Categories: PONNANI

ലഹരി വസ്തുക്കളുടെ ഉപഭോഗം കൂടുതലുള്ള സ്ഥലങ്ങൾ നിരീക്ഷിച്ച് എക്സൈസിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി

&NewLine;<p>പൊന്നാനി&colon; എക്സൈസ് ഇന്റലിജൻസ് ജോയിന്റ് എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം&comma; അനധികൃതമദ്യ വില്പന&comma; മയക്കുമരുന്ന് വിൽപ്പന&comma; ഉപയോഗം എന്നിവയ്ക്കെതിരെയുള്ള നടപടിയുടെ ഭാഗമായി മേൽ ലഹരി വസ്തുക്കളുടെ ഉപഭോഗം കൂടുതലുള്ള സ്ഥലങ്ങൾ നിരീക്ഷിച്ച് മലപ്പുറം എക്സൈസ് ഇന്റലിജൻസ് കണ്ടെത്തിയ ഹോട്ട് സ്പോട്ടുകളായ പൊന്നാനി റെയ്ഞ്ചിലെ പൊന്നാനി ഹാർബർ &comma; കർമ്മ റോഡ്&&num;8217&semi; &comma; നരിപറമ്പ് &comma; ഈശ്വര മംഗലം&comma; സി&period;വി ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ പൊന്നാനി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്&period; അനീർഷാ യുടെ നേതൃത്വത്തിൽ പൊന്നാനി റെയ്ഞ്ച് പാർട്ടി&comma; പൊന്നാനി സർക്കിൾ പാർട്ടി &comma; മലപ്പുറം എക്സൈസ് ഇൻ്റലിജൻസ് &amp&semi; ഇൻവെസ്റ്റിഗേഷൻ ടീം എന്നിവർ സംയുക്തമായി മിന്നൽ പരിശോധന നടത്തി&period; പരിശോധനയിൽ പൊന്നാനി റെയ്ഞ്ച് ഇൻസ്പെക്ടർ എൽദോ ജോർജജ് &comma; അസി&period; എക്സൈസ് ഇൻസ്പെക്ടർമാരായ രാജീവ് കുമാർ&comma; ഗണേശൻ മിനുരാജ്&comma; സിവിൽ എക്സൈസ് ഓഫീസർ റിബീഷ് എന്നിവർ പങ്കെടുത്തു&period;<br>ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ച് തുടർന്നും നിരന്തര പരിശോധനകൾ നടത്തുമെന്നും പൊതുജനങ്ങൾക്ക് മദ്യ&sol;മയക്കുമരുന്നു സംബന്ധമായ പരാതികൾ മലപ്പുറം എക്സൈസ് കൺട്രോൾ റൂം നമ്പറായ 04832 734 886 എന്ന നമ്പറിലോ പൊന്നാനി എക്സസ് സർക്കിൾ ഇൻസ്പെകറുടെ 9400069639 എന്ന മൊബൈൽ നമ്പറിലോ ടോൾഫ്രീ നമ്പറുകളായ 9061178000&comma; 9447178000 എന്നീ നമ്പറുകളിലോ അറിയിക്കാവുന്നതാണെന്ന് പൊന്നാനി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

4 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

4 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

4 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

9 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

11 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

11 hours ago