Categories: EDAPPAL

വെഫി : എക്സലൻസി ദി എക്സ്പീരിയൻസ് സംഘടിപ്പിച്ചു

&NewLine;<p>എടപ്പാൾ&colon; വിസ്ഡം എജുക്കേഷണല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എസ്&period;എസ്&period;എല്‍&period;സി&comma; ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്ന എക്‌സലന്‍സിയുടെ പതിനേഴാമത് എഡിഷന്‍ ഡിവിഷനിലെ എട്ട് സെന്ററുകളിലായി നടന്നു&period;<br>മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം അശ്ഹർ പെരുമുക്ക് ഡിവിഷൻ തല ഉദ്ഘാടനം കാളാചാൽ എ എം എൽ പി സ്കൂളിൽ നിർവഹിച്ചു&period; നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത എക്‌സലന്‍സിയില്‍ എക്‌സാം ടാക്‌ളിംഗ് സെഷന്‍&comma; സബ്ജക്ട് എക്‌സ്‌പോ&comma; ക്വിസ് കോമ്പറ്റീഷന്‍ തുടങ്ങി വിവിധ പരിപാടികള്‍ നടന്നു&period;ലുക്മാൻ ബുഖാരി നീലിയാട്&comma;ഹാഫിള് അബ്ദുള്ള സഖാഫി അനസ് കാഞ്ഞിയൂർ&comma; അയ്യൂബ് സഖാഫി&comma; അൻഷാദ് കോലളമ്പ് എന്നിവർ സംബന്ധിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പടം &colon; കാളാച്ചാൽ എ&period;എം&period;എൽ&period;പി സ്കൂളിൽ വെച്ച് നടന്ന ഡിവിഷൻ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അശ്ഹർ പെരുമുക്ക് ഉദ്ഘാടനം നിർവഹിക്കുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തിരുന്നാവായ സർവ്വോദയ മേളക്ക്‌ തുടക്കമായി

78-ാമത് തിരുന്നാവായ സർവ്വോദയ മേളയുടെ ഉദ്ഘാടനം തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു. തവനൂർ: മഹാത്മജിയുടെ…

6 hours ago

അയിലക്കാട് പൂക്കര വീട്ടിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ സരസ്വതി അമ്മ മരണപ്പെട്ടു

അയിലക്കാട് പൂക്കര വീട്ടിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ സരസ്വതി അമ്മ (87) ചൊവ്വാഴ്ച വൈകുന്നേരം 7.30 മരണപ്പെട്ടു.മക്കൾ -…

6 hours ago

കുട്ടികളുടെ പഠന മികവ് പ്രദർശിപ്പിക്കുന്ന റോബോട്ടിക്സ് ആൻഡ് മോണ്ടിസോറി എക്സിബിഷൻ DRS ഇംഗ്ലീഷ് സ്കൂളിൽ അതിവിപുലമായി സംഘടിപ്പിച്ചു

എടപ്പാൾ: 2025-26 അധ്യാന വർഷത്തിലെ കുട്ടികളുടെ പഠന മികവ് പ്രദർശിപ്പിക്കുന്ന റോബോട്ടിക്സ് ആൻഡ് മോണ്ടിസോറി എക്സിബിഷൻ DRS ഇംഗ്ലീഷ് സ്കൂളിൽ…

9 hours ago

മികച്ച അങ്കണവാടി പ്രവർത്തകർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ഗിരിജ ടീച്ചറെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആദരിച്ചു

എടപ്പാൾ:-വനിതാ ശിശു വികസന വകുപ്പിൻ്റെ 2024-2025 വർഷത്തെ മികച്ച അങ്കണവാടി പ്രവർത്തകർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ഗിരിജ ടീച്ചറെ പൊന്നാനി…

9 hours ago

റമദാന് മുന്നോടിയായി പള്ളികളിൽ ജല ജന്യ രോഗങ്ങൾക്കെതിരെ ബോധവൽക്കരണവുമായി ആരോഗ്യ വകുപ്പ്

കാലടി. റമദാൻ വ്രതാരംഭത്തിനു മുന്നോടിയായി ജല ജന്യ രോഗങ്ങൾക്കെതിരെ പള്ളികളിൽ ബോധവൽക്കരണവു മായി കാലടി ആരോഗ്യ വകുപ്പ്.ഹെൽത്ത്‌ ഇൻസ്‌പെക്ടർ മധുവിന്റെ…

9 hours ago

ന്യൂ. യു.പി.സ്കൂൾ വാർഷികം “നിളാ ധ്വിക” സപ്ലിമെന്റ് പ്രകാശനം ചെയ്തു

പൊന്നാനി : ഫെബ്രുവരി 13/14 തിയ്യതികളിലായി നടക്കുന്നഈശ്വരമംഗലം ന്യൂ. യു.പി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ "നിളാ ധ്വിക " സപ്ലിമെന്റ്…

10 hours ago