Categories: PONNANI

സംഘപരിവാർ ആശയങ്ങളെ പുഛത്തോടെ തള്ളിക്കളയണം:എഴുത്തുകാരൻ പി.സുരേന്ദ്രൻ

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon;സംഘപരിവാർ ആശയങ്ങളെ പുഛത്തോടെ തള്ളിക്കളയണമെന്ന് എഴുത്തുകാരൻ പി&period;സുരേന്ദ്രൻ പറഞ്ഞു&period;ഭക്ഷണത്തിന്റെ പേരിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റി ചമ്രവട്ടത്ത് നടത്തിയ ഫുഡ് കോർണർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം&period;ബിജെപി എങ്ങനെ ശ്രമിച്ചാലും കേരളത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ല&period;ഇവരെ തടയാൻ ജനങ്ങളെ പൊളിറ്റിക്കലായി ചിന്തിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു&period; ഭക്ഷണത്തിന് മതമില്ല എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ പരിപാടിയിൽ നിയോജക മണ്ഡലം പ്രസിഡന്റ് ഷഫീഖ് കൈമലശ്ശേരി അധ്യക്ഷനായി&period; ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി&comma; അഖിലേന്ത്യാ കോ ഓർഡിനേറ്റർ അഡ്വ എ&period;എം&period;രോഹിത്&comma; ഡിസിസി ജനറൽ സെക്രട്ടറി അഡ്വ&period; പി&period;നസറുള്ള&comma; ഡിസിസി അംഗം<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വി&period;പി&period;കുഞ്ഞാലിക്കുട്ടി നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ സുരേഷ് പൊൽപ്പാക്കര&comma;തൃപ്രങ്ങോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് ചെമ്മല&comma;കെ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി&period;എം&period;മനീഷ്&comma;യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ നിഷാദ് ചമ്രവട്ടം&comma; വൈശാഖ് തൃപ്രങ്ങോട്&comma; ദുൽഖിഫിലി ആലിങ്ങൽ&comma; വിൻസി ചാമപറമ്പിൽ&comma; ഷാഹുൽ വള്ളാഞ്ചേരി&comma; ഷമീർ മിന്നത്ത്&comma; റഹീം ചമ്രവട്ടം&comma; നിസാർ ചമ്രവട്ടം&comma; കബീർ കുന്നത്ത്&comma; റാഫി തവനൂർ&comma; നൗഷാദ് കൈമലശ്ശേരി എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

ചങ്ങരംകുളം: പാവിട്ടപുറം എ.ആർ. ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ…

9 hours ago

നന്നംമുക്ക് പഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് സബ്സിഡി നിരക്കിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം…

9 hours ago

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

എടപ്പാൾ | ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ…

12 hours ago

കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്…

12 hours ago

അയ്യപ്പദർശം, ഏഴംഗ അയ്യപ്പസംഘം കാൽനടയായി ശബരിമലയിലേക്ക്

എടപ്പാൾ | അയ്യപ്പദർശനം ലക്ഷ്യമിട്ട് ഏഴംഗ സ്വാമിമാർ കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി തുടർച്ചയായി കാൽനടയായി ശബരിമലയിലെത്തുന്നവരും ആദ്യമായി…

13 hours ago