Categories: PONNANI

ഷാൻ വധം; ആർ.എസ്​.എസ്​ ജില്ല പ്രചാരക്​ അറസ്​റ്റിൽ; പൊന്നാനി കാലടി സ്വദേശി കെ.വി. അനീഷിനെയാണ്​ അറസ്റ്റ് ചെയ്‌തത്‌.

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;bytes-01-1024x1024&period;jpg" alt&equals;"" data-id&equals;"4815" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;bytes-01-scaled&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;88&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;bb&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;89&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b9&percnt;e0&percnt;b4&percnt;a8-&percnt;e0&percnt;b4&percnt;89&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;ae&sol;bytes-01&sol;" class&equals;"wp-image-4815"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; എസ്&ZeroWidthSpace;&period;à´¡à´¿&period;പി&period;ഐ സംസ്ഥാന സെക്രട്ടറി അഡ്വ&period; കെ&period;എസ്&ZeroWidthSpace;&period; ഷാന്‍റെ കൊലപാതക കേസിൽ ആർ&period;എസ്&ZeroWidthSpace;&period;എസ്&ZeroWidthSpace; ആലുവ ജില്ല പ്രചാരക്&ZeroWidthSpace; അറസ്&ZeroWidthSpace;റ്റിൽ&period; മലപ്പുറം പൊന്നാനി കാലടി പഞ്ചായത്ത്&ZeroWidthSpace; 13ാംവാർഡിൽ കുറുങ്ങാടത്ത് കെ&period;വി&period; അനീഷിനെയാണ്&ZeroWidthSpace; &lpar;39&rpar; ആലപ്പുഴ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ&period;എസ്&ZeroWidthSpace;&period;പി കെ&period;വി&period; ബെന്നിയുടെ നേതൃത്വത്തിൽ&ZeroWidthSpace; അറസ്&ZeroWidthSpace;റ്റ്&ZeroWidthSpace; ചെയ്&ZeroWidthSpace;തത്&ZeroWidthSpace;&period;<br>ഷാനെ കൊലപെടുത്താൻ ഗൂഢാലോചന നടത്തിയ ആർ&period;എസ്&ZeroWidthSpace;&period;എസ്&ZeroWidthSpace; നേതാക്കൾക്ക്&ZeroWidthSpace; ആലുവയിലെ ആർ&period;എസ്&ZeroWidthSpace;&period;എസ്&ZeroWidthSpace; കാര്യാലയത്തിൽ ഒളിത്താവളം ഒരുക്കിയതടക്കമുള്ള സഹായം നൽകിയതിനാണ്&ZeroWidthSpace; ഇയാൾ പിടിയിലായത്&ZeroWidthSpace;&period; അന്വേഷണ സംഘം വിളിച്ചുവരുത്തിയശേഷം ചോദ്യം ചെയ്യലിനൊടുവിലാണ്&ZeroWidthSpace; അറസ്&ZeroWidthSpace;റ്റ്&ZeroWidthSpace; രേഖപ്പെടുത്തിയത്&ZeroWidthSpace;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതോടെ&comma; ഷാൻ വധക്കേസിൽ അറസ്&ZeroWidthSpace;റ്റിലായവരുടെ എണ്ണം 15 ആയി&period; അതേസമയം&comma; ഗൂഢാലോചനയുമായി ബന്ധപ്പെട്ട്&ZeroWidthSpace; കൂടുതൽപേർ പിടിയിലാകുമെന്ന സൂചനയും പൊലീസ്&ZeroWidthSpace; നൽകുന്നുണ്ട്&ZeroWidthSpace;&period; ഷാൻ&comma; രഞ്&ZeroWidthSpace;ജിത്ത്&ZeroWidthSpace; വധവുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നതരിലേക്കും നീങ്ങുന്നുണ്ട്&ZeroWidthSpace;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കണ്ണൂരിൽനിന്നുള്ള ആർ&period;എസ്‌&period;എസ്‌ നേതാവ്‌ വത്സൻ തില്ലങ്കേരി ജില്ലയിലെത്തിയ അതേദിവസമാണ്&ZeroWidthSpace; à´·à´¾&ZeroWidthSpace;ന്‍റെ കൊലപാതകം നടന്നുവെ&ZeroWidthSpace;ന്നതടക്കമുള്ള കാര്യവും പൊലീസ്&ZeroWidthSpace; പരിശോധിക്കും&period; അറസ്&ZeroWidthSpace;റ്റിലായ ആർ&period;എസ്&ZeroWidthSpace;&period;എസ്&ZeroWidthSpace; ജില്ല പ്രചാരകിൽനിന്ന്&ZeroWidthSpace; കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയുണ്ട്&ZeroWidthSpace;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൊലപാതകത്തിൽ നേരിട്ട്&ZeroWidthSpace; à´ª&ZeroWidthSpace;ങ്കെടുത്തവരെ ക&ZeroWidthSpace;ണ്ടെത്തുന്നതിനൊപ്പം രാഷ്&ZeroWidthSpace;ട്രീയ കൊലപാതകത്തി&ZeroWidthSpace;ന്‍റെ ഗൂഢാലോചനയിലും ആസൂത്രണത്തിലും പങ്കാളികളായവരെ നിയമത്തിന്&ZeroWidthSpace; മുന്നിൽ കൊണ്ടുവരാനുള്ള നീക്കവും പൊലീസ്&ZeroWidthSpace; ആരംഭിച്ചിട്ടുണ്ട്&ZeroWidthSpace;&period; കൃത്യത്തിൽ പങ്കെടുത്തവരും ഇവർക്ക്&ZeroWidthSpace; സഹായം നൽകിയവരെയും പിടികൂടാൻ പഴുതടച്ച അന്വേഷണമാണ്&ZeroWidthSpace; നടത്തുന്നത്&ZeroWidthSpace;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഡിസംബർ 18ന്&ZeroWidthSpace; രാത്രി 7&period;30ന്&ZeroWidthSpace;&ZeroWidthSpace; മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജങ്&ZeroWidthSpace;ഷനിലാണ്&ZeroWidthSpace; വീട്ടിലേക്ക്&ZeroWidthSpace; സ്കൂട്ടറിൽ പോവുകയായിരുന്ന എസ്&ZeroWidthSpace;&period;à´¡à´¿&period;പി&period;ഐ നേതാവ്&ZeroWidthSpace; അഡ്വ&period; കെ&period;എസ്&ZeroWidthSpace;&period; ഷാനെ &lpar;38&rpar; പിന്നിൽനിന്നെത്തിയ കാർ ഇടിച്ചുവീഴ്&ZeroWidthSpace;ത്തിയശേഷം അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്&ZeroWidthSpace;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കഴിഞ്ഞ ഫെബ്രുവരിയിൽ വയലാറിൽ ആർ&period;എസ്‌&period;എസ്‌ പ്രവർത്തകൻ നന്ദുകൃഷ്ണയെ കൊലപ്പെടുത്തിയതിന്‍റെ പ്രതികാരമായാണ്‌ ഷാനെ വധിച്ചതെന്ന്‌ പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌&period; ഇതിനായി മാസങ്ങളുടെ ഗൂഢാലോചനയും നടന്നു&period;<br>ഷാൻ വധക്കേസിൽ ആദ്യം അറസ്&ZeroWidthSpace;റ്റിലായ രാജേന്ദ്രപ്രസാദും രതീഷും ആർ&period;എസ്‌&period;എസ്‌ കാര്യാലയത്തിൽ ജില്ല പ്രചാരകി&ZeroWidthSpace;ന്‍റെ മുറിയിൽ നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തുവെന്ന വിവരവും പൊലീസിന്&ZeroWidthSpace; ലഭിച്ചിട്ടുണ്ട്&ZeroWidthSpace;&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കാങ്കപ്പുഴ റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകളുടെ യോഗം ചേർന്നു

