Categories: BUSINESSIndia

വണ്‍പ്ലസ് നോര്‍ഡ് 2 5ജി വീണ്ടും പൊട്ടിത്തെറിച്ചു; യുവാവിന് ഗുരുതര പൊള്ളല്‍

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;IMG&lowbar;20210501&lowbar;215355-613x1024&period;jpg" alt&equals;"" data-id&equals;"2104" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;IMG&lowbar;20210501&lowbar;215355&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;89-&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b6&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&sol;img&lowbar;20210501&lowbar;215355&sol;" class&equals;"wp-image-2104"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വൺപ്ലസ് നോർഡ് 2 5ജി സ്മാർട്ഫോൺ പൊട്ടിത്തെറിച്ചു&period; ട്വിറ്ററിലൂടെയാണ് ഈ വിവരം പുറത്തുവന്നത്&period; ഫോൺ ഉടമയ്ക്ക് സാരമായ പൊള്ളലുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ചിത്രങ്ങൾ&period; എന്തായാലും സംഭവത്തിൽ വൺപ്ലസ് ഇതുവരെ പ്രതികരിച്ചിട്ടില്ല&period; ഇത് ആദ്യമായല്ല വൺപ്ലസ് നോർഡ് 2 5ജി പൊട്ടിത്തെറിക്കുന്നത്&period; നേരത്തെയും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സുഹിത് ശർമ എന്നയാളാണ് പൊട്ടിത്തെറിച്ച ഫോണിന്റേയും പൊള്ളലേറ്റ ഭാഗവും വ്യക്തമാക്കുന്ന ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><a rel&equals;"noreferrer noopener" href&equals;"https&colon;&sol;&sol;mobile&period;twitter&period;com&sol;suhitrulz&sol;status&sol;1455784742083706887&quest;ref&lowbar;src&equals;twsrc&percnt;5Etfw&percnt;7Ctwcamp&percnt;5Etweetembed&percnt;7Ctwterm&percnt;5E1455784742083706887&percnt;7Ctwgr&percnt;5E" target&equals;"&lowbar;blank" data-type&equals;"URL" data-id&equals;"https&colon;&sol;&sol;mobile&period;twitter&period;com&sol;suhitrulz&sol;status&sol;1455784742083706887&quest;ref&lowbar;src&equals;twsrc&percnt;5Etfw&percnt;7Ctwcamp&percnt;5Etweetembed&percnt;7Ctwterm&percnt;5E1455784742083706887&percnt;7Ctwgr&percnt;5E">https&colon;&sol;&sol;mobile&period;twitter&period;com&sol;suhitrulz&sol;status&sol;1455784742083706887&quest;ref&lowbar;src&equals;twsrc&percnt;5Etfw&percnt;7Ctwcamp&percnt;5Etweetembed&percnt;7Ctwterm&percnt;5E1455784742083706887&percnt;7Ctwgr&percnt;5E<&sol;a><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വൺപ്ലസിൽ നിന്നും ഇത് തീരെ പ്രതീക്ഷിച്ചില്ലെന്നും&period; നിങ്ങളുടെ ഉൽപ്പന്നം എന്താണ് ചെയ്ത് വെച്ചിരിക്കുന്നതെന്ന് കണ്ടുനോക്കൂ എന്നും സുഹിത് ശർമ ട്വീറ്റിൽ കുറിക്കുന്നു&period; ഇതിന്റെ അനന്തരഫലം അനുഭവിക്കാൻ തയ്യാറായിക്കോളൂ&comma; ജനങ്ങളുടെ ജീവൻ വെച്ചുകളിക്കരുത്&period; പരിക്കേറ്റയാൾ ഏറെ ബുദ്ധിമുട്ടിലാണെന്നും ഉടൻ ബന്ധപ്പെടൂവെന്നും സുഹിത് വൺ പ്ലസിനോട് ആവശ്യപ്പെട്ടു&period; നവംബർ മൂന്നിന് പങ്കുവെച്ച ട്വീറ്റ് കഴിഞ്ഞ ദിവസമാണ് വാർത്തകളിൽ ഇടം പിടിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വൺപ്ലസ് നോർഡ് എന്ന ഫോണിന്റെ പിൻഗാമിയായി ജൂലായിലാണ് വൺപ്ലസ് 2 5ജി പുറത്തിറക്കിയത്&period; ഓഗസ്റ്റിൽ തന്നെ വൺപ്ലസ് നോർഡ് 2 5ജി പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു&period; അന്ന് ബെംഗളുരുവിലെ ഒരു യുവതിയുടെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്&period; സെപ്റ്റംബറിൽ ഡെൽഹിയിലെ ഒരു അഭിഭാഷകന്റെ ഗൗണിനുള്ളിൽ നിന്നും ഈ ഫോൺ പൊട്ടിത്തെറിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതേസമയം ഫോണിനെ കൂടാതെ വൺപ്ലസ് നോർഡ് 2 5ജിയുടെ ചാർജർ പൊട്ടിത്തെറിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു&period; അത് പക്ഷെ ചാർജറിന്റെ പ്രശ്നമല്ല എന്നായിരുന്നു കമ്പനിയുടെ പ്രതികരണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വൺപ്ലസ് നോർട് 2 പാക് മാക് എഡിഷൻ പുറത്തിറക്കാൻ പോവുന്നതിനിടയിലാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്&period; ഈ ഫോൺ ആമസോണിൽ പ്രദർശിപ്പിച്ചിട്ടുണ്ട്&period; 37999 രൂപയ്ക്കാണ് ഇത് വിൽപനയ്ക്കെത്തുക&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

15 hours ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

17 hours ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

17 hours ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

17 hours ago

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

22 hours ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

22 hours ago