Categories: CHANGARAMKULAM

ലഹരിക്കെതിരെ ബോധവൽക്കരണവുമായി നവീദ് പള്ളിക്കരയും സംഘവും രാജ്യം ചുറ്റുന്നു

&NewLine;<p>ചങ്ങരംകുളം&colon;ഓൾ ഇന്ത്യ തലത്തിൽ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സിന്തറ്റിക് ലഹരി നിർമാർജ്ജന യജ്ഞവുമായി ആരംഭിച്ച യാത്രയുടെനേതൃ നിരയിൽ ചങ്ങരംകുളം സ്വദേശിയും&period;ചങ്ങരംകുളം പള്ളിക്കര സ്വദേശി നവീദും&period;ആന്തമാന്‍ സ്വദേശികളായ സി ശേഖര്‍&comma;നേഹ എന്നിവരും അടങ്ങുന്ന മൂന്ന് അംഗ സംഘമാണ് കേന്ദ്ര ഗവണ്മെന്റിന്റെ കീഴില്‍ ആന്തമാന്‍ ലോക്കൽ അഡ്മിനിസ്ട്രീവ് ബോഡിയുമായി സഹകരിച്ച്&comma; ഡ്രഗ് ഫ്രീ ഇന്ത്യ എ സോളോ അവയന്‍നസ് ക്യാമ്പയിന് തുടക്കം കുറിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ആന്തമാര്‍ നിക്കോബാര്‍ മുതല്‍ ഇന്ത്യ മുഴുവൻ തലമുറയെ കാർന്ന് തിന്നുന്ന സിന്തറ്റിക് ഡ്രഗ് നിർമാർജ്ജന ബോധവൽക്കരണം നടത്തുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് നേതൃത്വം നല്‍കുന്ന നവീദ് പറഞ്ഞു&period;കേരളത്തിൽ പര്യടനം തുടരുന്ന സംഘം പ്രധാന സിറ്റികളിലും ടൗണുകളിലും ബോധവൽക്കരണം നടത്തി വരികയാണ്&period;ഓരോ സംസ്ഥാനത്തിലും പോയി അവിടത്തെ സർക്കാരിന്റെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ലഹരിക്കെതിരെ ഉള്ള ബോധവൽക്കരണം നടത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുണ്യം തേടി മക്കത്ത് പോയി നടി ഷക്കീല, ആ വലിയ സ്വപ്നം യാഥാർത്ഥ്യമാക്കി, വലിയ തെറ്റ് ചെയ്തു, തിരുത്തിയെന്ന് താരം

90കളിൽ ബോക്സ് ഓഫീസ് ഭരിച്ചിരുന്ന താരമാണ് നടി ഷക്കീല. മലയാളം അടക്കമുള്ള സിനിമകളിൽ മുൻനിര താരങ്ങളോടൊപ്പവും അഭിനയിച്ച അവരിന്ന് സിനിമയിൽ…

11 hours ago

എസ്കെഎസ്എസ്എഫ് സ്ഥാപക ദിനാചരണം

പൊന്നാനി : എസ്കെഎസ്എസ്എഫ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പൊന്നാനി മേഖലാ കമ്മിറ്റി ദിനാചരണവും സഹചാരി മേഖലാതല ഫണ്ട് ഉദ്ഘാടനവും സംഘടിപ്പിച്ചു.…

12 hours ago

ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടന്നു

ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ വികസന പദ്ധതികൾക്ക് അന്തിമരൂപം നൽകുന്നതിനായുള്ള വികസന സെമിനാർ നടന്നു. പഞ്ചായത്ത് അംബേദ്കർ ഹാളിൽ…

13 hours ago

മന്ത്രിയെന്ന നിലയിൽ കെ.എസ്.ആർ.ടി.സി.ക്കായി ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ

എടപ്പാള്‍ കെ.എസ്.ആര്‍.ടി.സി. വര്‍ക്ക്ഷോപ്പില്‍ സ്‌ക്രാപ്പിങ് സെന്റര്‍ നിർമാണോദ്ഘാടനം മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർവഹിച്ചു മന്ത്രിയെന്ന നിലയിൽ കെ.എസ് ആർ.ടി.സി.യെ നവീകരിക്കാൻ…

13 hours ago

മയക്കുമരുന്ന് കേസിൽ ദമ്പതികളെ വലയിലാക്കി പോലീസ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ രണ്ടുപേർ കൂടി പിടിയിൽ. 200ഗ്രാം എംഡിഎംഎ പിടികൂടിയ…

14 hours ago

എംപി ഗംഗാധരൻ ഫൗണ്ടേഷൻ ഭക്ഷ്യവസ്തു വിതരണം തുടങ്ങി.

പൊന്നാനി: തീരദേശ മേഖലയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയ പൊന്നാനിയിലെ ജനപ്രതിനിധി ആയിരുന്ന എംപി ഗംഗാധരന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി…

17 hours ago