കുറ്റിപ്പുറം: റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി വിട്ടുനൽകുന്നതിനായി ഒപ്പിടാൻ ബാക്കിയുള്ള സ്ഥലം ഉടമകളുമായി യോഗം ചേർന്നു. യോഗത്തിൽ സ്ഥലം ഉടമകൾ…

13 hours ago

കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി. 115 വർഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ…

1 day ago

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ പ്രശ്നോത്തരിയും ആലാപന മത്സരവും സംഘടിപ്പിച്ചു

ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ മാസത്തോടനുബന്ധിച്ച് അമ്മമാർക്കായി നടത്തിയ രാമായണ പ്രശ്നോത്തരിയും വാൽമീകി രാമായണ ആലാപന മത്സരവും മാതൃകാപരമായി.…

1 day ago

പൈതൃക കർഷകസംഘം ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ചു

​ചങ്ങരംകുളം: എറവറാംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൈതൃക കർഷകസംഘം (Reg No: MPM/CA/130/2023) വാങ്ങിയ പുതിയ ട്രാക്ടറിന്റെയും അത്യാധുനിക ഫാം മിഷിനറികളുടെയും…

1 day ago

എ.ജെ.ബി.എസ് ചേകന്നൂർ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞ

എടപ്പാൾ :എ.ജെ.ബി.എസ് ചേകന്നൂർ സ്കൂളിലെ 2026-27 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങും അനുമോദന സദസ്സും സ്കൂളിൽ…

1 day ago

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

പൊന്നാനി: പൊന്നാനിയുടെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം അലുംനി…

1 day ago