമിൽ നിന്നും പുറത്ത്. പരിക്കാണ് 24കാരനായ മലയാളി താരത്തിന് വിനയായത്. പകരക്കാരനായി ലെഗ്…
എടപ്പാള്‍:ഒളമ്പക്കടവ് പാലം നിർമാണത്തില്‍ നടക്കുന്നത് കോടികളുടെ അഴിമതിയാണെന്ന ആരോപണവുമായി ബിജെപി രംഗത്ത്.സംഭവത്തില്‍ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ്…