Categories: CHANGARAMKULAM

വിവാഹ മണ്ഡപത്തിൽ നിന്ന് പോളിംഗ് ബൂത്തിലേക്ക്.

&NewLine;<p><br>ചങ്ങരംകുളം &colon; വിവാഹ മണ്ഡപത്തിൽ നിന്ന് തന്റെ സമ്മതിതാന അവകാശം വിനിയോഗിക്കാനായി വരൻ വധുവിന്റെ കൈപ്പിടിച്ച് നേരെ പോയത് പോളിംഗ് ബൂത്തിലേക്ക്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ചിയ്യാനൂർ വെളുത്തേടത്ത് പറമ്പിൽ ഷംസുദ്ദീൻ &&num;8211&semi; ജമീല ദമ്പതികളുടെ മകൻ സൈനുദ്ദീന്റെ വിവാഹം ആയിരുന്നു തിരഞ്ഞെടുപ്പ് ദിനമായ വ്യാഴാഴ്ച&period;<br>വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയതിനു ശേഷം വധുവിന്റെ കൈപിടിച്ച് വിവാഹം മണ്ഡപത്തിൽ നിന്ന് നേരെ പോയത് പോളിംഗ് ബൂത്തിലേക്ക് ആണ്&period; പൊന്നാനി നിയോജകമണ്ഡലത്തിൽപ്പെട്ട 124 നമ്പർ ബൂത്തായ ചിയാനൂർ എ എം എൽ പി സ്കൂളിലാണ് സൈനുദ്ദീന് വോട്ട് ഉള്ളത്&period;<br>കോട്ടക്കൽ പറപ്പൂർ ആലങ്ങാടൻ അബ്ദുൽ മജീദ് &&num;8211&semi; ഹൈറുന്നിസ ദാമ്പതി കളുടെ മകൾ മുഫീദ യാണ് വധു&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തണ്ണീർ പന്തൽ ഒരുക്കി എസ് വൈ എസ് പ്രവർത്തകർ

ചങ്ങരംകുളം : കഠിന ചൂടിൽ നടന്ന തെരഞ്ഞെടുപ്പിൽ ബൂത്തുകളുടെ പരിസരത്ത് എസ് വൈ എസ് ഒരുക്കിയ വാട്ടർ ബൂത്ത് ശ്രദ്ധേയമായി.സമസ്ത…

4 hours ago

പൊന്നാനിയില്‍ എംകെ സക്കീര്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും’എംഎല്‍എ പി നന്ദകുമാര്‍

ചങ്ങരംകുളം:പൊന്നാനിയില്‍ എംകെ സക്കീര്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എംഎല്‍എ പി നന്ദകുമാര്‍.ആലംകോട് ഷെഫീഖുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസയില്‍ ബൂത്ത് നമ്പര്‍…

4 hours ago

ഭാര്യ മരണപ്പെട്ട് രണ്ടാം നാൾ ഭർത്താവും അന്തരിച്ചു

ചങ്ങരംകുളം : ഒതളൂർ കഴുങ്കിൽ പരേതനായ കുഞ്ഞുണ്ണിയുടെ മകൻ സുബ്രഹ്മണ്യൻ (70) അന്തരിച്ചു. ഭാര്യയായ ഷക്കീല മരിച്ചതിന്റെ രണ്ടാം നാളിലാണ്…

4 hours ago

​കന്നിവോട്ടർമാർക്ക് മധുരമേകി ‘കരിക്ക് ഹൽവ’; പോളിംഗ് ബൂത്തുകളിൽ വേറിട്ട സ്വീകരണം

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തിയ കന്നിവോട്ടർമാരെ മധുരം നൽകി സ്വീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലയിലെ വിവിധ ബൂത്തുകളിലായി ആദ്യമായി വോട്ട്…

18 hours ago