Categories: PONNANI

സംഭരിച്ച നെല്ലിൻ്റെ പൈസ നൽകാത്തത് കർഷക ദ്രോഹം :ആര്‍ ജെ ഡി

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി കോൾപടവിൽ നിന്നും സപ്ലൈകോ സംഭരിച്ച നെല്ലിൻ്റെ പൈസ നൽകാത്തത് അത്യന്തം പ്രതിഷേധാർഹവും കർഷക ദ്രോഹവുമാണെന്ന് ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു&period;ഓണത്തിന് മുൻപ് കർഷകർക്ക് നെല്ലിൻ്റെ പൈസ നൽകാൻ സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു&period;ആർജെഡി ദേശീയ സമിതി അംഗം കെ&period;നാരായണൻ ഉദ്ഘാടനം ചെയ്തു&period;ടി&period;ബി&period;സമീർ&comma;മുഹമ്മദാലി അയിരൂർ&comma; ഇ കെ മൊയ്തുണ്ണി&comma;ടി&period;ഷാനവാസ്&comma;സുരേഷ്&period;ടി&period;കെഎം&period;എം ബദറുദ്ദീൻദീപു &period;കെനിസാർ&period;എം&period;കെഎന്നിവർ പ്രസംഗിച്ചു&period;മണ്ഡലം പ്രസിഡൻ്റ്ഇസ്മായിൽ വടമുക്ക് അധ്യക്ഷത വഹിച്ചു&period;ഭാരവാഹികൾ &colon;ഇസ്മായിൽ വടമുക്ക് &lpar;മണ്ഡലം പ്രസിഡൻ്റ്&rpar;ടി&period;ഷാനവാസ് &lpar;സെക്രട്ടറി&rpar;ടി&period;ബി&period;സെമീർ&comma;അയിരൂർ മുഹമ്മദാലി&lpar;വൈസ് പ്രസിഡൻ്റുമാർ&rpar;ഇ&period;കെ&period;മൊയതുണ്ണി&comma;ദീപു കുന്നം വീട്ടിൽ&lpar;ജോ&period; സെക്രട്ടറിമാർ&rpar;കെ&period;എം&period;ഭുവനേഷ്കുമാർ &lpar;ട്രഷറർ&rpar;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

തവനൂർ ഗ്രാമപഞ്ചായത്തിലെ മാത്തൂർ ശിവക്ഷേത്രത്തിനടുത്ത് ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വാർഡ് മെമ്പർ റഹ്മത്തിന്റെ സാന്നിധ്യത്തിൽ ഷൂട്ടർ മിഗ്ദാദ് വെടിവെച്ച്…

31 minutes ago

സർക്കിൾ സഹകരണ യൂണിയൻ അവാർഡ് വട്ടംകുളം പഞ്ചായത്ത് സഹകരണ ബാങ്കിന്

എടപ്പാൾ | 73-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ നിക്ഷേപ സമാഹരണത്തിനുള്ള അവാർഡ് വട്ടംകുളം…

36 minutes ago

പ്രതിബദ്ധതയുള്ള അധ്യാപകർ കാലഘട്ടത്തിൻ്റെ ആവശ്യം ,പി. പി. യൂസഫലി

ചങ്ങരംകുളം :-നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റവും, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനവും കുഞ്ഞുങ്ങളുടെ ഭാവിയെ നിയന്ത്രിക്കുന്ന ഇന്നത്തെക്കാലത്തും, വരാനിരിക്കുന്ന കാലഘട്ടത്തിലും അധ്യാപകരുടെ പ്രസക്‌തി…

1 hour ago

എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സ; കൈത്താങ്ങായി എം.എ. യൂസഫലി; രണ്ട് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു..!

അപൂർവ്വ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിതരായ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ സഹായ ദൗത്യത്തിന്…

17 hours ago

അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വസത്തില്‍ വാഹനത്തില്‍ കയറി; കോഴിക്കോട് 20 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു, പ്രതികള്‍ പിടിയില്‍

കോഴിക്കോട്: അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വാസത്തില്‍ കൂടെപ്പോയ 20കാരിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനം. മയക്കുമരുന്ന് നല്‍കി ലോഡ്ജിലും ആളൊഴിഞ്ഞ സ്ഥലത്ത്…

17 hours ago

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

2 days ago