Categories: PONNANI

വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെ ആക്രമിക്കാനെത്തിയ ഭർത്താവ് അറസ്റ്റിൽ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220417-WA0005-1&period;jpg" alt&equals;"" data-id&equals;"18258" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220417-WA0005-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;ad&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;b0&sol;img-20220417-wa0005-3&sol;" class&equals;"wp-image-18258"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി &colon; വേർപിരിഞ്ഞുകഴിയുന്ന ഭാര്യയെ മാരകായുധവുമായി വീട്ടിൽക്കയറി ആക്രമിക്കാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ&period; പൊന്നാനി കെ&period;എസ്&period;ആർ&period;ടി&period;സി&period; ബസ്‌സ്റ്റാൻഡിനു സമീപത്തെ സ്രാങ്കിന്റെ ഷബീറലി&lpar;41&rpar;യെയാണ് ഇൻസ്‌പെക്ടർ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്&period;<br>കഴിഞ്ഞദിവസം രാവിലെ ആറോടെ പള്ളപ്രത്ത് യുവതി താമസിക്കുന്ന വീട്ടിലേക്കാണ് ഇയാൾ ഇരുമ്പുപൈപ്പുമായി എത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അടുക്കളവശത്തെ വാതിലിലൂടെ പുറത്തേക്ക്‌ ഓടിയാണ് യുവതി ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത്&period; രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ വീണ് യുവതിക്ക്‌ പരിക്കേൽക്കുകയും ചെയ്തു&period;<br>കൂടെ താമസിക്കുന്ന അഞ്ചുവയസ്സുള്ള കുട്ടിയെ എടുത്തുകൊണ്ടുപോകാൻ പ്രതി ശ്രമിച്ചെങ്കിലും നാട്ടുകാരെത്തി തടയുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാൾ പിടികൊടുക്കാതെ രക്ഷപ്പെട്ടു&period; സമീപത്തെ ബാറിൽ മദ്യപിക്കാനെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ബാറിലെത്തിയാണ് പ്രതിയെ പിടികൂടിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നിയമപരമായി ബന്ധം വേർപെടുത്തിയിട്ടില്ലെങ്കിലും ഒന്നരവർഷത്തോളമായി ഇരുവരും വേർപിരിഞ്ഞു കഴിയുകയാണ്&period; ആക്രമിക്കാനായി മാരകായുധങ്ങളുമായി അതിക്രമിച്ചുകയറിയതിന് ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്&period; എ&period;എസ്&period;ഐ&period; പ്രവീൺകുമാർ&comma; എസ്&period;സി&period;പി&period;ഒ&period;മാരായ മഹേഷ്&comma; സനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കെ.വി അബ്ദുറഹ്മാൻ കുട്ടി (വയസ്സ് 87) നിര്യാതനായി

എടപ്പാൾ: എടപ്പാൾ തട്ടാൻപടിയിൽ താമസിക്കുന്ന പൊന്നാനി സ്വദേശി കെ വി അബ്ദുറഹ്മാൻ കുട്ടി (വയസ്സ് 87) നിര്യാതനായി.ഭാര്യ: പരേതയായ ചെറിയച്ചം…

3 hours ago

ഇനി എല്ലാ അങ്കണവാടികളിലും ജൈവ പച്ചക്കറി തോട്ടം 🌱

വട്ടംകുളം. പുതിയ തലമുറയ്ക്ക് കൃഷി സംസ്കാരം വളർത്തിയെടുക്കുക പോഷകാഹാരം മെച്ചപ്പെടുത്തുക വീട്ടുതോട്ടം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോട് കൂടി വട്ടംകുളം ഗ്രാമപഞ്ചായത്ത്…

3 hours ago

പൊന്നാനിയിൽ ബിയ്യത്ത് പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ നിന്നും 500 പവൻ സ്വർണം മോഷണം പോയ കേസിൽ പ്രതികളെ കണ്ടെത്തി നഷ്ടപ്പെട്ട സ്വർണം വീണ്ടെടുത്ത അന്വേഷണ സംഘത്തിൽ ഉടനീളം പ്രവർത്തിച്ച 12 പേർക്ക് അംഗീകാരം

കേസന്വേഷണ മികവിന് പൊന്നാനി പൊലീസ് സ്റ്റേഷന് ബാഡ്‌ജ് ഓഫ് ഹോണർ പുരസ്ക്കാരം പൊന്നാനി: കേസന്വേഷണ മികവിന് പൊന്നാനി പൊലീസ് സ്റ്റേഷന്…

3 hours ago

20-20 ക്രിക്കറ്റ് ലോകകപ്പിൽ വൻവിജയം നേടിയ ചാമ്പ്യൻമാരായ ടീം ഇന്ത്യയെയും, വിജയത്തിൽ നിർണായക പങ്കാളിത്തം വഹിച്ച മലയാളി താരം സഞ്ജു വി സാംസണെയും അഭിനന്ദിച്ച് വിദ്യാർത്ഥികൾ

എടപ്പാൾ: 20-20 ക്രിക്കറ്റ് ലോകകപ്പിൽ വൻവിജയം നേടിയ ചാമ്പ്യൻമാരായ ടീം ഇന്ത്യയെയും, വിജയത്തിൽ നിർണായക പങ്കാളിത്തം വഹിച്ച മലയാളി താരം…

6 hours ago

എസ്ഡിപിഐ ലീഡേഴ്സ് മീറ്റും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

എടപ്പാൾ : എസ്ഡിപിഐ തവനൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിൽ ലീഡേഴ്സ് മീറ്റും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. പോത്തന്നൂർ റോയൽ പാലസ്…

6 hours ago

ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി സ്നേഹസംഗമവും, ഇഫ്താറും സംഘടിപ്പിച്ചു

ചങ്ങരംകുളം : ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹസംഗമവും ഇഫ്താറും സംഘടിപ്പിച്ചു.സ്നേഹ സംഗമം ആലംകോട് ഗ്രാമപഞ്ചായത്ത് 17 ആം…

6 hours ago