Categories: EDAPPAL

ലീഗിനെ വ്യത്യസ്തമാക്കുന്നത് ജീവകാരുണ്യ പ്രവർത്തനങ്ങൾ -സിപി .ബാവഹാജി

&NewLine;<p>എടപ്പാൾ &&num;8212&semi;-ഇന്ത്യയിലെ മറ്റു രാഷ്ട്രീയ മത സംഘടനകളിൽ നിന്നും മുസ്ലിം ലീഗിനെ വേറിട്ടു നിർത്തുന്നത് ലീഗ് നടത്തുന്ന റിലീഫുകൾ ആണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സിപി&period; ബാവഹാജി പറഞ്ഞു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വട്ടംകുളം ടൌൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഇക്കൊല്ലത്തെ റിലീഫുകളുടെ ഉത്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം&period;<br>കേരളത്തിലും&comma; ഇന്ത്യയിലും ലോകത്താകമാനം മുസ്ലിം ലീഗ് റിലീഫ് സംഘടിപ്പിച്ച് കൊണ്ടിരിക്കുകയാണ്&period;<br>ലീഗിൻ്റെ പോഷക ഘടകങ്ങളായ KMCC&comma; CH സെൻ്റർ&comma; റിലീഫ് സെൽ&comma; പാലിയേറ്റി വായ PTH &comma; ഇവരെല്ലാം ചെയ്യുന്നത് വലിയ വലിയ തുല്യതയില്ലാത്ത കാര്യണ്യ പ്രവർത്തനങ്ങാളാണ് അദ്ധ്യേഹം പറഞ്ഞു&period;<br>സ്നേഹ സംഗമം ജില്ലാ വൈസ് പ്രസിഡന്റ്‌ ഇബ്രാഹിം മുതുരും&comma; കിടപ്പ് രോഗികൾക്കുള്ള à´§à´¨ സഹായ വിതരണം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടിപി&period; ഹൈദ്രലിയും&comma; ഭക്ഷ്യ് കിറ്റ് വിതരണം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ പത്തിൽ അഷറഫും നടത്തി&period;<br>ടൌൺ മുസ്ലിം ലീഗ് പ്രസിഡന്റ്‌ പി&period; എച്ച്&period; അനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ&comma; സിപി&period; ബാപ്പുട്ടി ഹാജി&comma; വിവിഎം&period; മുസ്തഫ&comma; ഉമ്മർ&period; ടി&period; യു&comma; പത്തിൽ സിറാജ്&comma;കെ&period;മുസ്തഫ&period;&comma;കെ&period; എം&period;സലാം&comma;പിവി&period; ഹനീഫ&comma; ഹസ്സൈനാർ നെല്ലിശ്ശേരി&comma; എം&period; സജീർ&comma; എ&period; വി&period; അസീസ് മൗലവി&comma; ഷെരീഫ് അൻവരി&comma; സുബ്രഹ്മണ്യൻ&comma; തുടങ്ങിയവർ പ്രസംഗിച്ച&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

22 minutes ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

31 minutes ago

വൃതമനുഷ്ടിച്ചു ജീവകാരുണ്യ പ്രവർത്തനവുമായി മുരളി മേലേപ്പാട്ട്’

എടപ്പാൾ:വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ വേദന കടിച്ചമർത്തി കഴിയുന്ന 350 ൽ പരം കുടുംബങ്ങൾക്ക് താങ്ങുംതണലുമായി 10 വർഷമായി എടപ്പാൾ മേഖലയിൽ…

2 hours ago

മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.

ചങ്ങരംകുളം:കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.രക്ഷിതാകൾക്കും വിദ്യാർത്ഥികൾക്കുമായി എഐ സാങ്കേതി കവിദ്യയെ കുറിച്ച് ക്ലാസ് നടത്തി.കോക്കൂർ…

3 hours ago

മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

എടപ്പാൾ : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന മോഹൻദാസിന്റെ നിര്യാണത്തിൽ എടപ്പാളിൽ മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

3 hours ago

എടപ്പാൾ ഇസ്ലാമിക് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രാർത്ഥനാ സദസ്സും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു

എടപ്പാൾ: പശ്ചിമേഷയിൽ ഇസ്രായേലും അമേരിക്കയും തുടങ്ങിവച്ച യുദ്ധത്തിൽ രക്തസാക്ഷികളായ നിരപരാധികൾക്ക് വേണ്ടിയുള്ള പ്രാർത്ഥനാ സദസ്സ് ആയി എടപ്പാളിൽ സൗഹൃദ ഇഫ്താർ…

14 hours ago