Categories: PONNANI

വെളിയംകോട് കുടുംബക്ഷേത്രം കുത്തി തുറന്ന് ഭഗവതിയുടെ ആഭരങ്ങളും പൂജാസാധനങ്ങളും കവർന്ന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

&NewLine;<p>പൊന്നാനി&colon; ക്ഷേത്രത്തിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതിയെ പൊന്നാനി പൊലീസ് പിടികൂടി&period; കഴിഞ്ഞ ദിവസം വെളിയങ്കോട് സൗത്തി ലെ കരുവടി ഭഗവതി ക്ഷേത്രത്തിൽ മോഷണം à´¨ ടത്തിയ വെളിയങ്കോട് എസ്&period;ഐ പടി സ്വദേശി ഖാദിയാരകത്ത് അനീഷ് &lpar;32&rpar;നെയാണ് പൊന്നാനി സി&period;ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്&period;<br>ക്ഷേത്രത്തിലെ ഭഗവതിയുടെ ഉടവാൾ&comma; മുഖാവര ണം&comma; ചിലമ്പ്&comma; വെള്ളികൊണ്ടുള്ള ത്രിശൂലം&comma; കണ്ണാ ടികൾ എന്നിവയാണ് മോഷണം പോയത്&period; തുടർ ന്ന് സമാന രീതിയിൽ മോഷണം നടത്തുന്ന യു വാവിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാ ണ് വെളിയങ്കോട് മഫ്‌ത്തിയിലെത്തിയ പൊലീസ് അ നീഷിനെ അറസ്റ്റ് ചെയ്തത്&period; മോഷ്ടിച്ച സാധനങ്ങ ൾ ഇയാളുടെ വീട്ടുവളപ്പിൽ കണ്ടെത്തി&period; ചോദ്യം ചെയ്തപ്പോൾ ബിയ്യം പോസ്റ്റോഫിസ് കുത്തിത്തുറന്ന് മോഷണം നടത്തിയതും ഇയാളെന്ന് കണ്ടെത്തി&period;<br>ഇവിടെ നിന്ന് നഷ്ടപ്പെട്ട തുകയും പൊലീസ് ക ണ്ടെടുത്തു&period; അന്വേഷണ സംഘത്തിൽ സി&period;ഐ ക്ക് പുറമെ സീനിയർ സിവിൽ പൊലീസ് ഓഫിസ ർ അഷ്റഫ്&comma; സി&period;പി&period;ഒ വിനേഷ്&comma; വനിത സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രിയ&comma; രജനി&comma; ഷൈൻ എന്നിവരുമുണ്ടായിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

2 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

2 hours ago

വൃതമനുഷ്ടിച്ചു ജീവകാരുണ്യ പ്രവർത്തനവുമായി മുരളി മേലേപ്പാട്ട്’

എടപ്പാൾ:വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ വേദന കടിച്ചമർത്തി കഴിയുന്ന 350 ൽ പരം കുടുംബങ്ങൾക്ക് താങ്ങുംതണലുമായി 10 വർഷമായി എടപ്പാൾ മേഖലയിൽ…

4 hours ago

മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.

ചങ്ങരംകുളം:കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.രക്ഷിതാകൾക്കും വിദ്യാർത്ഥികൾക്കുമായി എഐ സാങ്കേതി കവിദ്യയെ കുറിച്ച് ക്ലാസ് നടത്തി.കോക്കൂർ…

5 hours ago

മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

എടപ്പാൾ : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന മോഹൻദാസിന്റെ നിര്യാണത്തിൽ എടപ്പാളിൽ മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

5 hours ago

എടപ്പാൾ ഇസ്ലാമിക് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രാർത്ഥനാ സദസ്സും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു

എടപ്പാൾ: പശ്ചിമേഷയിൽ ഇസ്രായേലും അമേരിക്കയും തുടങ്ങിവച്ച യുദ്ധത്തിൽ രക്തസാക്ഷികളായ നിരപരാധികൾക്ക് വേണ്ടിയുള്ള പ്രാർത്ഥനാ സദസ്സ് ആയി എടപ്പാളിൽ സൗഹൃദ ഇഫ്താർ…

16 hours ago