Categories: GULF

ലഹരി വിരുദ്ധ കാമ്ബയിനുമായി ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ

ദമ്മാം: ലഹരി വിരുദ്ധ കാമ്ബയിന്‍ സംഘടിപ്പിച്ച്‌ ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ. ലഹരിക്കെതിരെ ശക്തമായ ബോധവത്കരണം ലക്ഷ്യമിട്ട് ക്രിക്കറ്റ് പ്രേമികളുടെ സംഗമവും കൂട്ട പ്രതിജ്ഞയും സംഘടിപ്പിച്ചു.ക്യാമ്ബയിന്‍റെ തുടര്‍ച്ചയായി ഈ വർഷത്തെ മലപ്പുറം പ്രീമിയർ ലീഗ് സീസണ്‍ മത്സരങ്ങളും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വ്യത്യസ്തമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. യുവതലമുറയെ ലഹരിക്ക് അടിമകളാക്കി സമൂഹത്തെയും രാജ്യത്തെയും തന്നെ ഇല്ലാതാക്കാനാണ് വന്‍ ശക്തികള്‍ ശ്രമിക്കുന്നതെന്നും സംഗമം ഓര്‍മ്മിപ്പിച്ചു. “ലഹരിക്ക് എതിരേ ഉണരൂ, യുവത്വത്തെ രക്ഷിക്കൂ!” എന്ന മുദ്രാവാക്യമുയർത്തിയ ഈ സംഗമം, പ്രവാസലോകത്ത് ലഹരിവിരുദ്ധ പോരാട്ടത്തിന് പുതിയ മാനം നല്‍കുമെന്ന് പങ്കെടുത്തവർ പ്രഖ്യാപിച്ചു. ഷഹീര്‍ മജ്ദാല്‍, നജ്മുസമാന്‍ ഐക്കരപ്പടി,സലീം പി കരീം, ജനറല്‍ സെക്രട്ടറി യൂനുസ് വളാഞ്ചേരി എന്നിവരുടെ നേതൃത്വത്തില്‍ സുഹൈബ് അസീസ് ,ഇംതിയാസ് സജിർ, യൂസഫ് മലപ്പുറം, സബിത്ത് ചിറക്കല്‍, ജാഫർ ചേളാരി, ഇബ്രാഹിം, സാദത്ത്, റിഷാദ് മലപ്പുറം, ഫകൃദീന്‍, മുസമ്മില്‍, മൻസൂർ, സാദിഖ് എന്നിവര്‍ നേതൃത്വം നല്‍കി.

Recent Posts

ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ

റിയാദ്: ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ പെരുന്നാൾ. സൗദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെയാണ് റമദാൻ 29 പൂർത്തിയാക്കി വിശ്വാസികൾ നാളെ…

6 hours ago

വീട് കുത്തി തുറന്ന് മോഷണം

ചങ്ങരംകുളം: കക്കിടിപ്പുറത്ത് വീട് കുത്തി തുറന്ന് 6000 രൂപയോളം മോഷ്ടിച്ചു. ഗോവിന്ദൻകുട്ടി മാസ്റ്ററുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പ്രധാന…

8 hours ago

വെൽഫെയർ പാർട്ടി നൈറ്റ് മാർച്ച് നടത്തി

എടപ്പാള്‍ | ഇസ്രായേൽ ഫലസ്ഥീനിലെ സ്ത്രീകളേയും കുട്ടികളേയും അതിക്രൂരമായി കൊന്നൊടുക്കുന്നതിനെതിരെ വെൽഫെയർ പാർട്ടി എടപ്പാളിൽ നൈറ്റ് മാർച്ച് നടത്തി. എടപ്പാൾ…

8 hours ago

വെള്ളാളൂർ പ്രീമിയർ ലീഗ് സീസൺ ഒൻപതിന്റെ ഔദ്യോഗിക പ്രഖ്യാപനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു

കുമരനെല്ലൂർ | വെള്ളാളൂർ വി എഫ് സി ആർട്സ് സ്പോർട്സ് & വെൽഫയർ ക്ലബ്ബ് സംഘടിപ്പിക്കുന്ന വെള്ളാളൂർ പ്രീമിയർ ലീഗിന്റെ…

8 hours ago

ഹരിത കർമ്മ സേനയെ അഭിനന്ദിച്ച് എം എൽ എ

തവനൂർ | പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സൃഷ്ടിക്കുന്ന മറ്റു മാലിന്യങ്ങൾ പരഞ്ഞുന്ന സാംക്രമിക രോഗങ്ങൾ ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്നും നാടിനെ രക്ഷിക്കുക…

9 hours ago

എടപ്പാൾ കോലൊളമ്പ് വടശ്ശേരി അയ്യപ്പൻ കാവിലെ പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ചു പിഎം മനോജ്‌ എംബ്രാന്തിരിയുടെ കാർമികത്വത്തിൽ കലശം പൂജ നടന്നു.

എടപ്പാൾ കോലൊളമ്പ് വടശ്ശേരി അയ്യപ്പൻ കാവിലെ പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ചു പിഎം മനോജ്‌ എംബ്രാന്തിരിയുടെ കാർമികത്വത്തിൽ നടന്ന കലശം പൂജകൾ…

14 hours ago